തിരുവനന്തപുരം: 75മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഹസ്തകല എന്ന പേരില്‍ പരമ്പരാഗത കരകൗശല വിദ്യകളുടെ പ്രദര്‍ശനം തുടങ്ങി.
മഹാരാഷ്ട്രയില്‍ നിന്നുള്ള വാര്‍ലി പെയിന്റിങ്, ഗുജറാത്തില്‍ നിന്നുള്ള മാതാനി പച്ചേഡി തുടങ്ങിയ നൂറ്റാണ്ടു കള്‍ പഴക്കമുള്ള ഔ കലാരൂപങ്ങളുടെ പ്രദര്‍ശനമാണ് വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 10 ദിവസം നീളുന്ന പ്രദര്‍ശനം ആഗസ്ത് 16ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: