Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിക്രാന്ത് രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്‌ക്കിറങ്ങുമ്പോള്‍ വനിതാ ശക്തികള്‍ അതിലുണ്ടാകും; എല്ലാ സൈനിക വിഭാഗങ്ങളിലും വനിതകളുണ്ടാകുമെന്നും പ്രധാനമന്ത്രി

സ്വാതന്ത്ര്യം നേടിയശേഷം ശക്തിശാലി ഭാരതത്തെ നമ്മള്‍ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നത്തിലേക്കാണ് നമ്മളിപ്പോള്‍ എത്തിയിരിക്കുന്നത്. വിക്രാന്ത് ഒരു യുദ്ധകപ്പല്‍ മാത്രമല്ല. ഭാരതത്തിന്റെ പ്രതിഭയും പ്രതിബദ്ധതയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 11:50 am IST
in Kerala

കൊച്ചി : ഐന്‍എസ് വിക്രാന്ത് വിശിഷ്ടവും വിശാലവും വിശ്വാസവുണ്. വിക്രാന്ത് രാജ്യത്തിന്റെ സമുദ്ര സുരക്ഷയ്‌ക്കിറങ്ങുമ്പോള്‍ അതില്‍ നിരവധി വനിതാ ശക്തികളുമുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.  

നേവിയില്‍ 600 വനിതാ ഉദ്യോഗസ്ഥര്‍ ഇപ്പോഴുണ്ട്. ഇനി എല്ലാ സൈനിക വിഭാഗങ്ങളിലും വനിതകളുടെ സാന്നിധ്യമുണ്ടാകും. ഭാരതത്തിലെ വനിതകള്‍ക്ക് ഒരുമേഖലയിലും വേര്‍തിരുവുകളൊന്നുമുണ്ടാകില്ല. ഇന്ത്യയിലെ വനിതകള്‍ അവരുടെ ശക്തികൊണ്ട് ലോകത്തെ പരിചയപ്പെടുത്തും.  

സ്വാതന്ത്ര്യം നേടിയശേഷം ശക്തിശാലി ഭാരതത്തെ നമ്മള്‍ സ്വപ്‌നം കണ്ടിരുന്നു. ആ സ്വപ്‌നത്തിലേക്കാണ് നമ്മളിപ്പോള്‍ എത്തിയിരിക്കുന്നത്. വിക്രാന്ത് ഒരു യുദ്ധകപ്പല്‍ മാത്രമല്ല. ഭാരതത്തിന്റെ പ്രതിഭയും പ്രതിബദ്ധതയുമാണ്. സമുദ്രത്തിലെ വെല്ലുവിളികള്‍ നിരവധിയായിരുന്നു. ഇതിനുള്ള ഭാരതത്തിന്റെ ഉത്തരമാണ് വിക്രാന്ത്. രാജ്യത്തെ എല്ലാ ഭാരതീയരും അഭിമാനം കൊള്ളുന്ന അവസരമാണ് ഇത്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്നതില്‍ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ലക്ഷ്യബോധം ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണെന്ന് ഇതിലൂടെ തെളിയിച്ചു. വിക്രാന്ത് രാജ്യത്തിന് പുതിയ വിശ്വാസം നല്‍കി. വിക്രാന്തിനെ കണ്ട് സമുദ്രത്തിലെ തിരമാലകള്‍ അഹ്ലാദം പ്രകടിപ്പിക്കുകയാണ്. ഈ ഐതിഹാസിക അവസരത്തില്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നന്ദി അറിയിരിക്കുന്നു.  

കേരളം ഓണം ആഘോഷിക്കുന്ന അവസരത്തിലാണ് വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്നതെന്നകൂടി പ്രത്യേകതയുണ്ട്. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. സ്വദേശി സാമര്‍ത്ഥ്യവും സ്വദേശി കൗശലതയുമാണ്് ഐഎന്‍എസ് വിക്രാന്തില്‍ കാണുന്നത്. ഡിആര്‍ഡിഓ ശാസ്ത്രജ്ഞര്‍ ഗവേഷണം ചെയ്ത് ഇന്ത്യന്‍ കമ്പനികളില്‍ തന്നെയാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.  

ഇതുവരെ വികസിത രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം വിമാനവാഹിനി കപ്പലുകള്‍ നിര്‍മിക്കുന്നത്. ഇന്ന് ഭാരതവും പുതിയ ചരിത്രം രചിച്ചുകൊണ്ട് വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. ഇതുവരെ ബ്രിട്ടിഷ് ഭരണത്തകാലത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ നാവികസേവനയുടെ പതാകയിലുണ്ടായിരുന്നു. എന്നാല്‍ ഇന്നുമുതല്‍ ഭാരതത്തിന്റെ നാവിക സേനയുടെ സ്വന്തം പതാക ഇനി സമുദ്രത്തില്‍ പാറികളിക്കും. ഇത് നാവിക സേനയ്‌ക്ക് പുതിയ അത്മ വിശ്വാസവും ഊര്‍ജ്ജവും നല്‍കുമെന്ന് ഉറപ്പുണ്ട്.  

കൊറോണയുടെ അവസരത്തില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആവശ്യം ജനങ്ങള്‍ അറിഞ്ഞതാണ്. ഇപ്പോള്‍ തദ്ദേശീയമായി വികസിപ്പിച്ച ഐഎന്‍എസ് രാജ്യത്തിന് ലഭിച്ചിരിക്കുകയാണ്. പ്രതിരോധ മേഖലയില്‍ ആത്മ നിര്‍ഭര്‍ ഭാരതിലൂടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരിക്കുകയാണ്. ഗവേഷണങ്ങള്‍ക്കും മറ്റുമായി തമിഴ്‌നാടിലും ഉത്തര്‍ പ്രദേശിലുമായി പ്രതിരോധ വിഭാഗത്തിന്റെ പ്രത്യേക നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള നടപടികള്‍ നടന്നു വരികയാണ്. ഇത് പതിയെ എല്ലാ മേഖലകളിലേക്കും വ്യാപിക്കും. പിന്നാലെ രാജ്യം സ്വയംപര്യാപ്തത കൈവരിക്കും. ഇത് നേവിയില്‍ പ്രാബല്യത്തില്‍ വരികയാണ്. ഇത് വരും കാലത്ത് നാവിക സേനയെ കൂടുതല്‍ കരുത്തരാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.  

Tags: നരേന്ദ്രമോദിരാജ്‌നാഥ് സിങ്Prime Minister Narendra Modiപ്രതിരോധംഐഎന്‍എസ് വിക്രാന്ത്Indian Navyകൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാജ്യങ്ങൾ സ്വന്തം ദേശീയ സുരക്ഷയ്‌ക്ക് തയ്യാറെടുക്കണം; സ്വന്തം പ്രതിരോധ വ്യാവസായിക സമുച്ചയം നിർമ്മിക്കണം: നാവികസേനാ മേധാവി

India

ഹോര്‍മുസ് കടലില്‍ നിന്നും വരുന്ന ഇന്ത്യയുടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുന്നത് നാവികസേന; ആക്രമിക്കാന്‍ ഒരുങ്ങുന്നവരെ ഛിന്നഭിന്നമാക്കും

India

ഇന്ത്യൻ നേവിയിൽ അഗ്നിവീറാകാൻ സുവർണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം

ആകാശത്ത് നിന്നും കടലിലേക്ക് വിമാനത്തില്‍ നിന്നും ഇട്ടുകൊടുക്കാവുന്ന ചെറിയ കണ്ടെയ്നറായ എഡിസി-150 (ഇടത്ത്) വിമാനത്തില്‍ നിന്നും എഡിസി150 കടലിലേക്ക് ഇട്ടുകൊടുക്കുന്നു (നടുവില്‍) കടലിലേക്ക് വീഴുന്ന എഡിസി 150 (വലത്ത്)
India

നടുക്കടലില്‍ പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഭയം വേണ്ട, കരയില്‍ വരാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടതെല്ലാം അടങ്ങിയ ‘പോഡ്’ വിമാനമെത്തിയ്‌ക്കും

India

കോണ്‍ഗ്രസ് ഇന്ത്യയെ വാങ്ങുന്നവരുടെ നാവികസേനയാക്കി, മോദി സര്‍ക്കാര്‍ അതിനെ “ഇന്ത്യയിൽ നിർമ്മിക്കുന്ന ബിൽഡർമാരുടെ നാവികസേന”യാക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.