Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തിയുമായി അഞ്ചുവയസ്സുകാരി ശ്രീഹമൃത

അഞ്ച് മിനിറ്റില്‍ മുപ്പത്തിയഞ്ച് ഇംഗ്ലീഷ് പദ്യങ്ങള്‍ ചൊല്ലിയും ഇരുപത്തിനാല് സെക്കന്റില്‍ മുപ്പത്തിയൊന്ന് സ്‌പോര്‍ട്‌സ് ഇനങ്ങളുടെ ചിത്രങ്ങള്‍ കണ്ട് അവയുടെ പേരുകള്‍ പറഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഇന്റര്‍നാഷണല്‍ വേള്‍ഡ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 11:48 am IST
in Kerala

കരമന: പ്രായം അഞ്ച് വയസ്സ്. പക്ഷേ അത്ഭുതപ്പെടുത്തുന്ന ഓര്‍മ്മശക്തി. ലോകത്ഭുതങ്ങള്‍, ഭൂഖണ്ഡങ്ങള്‍, മഹാസമുദ്രങ്ങള്‍ ഗ്രഹങ്ങള്‍ ഇവയുടെ പേരുകള്‍ ഇരുപത്തിരണ്ട് സെക്കന്റുകള്‍ക്കുള്ളില്‍ പറയും. അതും മുപ്പത്തിമൂന്ന് സെക്കന്റില്‍. ഇരുപത്തിയേഴ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രം കണ്ട് പേരുകള്‍ പറയും.

മൂന്ന് മിനിറ്റില്‍ ഇരുപത്തിയാറ് ഇംഗ്ലീഷ് പദ്യങ്ങള്‍ ചൊല്ലും. നെടുങ്കാട് വാര്‍ഡിലെ പോപ്പുലര്‍ റോഡില്‍ കൃഷ്ണമോഹന്‍ ഹൗസില്‍ റോഷന്‍ നിഷ ദമ്പതികളുടെ മകളായ ശ്രീഹമൃതയാണ് അഞ്ചാം വയസില്‍ ഓര്‍മ്മ ശക്തി കൊണ്ട് നാട്ടിലും സ്‌കൂളിലും വിസ്മയ താരമായി മാറിയത്. ഈ ചെറുപ്രായത്തില്‍ തന്നെ ഇന്റര്‍നാഷണല്‍ വേള്‍ഡ് റിക്കോര്‍ഡും ഏഷ്യബുക്ക് ഓഫ് റിക്കോര്‍ഡ്‌സും കലാം വേള്‍ഡ് റെക്കോര്‍ഡ്‌സും. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും  കരസ്ഥമാക്കി.  

എല്‍കെജി യില്‍ പഠിക്കുമ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സും കലാം വേര്‍ഡ് റെക്കോര്‍ഡ്‌സും ഈ കൊച്ചു മിടുക്കിയെ തേടിയെത്തിയത്. ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് 2021 ലും 2022 ലും ഹമൃതയ്‌ക്ക് ലഭിച്ചു. മൂന്നാം വയസ് മുതലാണ് മകളുടെ ഓര്‍മ്മശക്തിയെക്കുറിച്ച് മനസ്സിലാകുന്നതെന്ന് അച്ഛന്‍ റോഷന്‍ പറയുന്നു. കുഞ്ഞിന് പാടി കൊടുക്കുന്ന പദ്യങ്ങളും മഹാന്‍മാരുടെ ചിത്രങ്ങള്‍ കാണിച്ച് പറഞ്ഞു കൊടുക്കുന്ന പേരുകളും ശ്രീഹമൃത വളരെ പെട്ടെന്ന് ഹൃദിസ്ഥമാക്കും, പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ എത്ര നാള്‍ കഴിഞ്ഞാലും മറക്കുകയുമില്ല.

അഞ്ച് മിനിറ്റില്‍ മുപ്പത്തിയഞ്ച് ഇംഗ്ലീഷ് പദ്യങ്ങള്‍  ചൊല്ലിയും ഇരുപത്തിനാല് സെക്കന്റില്‍ മുപ്പത്തിയൊന്ന് സ്‌പോര്‍ട്‌സ് ഇനങ്ങളുടെ ചിത്രങ്ങള്‍ കണ്ട് അവയുടെ പേരുകള്‍ പറഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഇന്റര്‍നാഷണല്‍ വേള്‍ഡ് റെക്കോര്‍ഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത്.

നന്തന്‍കോട് ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയാണ് ശ്രീഹമൃത. അച്ഛന്‍ റോഷന് കയര്‍, റോപ് തുടങ്ങിയവയുടെ മൊത്ത കച്ചവടമാണ്. അമ്മ നിഷയാണ് ശ്രീഹമൃതയ്‌ക്ക് പദ്യങ്ങളും മറ്റു പൊതു വിജ്ഞാനങ്ങളും പഠിപ്പിച്ചു കൊടുക്കുന്നത്. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി വി.മുരളീധരന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ അഡ്വ.ആന്റണി രാജു, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, സിമി ജ്യോതിഷ്, ബിജെപി നേതാവ് എസ്.കെ.പി. രമേശ് തുടങ്ങിയവര്‍ ശ്രീഹമൃതയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

Tags: തിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.