Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹയാത്ത് ഹോട്ടല്‍ വളഞ്ഞ് ഇസ്ലാമിക തീവ്രവാദിസംഘമായ അല്‍ ഷബാബ് ; 30 മണിക്കൂറിന് ശേഷം ഏറ്റുമുട്ടില്‍ വധിച്ച് പൊലീസ്; 40 പേര്‍ കൊല്ലപ്പെട്ടു

സൊമാലിയയിലെ ഹയാത്ത് ഹോട്ടല്‍ വളഞ്ഞ് ഇസ്ലാമിക തീവ്രവാദികളായ അല്‍-ഷബാബ് സംഘം. 30മണിക്കൂര്‍ നേരം ഭീതി സൃഷ്ടിച്ച തീവ്രവാദികളെ ഒടുവില്‍ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ആകെ 40 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 10:09 pm IST
in World
സുരക്ഷാ സേന ഹയാത്ത് ഹോട്ടലിന് പുറത്ത് ജാഗ്രതയോടെ നിലകൊള്ളുന്നു

സുരക്ഷാ സേന ഹയാത്ത് ഹോട്ടലിന് പുറത്ത് ജാഗ്രതയോടെ നിലകൊള്ളുന്നു

മൊഗാദിഷു: സൊമാലിയയിലെ ഹയാത്ത് ഹോട്ടല്‍ വളഞ്ഞ് ഇസ്ലാമിക തീവ്രവാദികളായ അല്‍-ഷബാബ് സംഘം. 30മണിക്കൂര്‍ നേരം ഭീതി സൃഷ്ടിച്ച തീവ്രവാദികളെ ഒടുവില്‍ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ ആകെ 40 പേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു.  

നാല് അല്‍ ഷബാബ് തീവ്രവാദികളാണ് ബന്ദിനാടകത്തിന് നേതൃത്വം നല്‍കിയത്. മൂവരേയും സോമാലിയ പ്രതിരോധ സേന വധിച്ചു. നാലാമത്തെ തീവ്രവാദി ആള്‍ക്കൂട്ടത്തിലേക്ക് ഓടിമറയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞായറാഴ്ച വധിച്ചു. ഇപ്പോള്‍ നാല് പേര്‍ എന്ന് ആദ്യ റിപ്പോര്‍ട്ടുണ്ടെങ്കിലും അത്ര തീവ്രവാദികള്‍ സംഘത്തിലുണ്ടായിരുന്നു എന്ന വ്യക്തമല്ല. സൊമാലി സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ മണിക്കൂറുകള്‍ നീണ്ട വെടിവെയ്‌പില്‍ ഹയാത്ത് ഹോട്ടലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 

സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം. സൊമാലിയ പ്രസിഡന്‍റായി ഹസന്‍ ഷേഖ് മൊഹമുദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യത്തെ ആക്രമണമായിരുന്നു ഇത്. പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അല്‍-ഷബാബ് എന്ന തീവ്രവാദിസംഘടനയെ തീര്‍ക്കുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയതിലുള്ള വിരോധമായിരുന്നു ആക്രമണത്തിന് കാരണം.  

കഴിഞ്ഞ 15 വര്‍ഷമായി സൊമാലിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനയാണ് അല്‍ ഷബാബ്.  

ആഗസ്ത് 19നാണ് ഹയാത്ത് ഹോട്ടല്‍ തീവ്രവാദികള്‍ വളഞ്ഞത്. ആദ്യം ഹോട്ടലിന് പുറത്ത് ഒരു വന്‍ സ്ഫോടനം നടത്തിയതിന് ശേഷമാണ് തോക്കുകളും സ്ഫോടകവസ്തുക്കളും മറ്റ് ആയുധങ്ങളും ഏന്തി തീവ്രവാദികള്‍ ഹോട്ടലിനുള്ളിലേക്ക് കയറിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിവായി സന്ദര്‍ശിക്കുന്ന ഹോട്ടലാണ് ഹയാത്ത് എന്നതിലാണ് സര്‍ക്കാരിനെതിരായ ആക്രമണത്തിന് ഈ ഹോട്ടല്‍ തന്നെ തീവ്രവാദികള്‍ തെരഞ്ഞെടുത്തത്. അല്‍ ക്വെയ്ദ സംഘടനയുടെ ഭാഗമാണ് അല്‍ ഷബാബ്.  

തീവ്രവാദികള്‍ക്കെതിരെ സ്ഫോടക വസ്തുക്കളും സുരക്ഷാ സേന ഉപയോഗിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അല്‍ ഷബാബ് വക്താവ് അബു മുസാബ് പറഞ്ഞു. സൊമാലി രഹസ്യ, സുരക്ഷ ഏജന്‍സി തലവനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. 

Tags: ഹസന്‍ ഷേഖ് മൊഹമുദ്terrorismJihadi Terrorismഅല്‍ ഖ്വയ്ദഹയാത്ത് ഹോട്ടല്‍ഇസ്ലാമിക തീവ്രവാദിസംഘഅല്‍ ഷബാബ്സൊമാലിയമൊഗാദിഷു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

India

സാക്കിർ നായിക്കിനെ ഇക്കുറി മലേഷ്യ കൈമാറില്ല; എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ സക്കീര്‍ നായിക്കിനെ അനുവദിക്കില്ലെന്ന് മലേഷ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.