Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് കേന്ദ്ര മന്ത്രി

കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പാക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക പഠനത്തിന്നോ , ഡോക്ടറേറ്റ് ബിരുദമോ സര്‍ട്ടിഫിക്കറ്റുകളോ കരസ്ഥമാക്കാന്‍ വേണ്ടിയല്ല, കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കാര്‍ഷിക ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 07:06 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കാന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ മുഖ്യ പങ്ക് വഹിക്കണമെന്ന് കേന്ദ്ര രാസവസ്തു രാസവളം നവ പുന:രുപയോഗ ഊര്‍ജ്ജ സഹ മന്ത്രി ഭഗവന്ദ് ഖുബ്ബ പറഞ്ഞു. കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന അവലോകന യോഗത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുരുമുളകിന്റെയും ഇഞ്ചിയുടെയും ഉദ്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പാക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ പിന്തുണക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക പഠനത്തിന്നോ , ഡോക്ടറേറ്റ് ബിരുദമോ സര്‍ട്ടിഫിക്കറ്റുകളോ കരസ്ഥമാക്കാന്‍ വേണ്ടിയല്ല, കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കാര്‍ഷിക ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖയില്‍ പുതിയ ദിശാമാറ്റത്തിനും സമ്പൂര്‍ണ പരിവര്‍ത്തനന്നത്തിനും തുടക്കമിട്ടത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്. കര്‍ഷക കേന്ദ്രീകൃതമാവണം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനമെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.  

കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്ര വികസിപ്പിച്ച അലങ്കാര വാഴക്കൂമ്പ് കൊണ്ടുള്ള ബൊക്കെയും, കെവികെ ടൈംസ് ന്റെ കൊല്ലം ഇ പതിപ്പും കേന്ദ്ര സഹ മന്ത്രി ഭാഗവന്ദ് ഖുബ്ബ പ്രകാശനം ചെയ്തു. കൊല്ലം കെവികെയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  സ്ഥാപന മേധാവി ഡോ. ബിനി സാം വിശദീകരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്‌സ്‌ടെന്‍ഷന്‍ ഡോ. ജയശ്രീ. കൃഷ്ണന്‍ കുട്ടി എം. സ്വാഗതവും കെവികെ കൊല്ലം അസി.പ്രൊഫസര്‍ ഡോ. ലത നന്ദിയും പറഞ്ഞു.

Tags: സ്പൈസസ്Farmingഇഞ്ചി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

Agriculture

കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Vicharam

വികസിത ഭാരതത്തിന്റെ അടിത്തറ; പരീക്ഷണശാലയില്‍ നിന്ന് കൃഷിഭൂമിയിലേക്ക് എന്ന മന്ത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വികസിത് കൃഷി സങ്കല്‍പ് അഭിയാന്‍

Kerala

ഗോഞ്ചിയൂരില്‍ വിശ്വസേവാഭാരതിയുടെ ജലസേചന പദ്ധതിക്ക് തുടക്കം; ഗ്രാവിറ്റി ഇറിഗേഷന്‍ വഴി കൃഷിയിടത്തിലേക്കും വീടുകളിലേക്കും വെള്ളമെത്തി

കൃഷ്ണതുളസി (ഇടത്ത്) തുളസിയില ഉഡുപ്പിയിലെ കൃഷ്ണക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നു (വലത്ത്)
Business

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കാവശ്യമായ പൂജയ്‌ക്കുള്ള കൃഷ്ണതുളസി കൃഷി ചെയ്യാം…മരുന്ന് നിര്‍മ്മാണത്തും തുളസി വേണം;ഒരു ലക്ഷം സമ്പാദിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.