Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ആദിത്യനാഥിനെ ബോംബക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണി; മുഹമ്മദ് അജ്മലിന്റെ ഭീഷണിക്കത്ത് എത്തിയത് യോഗിയുടെ സുഹ‍ൃത്തായ ദേവേന്ദ്ര തിവാരിയ്‌ക്ക്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭാരതീയ കിസാന്‍ മഞ്ചിന്റെ ദേശീയ പ്രസിഡന്‍റ് ദേവേന്ദ്ര തിവാരിക്കാണ് ഈ വധഭീഷണിക്കത്ത് എത്തിയത്. മുഹമ്മദ് അജ്മല്‍ എന്ന വ്യക്തിയാണ് വധഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 08:33 pm IST
in India

ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭാരതീയ കിസാന്‍ മഞ്ചിന്റെ ദേശീയ പ്രസിഡന്‍റ് ദേവേന്ദ്ര തിവാരിക്കാണ് ഈ വധഭീഷണിക്കത്ത് എത്തിയത്. മുഹമ്മദ് അജ്മല്‍ എന്ന വ്യക്തിയാണ് വധഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.  കൊലചെയ്തു കഴിഞ്ഞ ഹിന്ദു സംഘടനാ നേതാക്കളായ കമലേഷ് തിവാരി, രഞ്ജിത് ബച്ചന്‍ എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥിനെയും ദേവേന്ദ്ര തിവാരിയെയും വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. 

യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് തിവാരിയെപ്പോലുള്ളവര്‍ ഗോ രക്ഷ (പശുസംരക്ഷണം), ഗോശാല (പശുത്തൊഴുത്ത് നിര്‍മ്മാണം) എന്നീ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് കത്തില്‍ പറയുന്നു.  

” യോഗി ആദിത്യനാഥിന് ശക്തമായ സുരക്ഷാ കവചമുണ്ട്. അല്ലെങ്കില്‍ അദ്ദേഹം വളരെ നേരത്തേ പൊട്ടിത്തെറിക്കേണ്ടതായിരുന്നു. താങ്കള്‍ ശൈലി മെച്ചപ്പെടുത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടമാകും. കമലേഷ് തിവാരി, രഞ്ജിത് ബച്ചന്‍ (ഇരുവരും കൊല ചെയ്യപ്പെട്ട ഹിന്ദു നേതാക്കളാണ്) എന്നിവരുടെ ഉദാഹരണം ഓര്‍മ്മയുണ്ടോ? ഇവര്‍ രണ്ടുപേരും ലഖ്നോവില്‍ നിന്നും ഉള്ളവരാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. രീതികള്‍ മെച്ചപ്പെടുത്തിക്കോളൂ…അല്ലെങ്കില്‍ താങ്കളും അവരോടൊപ്പം ചേരും…”- ഭീഷണി തുടരുന്നു.  

കമലേഷ് തിവാരി എന്ന ഹിന്ദു സമാജ് പാര്‍ട്ടി നേതാവിനെ 2019 ഒക്ടോബര്‍ 18നാണ് കുത്തിക്കൊലപ്പെടുത്തിയത്. വിശ്വഹിന്ദു മഹാസഭ സ്ഥാപകന്‍ രഞ്ജിത് ബച്ചനെ പ്രഭാതനടത്തത്തിനിടയില്‍ ലഖ്നോവിലെ ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കെട്ടിടസമുച്ചയത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ വെച്ചാണ് വെടിവെച്ച് കൊന്നത്.  

വധഭീഷണിക്കത്തില്‍ കൊല ചെയ്യപ്പെട്ട രഞ്ജിത് ബച്ചന്റെയും കമലേഷ് തിവാരിയുടെയും ഫോട്ടോകള്‍ക്ക്  ഒപ്പം യോഗി ആദിത്യനാഥിന്റെയും ദേവേന്ദ്രതിവാരിയുടെയും ഫോട്ടോകള്‍ നല്കിയിട്ടുണ്ട്. അതില്‍ കൊന്ന് കഴിഞ്ഞു എന്നര്‍ത്ഥത്തില്‍ രഞ്ജിത് ബച്ചന്റെയും കമലേഷ് തിവാരിയുടെയും ഫോട്ടോകള്‍ ടിക് ചെയ്തിട്ടുണ്ട്. പിന്നാലെ ദേവേന്ദ്രയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളില്‍ പേന കൊണ്ട് എക്സ് മാര്‍ക് വരച്ചിട്ടുണ്ട്. “കമലേഷ് തിവാരിയ്‌ക്കും രഞ്ജിത് ബച്ചനും ശേഷം യോഗിയുടെയും ദേവേന്ദ്ര തിവാരിയുടെയും ഊഴമാണ്”- കത്തില്‍ പറയുന്നു.  

Tags: ഭാരതീയ കിസാന്‍ മഞ്ച്കമലേഷ് തിവാരി,യോഗിക്ക് വധഭീഷണിyogiയോഗിക്ക് ബോംബ് ഭീഷണിയോഗി ആദിത്യനാഥ്വധഭീഷണിഉത്തര്‍പ്രദേശ്ബോംബ് ഭീഷണിവധ ഭീഷണിലഖ്‌നോLetterമുഹമ്മദ് അജ്മല്‍ദേവേന്ദ്ര തിവാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുളള കത്തില്‍ ബിജെപി സീല്‍, 2 ഉദ്യോഗസ്ഥരെ ഒഴിവാക്കി, ഒരാളെ സസ്പന്‍ഡ് ചെയ്തു

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

India

യോഗി വിശുദ്ധനായ സന്യാസി , അദ്ദേഹം ഒരു ദോഷവും ചെയ്യില്ല : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മനം മാറി മൊയീദ് ഖാൻ

Kerala

കാവിയുടുത്ത്, കൈകെട്ടിയിരുന്നു; കൈക്കുള്ളിലാക്കിയത് സിങ്കപ്പൂരിനെ- ഇത് യോഗിയാണ്…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.