കാസര്‍കോട്: ഗണേശ ചതുര്‍ഥി പ്രമാണിച്ച് കാസര്‍കോട് ജില്ലയില്‍ ആഗസ്റ്റ് 31ന് ജില്ല കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പരീഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. കര്‍ണാടകത്തില്‍ വിപുലമായ രീതിയില്‍ ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത് പ്രമാണിച്ചാണ് ജില്ലയില്‍ അവധി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: