Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാമി അയ്യപ്പദാസിനെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് അയ്യപ്പ സേവാ സമാജം; ആക്രമണം സന്യാസി സമൂഹത്തിനു നേരെ നടത്തിയ വെല്ലുവിളി

കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ വച്ചായിരുന്നു സ്വാമി അയ്യപ്പദാസിനെതിരെ ആക്രമണം നടന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തെ തടയുകയും സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2022, 12:20 pm IST
inKerala

തൃശൂർ: ആധ്യാത്മിക ആചാര്യനും ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി യുമായ സ്വാമി അയ്യപ്പദാസിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ശബരിമല അയ്യപ്പ സേവാ സമാജം. ആക്രമത്തെ മുഴുവൻ സന്യാസി സമൂഹത്തിനു നേരെ നടത്തിയ ഒരു വെല്ലുവിളിയായാണ് കരുതുന്നതെന്ന് അയ്യപ്പസേവാ സമാജം ദേശീയ ജനറൽ സെക്രട്ടറി ഈ റോഡ് രാജൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.  

കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ വച്ചായിരുന്നു സ്വാമി അയ്യപ്പദാസിനെതിരെ ആക്രമണം നടന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തെ തടയുകയും സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ഈ ആക്രമണം വധശ്രമമായി സംശയിക്കേണ്ടിയിരിക്കുന്നു. ആധ്യാത്മിക ധാർമ്മിക വിഷയങ്ങളിൽ എന്നും മുൻ നിരയിൽ നിറ സാന്നിധ്യമായി നിലയുറപ്പിക്കുന്ന വ്യക്തിയാണ് സ്വാമി അയ്യപ്പദാസ് . 

ഒരു വിഭാഗം ജനങ്ങളേയും മനസാ വാചാ കർമ്മണാ ഉപദ്രവിക്കാതെ, മുഴുവൻ ജന സമൂഹത്തിന്റെയും നന്മക്കായി അക്ഷീണം പ്രവർത്തിച്ചു വരുന്ന ഒരു വ്യക്തിയാണു അദ്ദേഹം. അങ്ങനെ ഉള്ള വ്യക്തികൾക്കു കൂടി സ്വസ്ഥമായും സ്വതന്ത്രമായും ജീവിക്കാൻ സാധിക്കാത്ത ഒരു സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നതിൽ  ദു:ഖിക്കുകയാണ് ഞങ്ങൾ. മുഴുവൻ സന്യാസി സമൂഹത്തിനു നേരെ നടത്തിയ ഒരു വെല്ലുവിളിയായാണ് ഇതിനെ കരുതേണ്ടത്. ജമാൽ എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് അയ്യപ്പദാസ് സ്വാമി രക്ഷപ്പെട്ടത്.  

ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ സ്ഥാപക ട്രസ്റ്റിയും ഒട്ടനവധി ആധ്യാത്മിക സംഘടനകളുടെ അമരക്കാരനുമായ സ്വാമിജിയെ വധിക്കാൻ ആസൂത്രണം ചെയ്തു വന്ന  മുഴുവൻ കുറ്റവാളികളേയും ഉടനെ തന്നെ അറസ്റ്റ് ചെയ്തു, തക്കതായ ശിക്ഷ കൊടുക്കുന്നതിന് ഇവിടുത്തെ പോലീസും സർക്കാരും തയ്യാറാകണം  എന്ന് ശബരിമല അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടുകയാണെന്നും കുറിപ്പ് വ്യക്തമാക്കി. 

Tags: attackShabarimala Ayyappa Seva SamajamSwami Ayappa das
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പുതിയ വാര്‍ത്തകള്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.