Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബാങ്കിങ് ഇടപാടുകളില്‍ ഡിജിറ്റലായി കൊല്ലം ജില്ല; ബാങ്ക് ശാഖകളില്‍ പോകാതെതന്നെ ഇടപാടുകള്‍ തടസ്സമില്ലാതെ നടത്താം

ഡിജിറ്റല്‍ ബാങ്കിംഗ് കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനും ഉപയോഗത്തില്‍ കൊണ്ടുവരാനായി പരിശീലിപ്പിക്കാനും സാധിച്ചു. മുഴുവന്‍സമയ ബാങ്കിങ്, തല്‍സമയ പണമിടപാടുകള്‍, ഓണ്‍ലൈനായി അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യം, ഓണ്‍ലൈനായി സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങാനും ക്ലോസ് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ എന്നിവ കൂടുതല്‍ ഇടപാടുകാരെ ഡിജിറ്റല്‍ ബാങ്കിങിലേക്കു ആകര്‍ഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 03:21 pm IST
in Kollam

കൊല്ലം: റിസര്‍വ് ബാങ്കിന്റെയും ലീഡ് ബാങ്കിന്റെയും ഒന്നര മാസം നീണ്ടു നിന്ന ശ്രമഫലമായി ജില്ലയിലെ ബാങ്കിങ് ഇടപാടുകള്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും ഡിജിറ്റലായി മാറുന്നു. ബാങ്ക് ശാഖകളില്‍ പോകാതെതന്നെ ആധാര്‍ നമ്പറും വിരലടയാളവും ഉപയോഗിച്ചും മൊബൈല്‍ഫോണ്‍ വഴിയും നെറ്റ് ബാങ്കിങ് വഴിയും ഡെബിറ്റ് കാര്‍ഡുകള്‍, ക്യു ആര്‍  കോഡ്, പോസ് മെഷീന്‍, യുപിഐ-വാലറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ചും ഇടപാടുകള്‍ തടസ്സമില്ലാതെ നടത്താനുള്ള സൗകര്യങ്ങള്‍ ബാങ്കുകള്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലയിലെ 33 ബാങ്കുകളുടെ 464 ശാഖകളുടെയും ബ്ലോക്ക് തലത്തിലുള്ള സാമ്പത്തിക സാക്ഷരതാ കൗണ്‍സലര്‍മാരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തന ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ജില്ലയൊട്ടാകെ വിവിധ പരിശീലന പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനും ഉപയോഗത്തില്‍ കൊണ്ടുവരാനായി പരിശീലിപ്പിക്കാനും സാധിച്ചു. മുഴുവന്‍സമയ ബാങ്കിങ്, തല്‍സമയ പണമിടപാടുകള്‍, ഓണ്‍ലൈനായി അക്കൗണ്ടുകള്‍ തുടങ്ങാനുള്ള സൗകര്യം, ഓണ്‍ലൈനായി സ്ഥിരനിക്ഷേപങ്ങള്‍ തുടങ്ങാനും ക്ലോസ് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ എന്നിവ കൂടുതല്‍ ഇടപാടുകാരെ ഡിജിറ്റല്‍ ബാങ്കിങിലേക്കു ആകര്‍ഷിച്ചു.  

ഇനിയും ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാത്തവര്‍ എത്രയും വേഗം തൊട്ടടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടണം. ഡിജിറ്റല്‍ ആകുന്നതു വഴി കറന്‍സിയുടെ ഉപയോഗവും കള്ളനോട്ടുകളുടെ പ്രചാരവും നല്ലൊരളവ് വരെ പിടിച്ചുനിര്‍ത്താന്‍ നമുക്ക് സാധിക്കും. ജില്ലയിലെ 34.14 ലക്ഷം അര്‍ഹരായ സേവിങ്‌സ്, കറന്റ് അക്കൗണ്ട്  ഇടപാടുകാരില്‍ 33 .70 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ സേവനം, ഏകദേശം 98 .71  ശതമാനം, എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റല്‍ പണമിടപാടുകള്‍ എല്ലാവരിലും എത്തിക്കുക വഴി, സര്‍ക്കാരിന്റെ സാമ്പത്തിക സഹായം, പെന്‍ഷന്‍, ഗ്രാന്റുകള്‍, സ്‌കോളര്‍ഷിപ്, ദുരിതാശ്വാസം തുടങ്ങിയവ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് സമയബന്ധിതമായി എത്തിക്കാനും സാധിക്കും.  

ഫീസ്, വൈദ്യുതി, വാട്ടര്‍ചാര്‍ജുകള്‍, വിവിധ ടാക്സുകള്‍  മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി അടക്കാന്‍ കഴിയും. 

Tags: digitalkollamNet banking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.