Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഗവര്‍ണര്‍ക്കെതിരെ സംയുക്ത നീക്കം; അധികാരം കവരുന്ന ബില്‍ നാളെ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അനധികൃത നിയമനം, ഒരുകൂട്ടം ഓര്‍ഡിനന്‍സുകളില്‍ ഒരുമിച്ച് ഒപ്പിടല്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ പ്രതികരിച്ചതോടെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞത്.

അനീഷ് അയിലം by അനീഷ് അയിലം
Aug 23, 2022, 06:00 am IST
in Article

വഴിവിട്ട നിയമനങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ, സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ-പ്രതിപക്ഷങ്ങളുടെ സംയുക്ത പടയൊരുക്കം. ഇതിന്റെ ഭാഗമായി ചാന്‍സലര്‍ എന്ന നിലയ്‌ക്ക് ഗവര്‍ണര്‍ക്കുള്ള അധികാരം കവരുന്ന നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പരസ്പരം ധാരണയായി. ബില്ല് അവതരിപ്പിക്കാന്‍ പ്രതിപക്ഷം മൗനാനുവാദം നല്‍കുകയായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അനധികൃത നിയമനം, ഒരുകൂട്ടം ഓര്‍ഡിനന്‍സുകളില്‍ ഒരുമിച്ച് ഒപ്പിടല്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ പ്രതികരിച്ചതോടെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞത്. സര്‍വ്വകലാശാല ഭേദഗതി ബില്ലിലൂടെ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുള്ള ഗവര്‍ണറുടെ അധികാരം കവര്‍ന്നെടുക്കാനാണ് സിപിഎം തീരുമാനം. നേരത്തെ വേണ്ടെന്നുവച്ച ബില്‍ പുതിയ സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനാണ് നീക്കം. വിസി നിയമനത്തിന് വേണ്ട സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ അഞ്ച് പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതാണ് പ്രധാന ഭേദഗതി. ഇതോടെ സെര്‍ച്ച് കമ്മറ്റിയിലെ ഗവര്‍ണറുടെ മേധാവിത്വം ഇല്ലാതാകും.  

ഇതിന് പ്രതിപക്ഷത്തിന്റെ മൗനാനുമതിയുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ കക്ഷിചേരില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. യൂണിവേഴ്‌സിറ്റി ഭേദഗതി ബില്ലിനെ പരോക്ഷമായി അനുകൂലിക്കുമെന്ന് ഇതോടെ ഉറപ്പായി. എന്നാല്‍ നിയമസഭയയില്‍ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടികയില്‍ സര്‍വ്വകലാശാല ഭേദഗതി ബില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ബില്‍ കൊണ്ടുവരാന്‍ 16നു ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച ബില്‍ അവതരിപ്പിക്കാനാണ് നീക്കം.  

ബില്‍ സഭയില്‍ അവതരിപ്പിച്ചാലും ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ നിയമമാകൂ. ബില്‍ ഒപ്പിടാതെ പിടിച്ചുവയ്‌ക്കുകയോ രാഷ്‌ട്രപതിക്ക് അയക്കുകയോ ഗവര്‍ണര്‍ക്ക് ചെയ്യാം. ബില്‍ സര്‍ക്കാരിന് തിരിച്ചയച്ചാല്‍ മാത്രമേ സര്‍ക്കാരിന് വീണ്ടും ഗവര്‍ണര്‍ക്ക് അയയ്‌ക്കാനാകൂ. അങ്ങനെ അയച്ചാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടിവരും.

അതിനിടെ ഇടതു മുന്നണി നേതാക്കളും പാര്‍ട്ടികളും ഗവര്‍ണര്‍ക്കെതിരെ  തോളോടു തോള്‍ ചേര്‍ന്ന് ഇറങ്ങിക്കഴിഞ്ഞു. സിപിഐ മുഖപത്രമായ ജനയുഗം ഇന്നലെ ഗവര്‍ണര്‍ക്കെതിരെ മുഖപ്രസംഗമെഴുതി. സര്‍ക്കാര്‍ വിരുദ്ധ മാദ്ധ്യമങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായി തന്‍ പ്രമാണിത്തത്തോടെ പെരുമാറുകയാണ് ഗവര്‍ണര്‍, സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു, അവയുടെ കീര്‍ത്തി നശിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്, ഇല്ലാത്ത അധികാരമെടുത്തണിഞ്ഞ് മേനി നടിക്കുകയാണ്… തുടങ്ങിയവയാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.

ഗവര്‍ണര്‍ക്കെതിരെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും ഇടതു മുന്നണി കണ്‍വീനര്‍ എം.വി. ജയരാജനും ഇന്നലെ രംഗത്തെത്തി. ഗവര്‍ണര്‍ മാന്യത വിടുന്നുവെന്നാണ് ഐസക്കിന്റെ പരാമര്‍ശം. ജനങ്ങളെ ഇറക്കി പ്രക്ഷോഭം സംഘടിപ്പിച്ച് ഗവര്‍ണ്ണറെ പുറത്താക്കുമെന്നാണ് ജയരാജന്റെ ഭീഷണി.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Arif Mohammad Khanപിന്‍വാതില്‍ നിയമനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.