Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും ‘ബോക്‌സ്ഓഫീസ് ഹിറ്റ്’

വിംബിള്‍ഡണില്‍ വിജയിക്കാന്‍ ദൗര്‍ഭാഗ്യം അനുവദിച്ചില്ല. യുഎസ് ഓപ്പണില്‍ അതിനായി പരിശ്രമിക്കുകയാണ് ലക്ഷ്യം സെറീന പറഞ്ഞു. പ്രായം നാല്‍പത്തൊന്നിലേക്ക് കടക്കുന്ന സെറീന കളം വിടാന്‍ പോകുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് ലോകമെമ്പാടുമുള്ള താരങ്ങളും ആസ്വാദകരും രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 10:24 pm IST
in Badminton

ന്യൂയോര്‍ക്ക്: ‘ഞാനൊരു ആണായിരുന്നെങ്കില്‍ ഇപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമായിരുന്നില്ല,’ യുഎസ് ഓപ്പണിന് ശേഷം ടെന്നീസില്‍ വിരമിച്ചേക്കുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് ലോകമെമ്പാടും ഉയരുന്ന പ്രതികരണങ്ങള്‍ക്ക് നേരെയാണ് സെറീന വില്യംസ് ഈ വാക്കുകളെറിയുന്നത്. ‘വീടും കുടുംബവും നോക്കി പെണ്ണൊരുത്തി ഒപ്പം ഉണ്ടെങ്കില്‍ ഇനിയും ഞാനെത്രയോ കിരീടങ്ങള്‍ ചൂടിയേനെ.’ ഇരുപത്തിമൂന്ന് തവണ ഗ്രാന്‍ഡ് സ്ലാം നേടിയ സെറീന വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ എഴുതി.  

വിംബിള്‍ഡണില്‍ വിജയിക്കാന്‍ ദൗര്‍ഭാഗ്യം അനുവദിച്ചില്ല. യുഎസ് ഓപ്പണില്‍ അതിനായി പരിശ്രമിക്കുകയാണ് ലക്ഷ്യം സെറീന പറഞ്ഞു. പ്രായം നാല്‍പത്തൊന്നിലേക്ക് കടക്കുന്ന സെറീന കളം വിടാന്‍ പോകുന്നെന്ന വാര്‍ത്തയോട് പ്രതികരിച്ച് ലോകമെമ്പാടുമുള്ള താരങ്ങളും ആസ്വാദകരും രംഗത്തെത്തി. ടെന്നീസിലെ സുവര്‍ണയുഗമാണ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങുന്നതെന്ന് ജോണ്‍ മക്കെന്റോ പറഞ്ഞു. രണ്ട് പതിറ്റാണ്ട്  വനിതാ ടെന്നീസിനെ അടക്കിവാണത് സെറീനയും സഹോദരി വീനസുമാണ്. അവര്‍ക്കും ചുറ്റും ഏറെ പ്രതിഭാധനരെ വേറെ കണ്ടേക്കാം. എന്നാല്‍ അവരെപ്പോലെ ‘ബോക്‌സ് ഓഫീസ് ഹിറ്റായ’ താരങ്ങള്‍ വേറെയുണ്ടാവില്ല,  അദ്ദേഹം പറഞ്ഞു.  

വനിതാ ടെന്നീസിന് മാത്രമല്ല ടെന്നീസ് ലോകത്തിന് തന്നെ സെറീനയെ ‘മിസ്’ ചെയ്യുമെന്ന് റോജര്‍ ഫെഡറര്‍ പറഞ്ഞു. വില്യംസ് സഹോദരിമാര്‍ നിറഞ്ഞ ടെന്നീസ് കാലം കോര്‍ട്ടില്‍ ആവേശഭരിതമായ നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് റഫാല്‍ നദാലും പറഞ്ഞു.  

1999ല്‍ യുഎസ് ഓപ്പണിലൂടെ ആദ്യ ഗ്രാന്‍ഡ് സ്ലാം നേടി ടെന്നീസില്‍ ഉദിച്ച സെറീന മറ്റൊരു യുഎസ് ഓപ്പണ്‍ കൂടി സ്വന്തമാക്കി വിട പറയാന്‍ അവസരമുണ്ടാകട്ടെ എന്ന ആശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Tags: വിരമിക്കല്‍സെറീന വില്യംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇംഗ്ലണ്ട് മുന്‍ പേസ് ബൗളര്‍ സ്റ്റീവന്‍ ഫിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായില്ല

ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസില്‍ നിന്ന് ജെനിയെ ഹാന്റലറായ ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ അസി. സബ് ഇന്‍സ്പെക്ടര്‍ സാബു പി.സി. ഏറ്റുവാങ്ങുന്നു
Idukki

ജില്ലയിലെ ആദ്യ റിട്ടയര്‍മെന്റ്; ട്രാക്കര്‍ ഡോഗ് ജെനിക്ക് യാത്രയയപ്പ്

Cricket

തമീം ഇക്ബാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് അപ്രതീക്ഷിതം; വിടവാങ്ങല്‍ വികാരനിര്‍ഭരമായി

Football

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് കളിക്കളം വിടുന്നു; സ്വീഡന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍ കളം വിടുന്നത് പരിക്ക് മൂലം

Editorial

കെഎസ്ആര്‍ടിസിയെ കൊന്നുതള്ളരുത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.