Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനുകൂലവിധി വന്നാല്‍ സുപ്രീംകോടതിയും ജഡ്ജിയും നല്ലത്; പ്രതികൂലമായാല്‍ ജഡ്ജിയും കോടതിയും തെറ്റ്; ഇന്ദുമല്‍ഹോത്രയെ വേട്ടയാടി ഇടത്-ലിബറല്‍ വാദികള്‍

വരുമാനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എല്ലായിടത്തും ക്ഷേത്രങ്ങള്‍ കയ്യടക്കുകയാണെന്ന വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവന വിവാദമാക്കുകയാണ് ഇപ്പോള്‍ ഇടത്-ലിബറല്‍ ജിഹാദി സംഘങ്ങള്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ അഞ്ചംഗ ഭരണബെഞ്ചില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന് വിധിയെഴുതിയത് ഇന്ദുമല്‍ഹോത്ര മാത്രമാണെന്നാണ് അവരുടെ വാദം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 11:11 pm IST
in India

ന്യൂദല്‍ഹി: വരുമാനത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എല്ലായിടത്തും ക്ഷേത്രങ്ങള്‍ കയ്യടക്കുകയാണെന്ന വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവന വിവാദമാക്കുകയാണ് ഇപ്പോള്‍ ഇടത്-ലിബറല്‍ ജിഹാദി സംഘങ്ങള്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച് വിധി പറഞ്ഞ അഞ്ചംഗ ഭരണബെഞ്ചില്‍ സ്ത്രീപ്രവേശനം പാടില്ലെന്ന് വിധിയെഴുതിയത് ഇന്ദുമല്‍ഹോത്ര മാത്രമാണെന്നാണ് അവരുടെ വാദം.  

രാഹുല്‍ ഈശ്വര്‍ ഇന്ദു മല്‍ഹോത്രയ്‌ക്ക്നുകൂലമായി രംഗത്ത് വന്നിരുന്നു. നാല് പുരുഷ ജഡ്ജിമാര്‍ക്കില്ലാത്ത തന്‍റേടം ഒരു വനിത ജഡ്ജി കാണിച്ചു എന്നായിരുന്നു രാഹുല്‍ ഈശ്വരിന്റെ ട്വിറ്റര്‍ കമന്‍റ്. രാഹുല്‍ ഈശ്വര്‍ ഇന്ദു മല്‍ഹോത്രയ്‌ക്ക്നുകൂലമായി രംഗത്ത് വന്നിരുന്നു.  ശബരിമല കേസില്‍ നാല് പുരുഷ ജഡ്ജിമാര്‍ക്കെതിരെ ധര്‍മ്മത്തിനും സത്യത്തിനും നീതിക്കും വേണ്ടി ഒരു വനിതാ ജഡ്ജി നിലകൊണ്ടു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്. 

ക്ഷേത്രവരുമാനത്തില്‍ നിന്നും ഒരു നയാപൈസ പോലും എടുക്കുന്നില്ലെന്നും പകരം നൂറുകണക്കിന് കോടികള്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഉയര്‍ത്താനും ക്ഷേത്രഭരണത്തെ പിന്തുണക്കാനും ചെലവഴിക്കുന്നു എന്ന് അഭിപ്രായപ്പെട്ട് തോമസ് ഐസക്ക് ബുധനാഴ്ച രംഗത്ത് വന്നിരുന്നു. കേരളത്തിലെ രണ്ട് വെള്ളപ്പൊക്കത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും 10 കോടി രൂപയാണ് സംഭാവനയായി സര്‍ക്കാര്‍ വാങ്ങിയത്. ഇത് ഒരു നയാപൈസ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നെടുക്കുന്നില്ല പകരം ക്ഷേത്രങ്ങള്‍ക്ക് കൊടുക്കുകയാണ് എന്നതിന്റെ ഉദാഹരണമാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചോദിക്കുന്ന ചോദ്യം. 

ഇന്ദു മല്‍ഹോത്ര എത്രയോ സുപ്രധാന വിധികള്‍ പറഞ്ഞ ജഡ്ജിയാണ്. എന്തിലും ഏതിലും രാഷ്‌ട്രീയ വിവക്ഷകള്‍ ചൂണ്ടിക്കാട്ടി വിവാദം കുത്തിപ്പൊക്കുന്നതിലാണ് ഇടത്-ലിബറല്‍-ജിഹാദി-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ താല്‍പര്യം. ഇന്നത്തെ ഭാരതത്തില്‍ നടമാടുന്ന സത്യമാണ് ഇന്ദു മല്‍ഹോത്ര വെളിപ്പെടുത്തിയത്. ഈ അഭിപ്രായപ്രകടനത്തെ കുഴിച്ചുമൂടാനാണ് പുരോഗമനവാദികളുടെ മുഖംമൂടിയണിഞ്ഞവരുടെ ലക്ഷ്യം. “ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കുന്നത്,” എന്നും ഇന്ദു മല്‍ഹോത്ര തുറന്നടിച്ചിരുന്നു.  

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു. ലളിതിനെയും അവര്‍ വെറുതെ വിടുന്നില്ല. പത്മനാഭസ്വാമി ക്ഷേത്രഭരണം സര്‍ക്കാരിന് നല്‍കിയാല്‍ എങ്ങിനെ കയ്യിട്ടുവാരുമെന്ന് വ്യക്തമായി അറിവുള്ള വ്യക്തിയാണ് യു.യു. ലളിത്. അതുകൊണ്ട് തന്നെ ക്ഷേത്രഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്കുകൂടി പങ്കുണ്ടാവുന്ന തരത്തില്‍ ഭരണസമിതിയെ വെച്ച വിധി പ്രസ്താവിച്ചത് യു.യു. ലളിത് ഉള്‍പ്പെട്ട ബെഞ്ചാണ്. ഈ വിധി ചൂണ്ടിക്കാട്ടി ലളിതിനെ ഒരു രാഷ്‌ട്രീയകള്ളിയില്‍ അടയ്‌ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. 2012-2019 വരെ ക്ഷേത്രഭരണം കൈകാര്യം ചെയ്തതിന് 11.70 കോടി രൂപ സര്‍ക്കാരിന് നല്‍കാന്‍ ക്ഷേത്ര ഭരണസമിതിയോട് നിര്‍ദേശിച്ചത് ഇതേ സുപ്രീംകോടതി ബെഞ്ച് തന്നെയാണെന്ന കാര്യം സൗകര്യപൂര്‍വ്വം വിമര്‍ശകര്‍ മറക്കുന്നു. 

Tags: ശബരിമല ക്ഷേത്രംJustice Indu Malhothraജിഹാദി ആക്രമണംPadmanabha swamy Templeശബരിമല വിധിശ്രീപത്മനാഭസ്വാമിക്ഷേത്രംസ്വതന്ത്രവാദികള്‍കമ്മ്യൂണിസ്റ്റുകള്‍മനുഷ്യാവകാശംguruvayur templeSABARIMALAശബരിമലപ്രശ്നം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)
Kerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.