Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പൈതഗോറസ് തിയറി ഗ്രീക്കുകാര്‍ കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്നു: പ്രൊഫ. ചന്ദ്രഭാസ് നാരായണ

ശാസ്ത്രബോധത്തോടെ നാടിന്റെ പൈതൃകത്തെ സമീപിച്ചാല്‍ അത്ഭുതങ്ങള്‍ തിരിച്ചറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 10:24 pm IST
in Technology

തിരുവനന്തപുരം: ശാസ്ത്രം വൈദ്യശാസ്ത്രം, ദിശാനിര്‍ണയം മുതലായ മേഖലകളില്‍ ഇന്ത്യയുടെ പൈതൃക സംസ്‌കാരത്തില്‍ ഊന്നിയ വിജ്ഞാനം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ നേതൃത്വത്തില്‍ ശാസ്ത്ര പൈതൃക ഗവേഷണങ്ങള്‍ നടത്തിവരികയാണെന്ന് ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. വൈജ്ഞാനിക മേഖലകളിലെ കണ്ടുപിടുത്തങ്ങള്‍ പാശ്ചാത്തരുടേതാണെന്ന ബോധം കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വന്ന വിദ്യാഭ്യാസ രീതിയിലൂടെ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര സാംസ്‌ക്കാരിക വകുപ്പും സത്സംഗ് ഫൗണ്ടേഷനും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് പരിപാടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനികമെന്ന് ലോകം വിശേഷിപ്പിക്കുന്ന പല കണ്ടുപിടിത്തങ്ങളും യഥാര്‍ത്ഥത്തില്‍ ഉദയം ചെയ്തത് പൗരാണികഭാരതത്തില്‍ നിന്നാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സംഖ്യാശാസ്ത്രം പൂര്‍ണ്ണമായും ഭാരതത്തിന്റെ സംഭാവനയാണ്. പൈതഗോറസ് തിയറി ഗ്രീക്കുകാര്‍ കണ്ടുപിടിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്നു.

ഭൂമി ഉരുണ്ടതാണെന്നും ഭൂമിയിലെ വിവിധ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവും പ്രാചീന ഭാരതത്തില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. സമുദ്രയാത്രയില്‍ ദിശാനിര്‍ണയം സംബന്ധിച്ച കണ്ടുപിടുത്തങ്ങള്‍ എല്ലാം തന്നെ ഭാരതത്തില്‍ നിന്നാണ് സംഭവിച്ചിട്ടുള്ളത്. ഇന്ത്യ കണ്ടുപിടിച്ചത് യഥാര്‍ത്ഥത്തില്‍ വാസ്‌കോഡഗാമയല്ല, മറിച്ച് ഒരു ഇന്ത്യക്കാരന്‍ തന്നെയാണ് ഗാമയ്‌ക്ക് വഴികാട്ടി കൊടുത്തത്.

ഹെര്‍ണിയ, വൃക്കയിലെ കല്ല് മുതലായവയുടെ ശസ്ത്രക്രിയ രീതികള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ ചരകന്റെയും ശുശ്രുതന്റെയും ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഇന്ന് ആധുനിക വൈദ്യശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളിയായ മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് രോഗങ്ങള്‍ ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയില്‍ ഉണ്ടാകുന്നില്ല. ക്ഷയം മലമ്പനി മുതലായ രോഗങ്ങളില്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ ചികിത്സകളില്‍ പലപ്പോഴും രോഗാണുക്കള്‍ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സയില്‍ ഈ വെല്ലുവിളികള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യസുരക്ഷാ ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി അത്യുല്‍പാദനശേഷിയുള്ള വിത്തിനങ്ങള്‍ നമ്മുടെ നാട്ടില്‍ വ്യാപകമായപ്പോള്‍ പരമ്പരാഗത ഇനങ്ങളെല്ലാം തന്നെ അപ്രത്യക്ഷമായി. മികച്ച പോഷകാംശം ഉള്ളതും രോഗപ്രതിരോധശേഷി തരുന്നതുമായ ഇത്തരം പരമ്പരാഗത വിത്തിനങ്ങളെ പുനരുജീവിപ്പിക്കാനുള്ള പദ്ധതികളും ഗവേഷണങ്ങളും ആര്‍ജിസിബി നടത്തിവരികയാണ്. കുരുമുളക്, നെല്ലിനങ്ങള്‍ മുതലായവയില്‍ ഇത്തരം ഗവേഷണങ്ങള്‍ വ്യാപകമായിട്ടുണ്ട്. 40 ഓളം നെല്ലിനകളെ വീണ്ടും പുനരുജ്ജീവിപ്പിച്ച് കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതിയും ആര്‍ജിസിബി നടപ്പിലാക്കി വരുന്നുണ്ടെന്നും പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.

സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് എഐ ഷാന്‍, പ്രൊഫ. സി ടി വര്‍ഗീസ്, വെല്‍ഫെയര്‍ ഓഫീസര്‍ രേഖ കെ നായര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Tags: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിപ്രൊഫ. ചന്ദ്രഭാസ് നാരായണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍സിസി, സത്സംഘ് ഫൗണ്ടേഷന്‍ എന്നിവരുമായി സഹകരിക്കും; കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സ്വാധീനത്തെക്കുറിച്ച് ക്ലിനിക്കല്‍ ഗവേഷണം നടത്തും: ആര്‍ജിസിബി

Kerala

മകന്റെ നിയമനം നടപടികള്‍ പാലിച്ച്, അസ്വഭാവികതയില്ല; പ്രധാനമന്ത്രി വന്ന ദിവസം വാര്‍ത്ത നല്‍കിയതിന് പിന്നില്‍ എന്താണെന്ന് അറിയാമെന്ന് സുരേന്ദ്രന്‍

Health

പ്രമേഹരോഗികളിലെ ഹൃദ്രോഗ സാധ്യത കുറയ്‌ക്കുന്നതിലേക്ക് വെളിച്ചം വീശുന്ന ഗവേഷണവുമായി ആര്‍ജിസിബി

Education

ഇന്ത്യന്‍ ശാസ്ത്രലോകം സ്വാതന്ത്ര്യസമരത്തില്‍ നല്‍കിയ സംഭാവന സമകാലീന ശാസ്ത്രസമൂഹം മനസിലാക്കണം- ജയന്ത് സഹസ്രബുദ്ധേ

Kerala

നെഹ്‌റു വള്ളംകളിക്കാരനോ? പൂക്കോയ തങ്ങള്‍ ആരാണ് ? ഗുരുജി ഗോള്‍വാള്‍ക്കര്‍ അനഭിമതനാകുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ല; വി മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.