Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആസാദി കാ അമൃത് മഹോത്സവ്: വിജ്ഞാന ഭാരതി-ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര ഏകദിന സെമിനാര്‍ തിരുവനന്തപുരത്ത്

രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. 'Struggle for Swatantrata and Science: Role of Vikram Sarabhai' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. വി.എന്‍. സഞ്ജീവന്‍ അധ്യക്ഷത വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2022, 03:28 pm IST
in Kerala

തിരുവനന്തപുരം: ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരത്ത് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിജ്ഞാന ഭാരതി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് നടത്തുന്ന ഏകദിന സെമിനാര്‍ ആഗസ്റ്റ് 12 തിരുവനന്തപുരം കേരള സ്റ്റേറ്റ് സയന്‍സ് & ടെക്‌നോളജി മ്യൂസിയത്തില്‍ സംഘടിപ്പിക്കും.

രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും.  ‘Struggle for Swatantrata and Science: Role of Vikram Sarabhai’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് ഡോ. വി.എന്‍. സഞ്ജീവന്‍ അധ്യക്ഷത വഹിക്കും.

തിരവനന്തപുരം എന്‍ഐഐഎസ്ടി യിലെ ഡോ. യു.എസ്. ഹരീഷ് സ്വാഗതം പറയു ചടങ്ങില്‍ വിജ്ഞാന ഭാരതി ദേശീയ സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ ആമുഖ പ്രസംഗം നടത്തും. തിരുവനന്തപുരം ജില്ലയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഡോ. എസ്. ഉണ്ണികൃഷ്ണന്‍നായര്‍ (ഡയറക്ടര്‍. വി.എസ്. എസ്.സി), ഡോ. സാം. ഡി. ദേവ് (ഡയറക്ടര്‍, ഐ.എസ്.എസ്.ടി.), പ്രൊഫ. ജെ.എന്‍. മൂര്‍ത്തി (ഡയറക്ടര്‍, ഐ.ഐ.എസ്.ഇ.ആര്‍) എന്നിവര്‍ ആശംസ കളര്‍പ്പിച്ച് സംസാരിക്കും.

വിജ്ഞാന ഭാരതി സംഘടിപ്പിക്കു ദേശീയ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ വിദ്യാര്‍ത്ഥി വിഗ്യാന്‍ മന്ഥന്റെ ബ്രോഷര്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പ്രൊഫ. ജെ.എന്‍. മൂര്‍ത്തിക്ക് നല്‍കി പ്രകാശനം ചെയ്യും. 11 മണി മുതല്‍ വിദ്യാര്‍ത്ഥികളുമായി സംവാദം, അതിന് ശേഷം ബഹിരാകാശ ശാസ്ത്ര മേഖലയിലെ പ്രമുഖരുടെ വിഷയാവതരണം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടെക്‌നിക്കല്‍ സെഷന്‍ എന്നിവയും ഉണ്ടാകും.

ലൈഫ്, വര്‍ക്ക് ആന്ധ് വിഷന്‍ ഓഫ് വിക്രം സാരാഭായി എന്ന വിഷയത്തില്‍ ഷിജു ചന്ദ്രന്‍ (ഗ്രൂപ്പ് ഡയറക്ടര്‍, ടിഡിഎംജി, വി.എസ്.എസ്.സി), ഭാരത ബഹിരാകാശ പദ്ധതി: നാഴിക കല്ലും ഭാവി ലക്ഷ്യങ്ങളും എന്ന വിഷയത്തില്‍ യു. ശ്രീരേഖ (ഗ്രൂപ്പ് മേധാവി, പിപിഇജി, വി.എസ്.എസ്.സി) എന്നിവര്‍ സംസാരിക്കും.

വൈകുന്നേരം നാല് മണിക്ക് നടക്കു സമാപന ചടങ്ങില്‍ വിജ്ഞാന ഭാരതി ദേശീയ സെക്രട്ടറി പി.എ. വിവേകാനന്ദ പൈ അധ്യക്ഷത വഹിക്കും. സംഘടനാ സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. 
പരിപാടി ഓണ്‍ലൈനില്‍ വീക്ഷിയ്‌ക്കുന്നതിനുള്ള ലിങ്ക് https://fb.me/e/2dgDkJ5D5?ti=wa

Tags: സ്വതന്ത്രതാ കാ അമൃത് മഹോത്സവ്വി.എസ്.എസ്.സിതിരുവനന്തപുരംISROSeminarആസാദി ക അമൃത് മഹോത്സവ്എസ്. സോമനാഥ്Vijnana Bharatiആസാദി കാ അമൃത് മഹോത്സവംസ്വദേശി ശാസ്ത്ര പ്രസ്ഥാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗഗൻ യാൻ: ഭാരതത്തിന്റെ പാരച്യൂട്ട് പരീക്ഷണം വൻ വിജയമായി

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ 14, 15 തീയതികളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.