Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റബ്ബര്‍ വിലയിടിഞ്ഞു; സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ട് കടലാസില്‍, ലാറ്റക്സിനും വില കുത്തനെ ഇടിഞ്ഞു

താങ്ങുവിലയില്‍ കുറവ് വിപണിയില്‍ അനുഭവപ്പെടുമ്പോള്‍ താങ്ങുവിലക്ക് തുല്യമായ വില കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് വിലസ്ഥിരതാ പദ്ധതി. എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ പുനഃസ്ഥാപിക്കാത്തത് റബ്ബര്‍ കര്‍ഷകര്‍ക്ക് ദ്രോഹമായി മാറിയിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
Aug 26, 2022, 01:10 pm IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

  ശ്രീകണ്ഠപുരം: ഉല്‍പ്പാദനം കുത്തനെ കുറയുന്ന മഴക്കാലത്ത് റബ്ബറിന്റെ വില കുത്തനെ കുറഞ്ഞിട്ടും റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ട് പുനഃസ്ഥാപിക്കാത്തത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ജൂണില്‍ 180 രൂപവരെ കിലോവിന് ലഭ്യമായിരുന്ന റബ്ബറിന് ഇന്നലെ 157 രൂപയാണ് വില. മലയോര വിപണിയില്‍ ആര്‍എസ്എസ് 4ന് 157 രൂപയും ലോട്ടിന് 140 രൂപയുമാണ് ഇന്നലെ വില. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 170-172 രൂപ ലഭ്യമായിരുന്നു. മഴ മാറിയാല്‍ ഉല്‍പാദനം കൂടും. ഈ ഘട്ടത്തില്‍ റബ്ബര്‍ വിപണിയിലെത്തുമ്പോള്‍ വീണ്ടും വില കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

170 രൂപയാണ് സര്‍ക്കാര്‍ റബ്ബറിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്. താങ്ങുവിലയില്‍ കുറവ് വിപണിയില്‍ അനുഭവപ്പെടുമ്പോള്‍ താങ്ങുവിലക്ക് തുല്യമായ വില കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് വിലസ്ഥിരതാ പദ്ധതി. എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ പുനഃസ്ഥാപിക്കാത്തത് റബ്ബര്‍ കര്‍ഷകര്‍ക്ക് ദ്രോഹമായി മാറിയിരിക്കുകയാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ റബ്ബര്‍ വില ഉയര്‍ന്നെങ്കിലും ഉല്‍പാദനം നടക്കാത്തതിനാല്‍ ഇത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെട്ടില്ല. റബ്ബറിന് പുറമെ ലാറ്റക്‌സിന്റെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ലാറ്റെക്‌സിന് 160 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 120 രൂപയായി കുറഞ്ഞിട്ടുണ്ട്. ഷീറ്റിനെക്കാള്‍ വില ലാറ്റക്‌സിന് ലഭിച്ച ഘട്ടത്തില്‍ പലരും ലാറ്റക്‌സിലേക്ക് തിരിഞ്ഞിരുന്നു.  

കോമ്പൗണ്ട് റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ് റബ്ബര്‍ വിലയിടിവിന് കാരണം. റബ്ബറിന്  ഇറക്കുമതി ചുങ്കം 25 ശതമാന മുള്ളപ്പോള്‍ കോമ്പൗണ്ട് റബ്ബറിന്റേത് 10 ശതമാനമാണ്. 60 ശതമാനം സ്വാഭാവിക റബ്ബറും മറ്റു രാസവസ്തുക്കളും ചേര്‍ന്ന കൗമ്പൗണ്ട് റബ്ബര്‍ മലേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ടയര്‍ വ്യവസായികള്‍ ഉള്‍പ്പെടെ പല റബ്ബര്‍ ഉല്‍പന്ന നിര്‍മ്മാതാക്കളുമാണ് കോമ്പൗണ്ട് റബ്ബര്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഇതിന്റെ ചുങ്കം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.  

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയാണ്. 10 വര്‍ഷം മുമ്പ് 27000 ടണ്‍ കോമ്പൗണ്ട് റബ്ബര്‍ ഇറക്കുമതി ചെയ്ത കേരളത്തില്‍ കഴിഞ്ഞവര്‍ഷം അത് ഒന്നേകാല്‍ ലക്ഷം ടണ്ണായി വര്‍ദ്ധിച്ചത് ഇറക്കുമതി ചുങ്കത്തിന്റെ കുറവുമൂലമാണ്. ഉല്‍പാദന സീസണില്‍ വിലയിടിച്ച് റബ്ബര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണ് റബ്ബര്‍ കമ്പനികളും വ്യവസായികളും. ഇലപ്പുള്ളി രോഗവും കുമിള്‍ രോഗവും മൂലം റബ്ബര്‍ വ്യാപകമായി നശിക്കുകയാണ്. ഇതിനുപുറമെ റബ്ബര്‍ ഉണങ്ങിനശിക്കുന്നുമുണ്ട്. ഒരുതരം വണ്ടുകളുടെ അക്രമമാണ് ഉണക്കത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടും പ്രതിവിധികള്‍ കണ്ടെത്തിയിട്ടില്ല.

ഉല്‍പാദന മേഖലയില്‍ കൂലി വര്‍ദ്ധനവ്, രാസവളങ്ങളുടെ വില വര്‍ദ്ധനവ് എന്നിവയെല്ലാം കര്‍ഷകര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. 10 വര്‍ഷം മുമ്പ് 250 രൂപ കിലോവിന് ലഭ്യമായപ്പോള്‍ കശുമാവും തെങ്ങും മുറിച്ചുമാറ്റി റബ്ബര്‍ കൃഷിയിലേക്ക് നീങ്ങിയ കര്‍ഷകര്‍ ഇപ്പോള്‍ റബ്ബര്‍ മുറിച്ചുമാറ്റി മറ്റുകൃഷികളിലേക്ക് മാറുന്ന സ്ഥിതിയിലാണ്.

സി.വി. നാരായണന്‍

Tags: farmerrubberprize
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 3 അംഗ സമിതിയെ നിയോഗിച്ച് ബിജെപി

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

പന്നിക്കെണിയില്‍പ്പെട്ട് കര്‍ഷകന്‍ മരിച്ചു : താമരക്കുളം പഞ്ചായത്തില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍

Kerala

12 കോടിയുടെ വിഷു ബമ്പര്‍ ഭാഗ്യവാനെ 28 ന് അറിയാം, ഇതിനകം വിറ്റഴിഞ്ഞത് 42 ലക്ഷം ടിക്കറ്റുകള്‍

Kerala

ഓൺലൈൻ പശുവിൽപ്പന; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ, യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies