Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കറിമസാലകളിലും കുപ്പിവെള്ളത്തിലും ഉയര്‍ന്ന അളവില്‍ കീടനാശിനികൾ; റിപ്പോര്‍ട്ട് വന്നിട്ട് മാസങ്ങൾ കഴിഞ്ഞു, നടപടിയെടുക്കുന്നില്ലെന്ന് പരാതി

ഒരു നൂറുഗ്രാം കറി/മസാലപൊടി പായ്‌ക്കറ്റില്‍ അനുവദനീയമായ എത്തിയോണ്‍ അളവ് 0.01 എംജിയുടെ പത്തില്‍ ഒരംശം മാത്രമേ പാടുള്ളൂ. അതേ സമയം 1. 118 ശതമാനം എത്തിയോണാണ് മലയാളി ഉപയോഗിക്കുന്ന മുളക് പൊടിയില്‍ മാത്രം ഉള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 03:39 pm IST
inKerala

കണ്ണൂര്‍: സംസ്ഥാനത്തെ വിപണികളില്‍ വിവിധ കമ്പനികള്‍ വിറ്റഴിക്കുന്ന കറി മസാല പൊടികളില്‍ ഉപഭോക്താക്കള്‍ക്ക് മാരക രോഗങ്ങള്‍ വിതക്കുന്ന എത്തിയോണ്‍ കീടനാശിനി ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉണ്ടെന്നുള്ള സര്‍ക്കാര്‍ ലാബ് റിപ്പോര്‍ട്ട് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ബന്ധപ്പെട്ട നിര്‍മ്മാതാക്കള്‍ക്കെതിരെ ഒരു നിയമനടപടിയും സ്വീകരിച്ചില്ലെന്ന് പയ്യാമ്പലം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ലിയാനാര്‍ഡോ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

കാക്കനാട് റീജനല്‍ അനലറ്റിക്ക് ലാബ് കഴിഞ്ഞ 27ന് നല്‍കിയ വിവരാവകാശ മറുപടിയില്‍ മലയാളികള്‍ ഉപയോഗിക്കുന്ന ഒരുവിധം എല്ലാ ബ്രാന്റ് കറിമസാലപ്പൊടികളിലും എത്തിയോണ്‍ കീടനാശിനിയുടെ അളവ് വളരെ കൂടുതലാണെന്ന ഞെട്ടിക്കുന്ന വിവരമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിപണിയില്‍ മാരകമായ കീടനാശിനി അടങ്ങിയ കറി മസാലപ്പൊടികളാണ് ഉളളതെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. മുളക്, മല്ലി, മഞ്ഞള്‍, ഇറച്ചിമസാല, ചില്ലിചിക്കന്‍ മസാല, തന്തൂരി ചിക്കന്‍ മസാല, ഗരം മസാല എന്നീ പൊടികളില്‍ മനുഷ്യ കരള്‍, വൃക്ക, നാഡീവ്യൂഹം എന്നിവ തകര്‍ക്കുകയും കാന്‍സറിനും കാരണമാവുകയും ചെയ്യുന്ന എത്തിയോണ്‍ അനുവദനീയമായ അളവിലും കൂടുതലുണ്ടെന്നാണ് കാക്കനാട് റീജണല്‍ അനലറ്റിക്ക് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

എത്തിയോണ്‍ അളവ് 1.118 ഉള്ള മുളക് പൊടിവരെ വിപണിയിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. എത്തിയോണിന്റെ അനുവദനീയമായ അളവ് കിലോഗ്രാമിന് 0.01 എംജി മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുപ്രകാരം ഒരു നൂറുഗ്രാം കറി/മസാലപൊടി പായ്‌ക്കറ്റില്‍ അനുവദനീയമായ എത്തിയോണ്‍ അളവ് 0.01 എംജിയുടെ പത്തില്‍ ഒരംശം മാത്രമേ പാടുള്ളൂ. അതേ സമയം 1. 118 ശതമാനം എത്തിയോണാണ് മലയാളി ഉപയോഗിക്കുന്ന മുളക് പൊടിയില്‍ മാത്രം ഉള്ളതെന്നത് ഭീകരമായ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില്ലി ചിക്കന്‍ മസാലകളില്‍ സിന്തറ്റിക്ക് ഫുഡ് കളറുകള്‍ അമിതമായി അടങ്ങിയതും രേഖപ്പെടുത്തിയിട്ടുണ്ട്. 

കാക്കനാട് ലാബില്‍ പരിശോധിച്ച് 3 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ കോളിഫോം, എസ്റ്റിമോള്‍ഡ് എന്നിവ അടങ്ങിയതായും വിവരവകാശരേഖയില്‍ പറയുന്നു. ലോകത്തില്‍ തന്നെ 44 നദികള്‍ ഉള്ള നാടാണ് കേരളം. ഇവയുടെ ആയിരക്കണക്കിന് ഉത്ഭവസ്ഥാനത്തു നിന്നുതന്നെ മികച്ച ശുദ്ധമായ മിനറല്‍ വാട്ടര്‍ സംസ്‌കരിച്ചെടുക്കാമായിട്ടും നമ്മുക്ക് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ എന്ന പേരില്‍ ലഭിക്കുന്നത് മലിനജലമാണെന്നത് വിരോധാഭാസമാണെന്നും ഇന്ത്യയില്‍ 1,20,000 ഏക്കറില്‍ ഒര്‍ഗാനിക് മുളക് കൃഷി ഉണ്ടായിരുന്നിട്ടും നാട്ടിലെ കറിപൗഡറുകളില്‍ വിഷാംശമെന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. 

Tags: waterകറിമസാലPesticides
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.