Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

24 വര്‍ഷത്തിന് ശേഷം എം.ടി. വീണ്ടും നോവലെഴുതുന്നു; പ്രമേയം കൃഷിയും കൂടല്ലൂരും അവിടുത്തെ പഴയ മനുഷ്യരും

എംടി എന്ന ദ്വയാക്ഷരിയില്‍ അറിയപ്പെടുന്ന എം.ടി. വാസുദേവന്‍ നായര്‍ വീണ്ടും നോവലെഴുതുന്നു. കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളില്‍ 89ാം പിറന്നാളിലെത്തിയപ്പോഴാണ് എംടി ഇക്കാര്യം മാതൃഭൂമിയ്‌ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 09:51 pm IST
in Kerala

കോഴിക്കോട്:എംടി എന്ന ദ്വയാക്ഷരിയില്‍ അറിയപ്പെടുന്ന എം.ടി. വാസുദേവന്‍ നായര്‍ വീണ്ടും നോവലെഴുതുന്നു. കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളില്‍ 89ാം പിറന്നാളിലെത്തിയപ്പോഴാണ് എംടി ഇക്കാര്യം മാതൃഭൂമിയ്‌ക്കനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.  

എംടിയുടെ തന്നെ ജന്മനാടായ കൂടല്ലൂരിനെക്കുറിച്ചും അവിടുത്തെ പഴയ മനുഷ്യരെയും ചുറ്റപ്പറ്റിയായിരിക്കും ഈ നോവല്‍. കുറച്ചുനാളായി ഈ പ്രമേയം മനസ്സിലിട്ട് കൊണ്ടുനടക്കുകയാണെന്ന് എംടി. ഇത് അസുരവിത്തിന്റെ രണ്ടാം ഭാഗമായിരിക്കുമോ എന്ന ചോദ്യം എംടി നിഷേധിച്ചു. പക്ഷെ അസുരവിത്തിലെ ഗോവിന്ദന്‍കുട്ടി ഈ നോവലില്‍ വീണ്ടും പുനര്‍ജ്ജനിച്ചേക്കാമെന്നും എംടി പറയുന്നു.  

നോവല്‍ കൃഷിയെ ചുറ്റിപ്പറ്റിയായിരിക്കുമെന്ന് എംടി പറയുന്നു. കൂടല്ലൂരിലെ പുഴയുടെയും പാടങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ കണ്ട് എംടിക്ക് സങ്കടമുണ്ടെന്നും ഈ നഷ്ടബോധങ്ങളെല്ലാം നോവലില്‍ ഉണ്ടാകുമെന്നും എംടി പറയുന്നു. ഈ 89ലും എംടിയുടെ വായന സജീവമാണ്. ഇപ്പോള്‍ വായിക്കുന്ന പുസ്തകം ഏതെന്ന ചോദ്യത്തിന് വോള്‍ സോയിങ്കയുടെ ‘ക്രോണിക്കിള്‍സ് ഫ്രം ദ ലാന്‍ഡ് ഓഫ് ദ ഹാപ്പിയസ്റ്റ് പീപ്പിള്‍ ഓണ്‍ എര്‍ത്ത്”. ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ് എന്ന ലാറ്റിനമേരിക്കന്‍ എഴുത്തുകാരനെ മലയാളിക്ക് പരിചയപ്പെടുത്തിയ എംടി മാര്‍കേസിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതിങ്ങിനെ: മെക്സിക്കന്‍ നോവലിസ്റ്റായ കാര്‍ലോസ് ഫ്യൂവന്‍റ്സ്. ഇദ്ദേഹം സ്പാനിഷ് ഭാഷയിലാണ് എഴുതുന്നത്.  

Tags: കാര്‍ലോസ് ഫ്യൂവന്‍റ്സ്.സ്പാനിഷ് എഴുത്തുകാരന്‍പാലക്കാട്എം. ടി. വാസുദേവന്‍ നായര്‍Atനോവല്‍പേനഎം.ടികൂടല്ലൂര്‍ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

World

എന്നെ നയിക്കുന്നത് ഹിന്ദുവിശ്വാസം; എന്റെ മേശപ്പുറത്ത് ഗണപതി ഭഗവാന്‍; ജയ് സിയാ റാം വിളിച്ച് രാംകഥയില്‍ പങ്കെടുത്ത് ബ്രീട്ടിഷ് പ്രധാനമന്ത്രി

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.