Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കഥയ്‌ക്ക് ആസ്പദമായ കവര്‍ച്ചകേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെയെല്ലാം ഉള്‍ക്കൊള്ളിച്ച് അനിര്‍ബന്‍ ഭട്ടാചാര്യയുടെ ബുക്ക് റിലീസിങ്

2007ല്‍ ബാങ്കില്‍ നിന്നും 80 കിലോ സ്വര്‍ണവും 25 ലക്ഷവും ഉള്‍പ്പെട്ട കവര്‍ച്ച ചെയ്യപ്പെട്ടതാണ് പുസ്തകത്തിനാസ്പദം. അന്നത്തെ കേസ് അന്വേഷിച്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.വിജയനുമായി ബന്ധപ്പെട്ട് കഥയുടെ വിശദാംശങ്ങള്‍ തേടിയാണ് അനിര്‍ബന്‍ പുസ്തകം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2022, 05:24 pm IST
inKerala

കൊച്ചി : കോളിളക്കം സൃഷ്ടിച്ച ബാങ്ക് കവര്‍ച്ചയെ കുറിച്ചെഴുതിയ ബുക്കിന്റെ റിലീസിങ് ഇത്തവണ പോലീസ് നിബിഡമായി. അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ ‘ഇന്ത്യാസ് മണി ദി ഹീസ്റ്റ് എന്ന ക്രൈം സ്റ്റോറിയുടെ ബുക്ക് റിലീസാണ് ഇത്തരത്തില്‍ ശ്രദ്ധ നേടിയത്. മലപ്പുറം ചേലാമ്പ്ര ബാങ്ക് കവര്‍ച്ചയ്‌ക്ക് പിന്നിലെ കഥയാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.  

പ്രിയതാരം മോഹന്‍ ലാലാണ് ബുക്ക് റിലീസ് ചെയ്തതെങ്കിലും, അവരോടൊപ്പം തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു ചടങ്ങിലെ പോലീസ് സാന്നിധ്യവും. പി. വിജയന്‍ ഐപിഎസ്, ഷൗക്കത്ത് അലി(എന്‍ഐഎ) തുടങ്ങി ഉന്നത പോലീസ് സംഘമാണ് ചടങ്ങിനായി എത്തിയത്.  

2007ല്‍ ബാങ്കില്‍ നിന്നും 80 കിലോ സ്വര്‍ണവും 25 ലക്ഷവും ഉള്‍പ്പെട്ട കവര്‍ച്ച ചെയ്യപ്പെട്ടതാണ് പുസ്തകത്തിനാസ്പദം. അന്നത്തെ കേസ് അന്വേഷിച്ച മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പി.വിജയനുമായി ബന്ധപ്പെട്ട് കഥയുടെ വിശദാംശങ്ങള്‍ തേടിയാണ് അനിര്‍ബന്‍ പുസ്തകം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കേസ് അന്വേഷിച്ച മുഴുവന്‍ ഉദ്യേഗസ്ഥരുമായും ഓണ്‍ലൈനിലൂടെയാണ് ആശയ വിനിമയം നടത്തിയതും വിശദാംശങ്ങള്‍ തേടിയതും.  

അസാധ്യമെന്നു തോന്നിയ കുറ്റം വലിച്ചെറിയുന്നതില്‍ ജെയ്സണ്‍ എന്ന ബാബുവിന്റെ ധീരതയാണ് കഥയിലേക്ക് തന്നെ ആകര്‍ഷിച്ചതെന്ന് ഭട്ടാചാര്യ പറഞ്ഞു. വിജയന്‍ ഐപിഎസ് തെരഞ്ഞെടുത്ത പോലീസുകാരുടെ ഒരു നല്ല ടീമിന്റെ അന്വേഷണവും കൗതുകമുണര്‍ത്തുന്നതായിരുന്നു.  പുസ്തകത്തില്‍ ധാരാളം മലയാളം ഡയലോഗുകള്‍ ഉണ്ട്, അത് വായനക്കാരെ, കേരളത്തിന് പുറത്തുള്ളവരെപ്പോലും കഥമനസ്സിലാക്കാന്‍ സഹായിക്കും.

Tags: കേരള പോലീസ്പുസ്തകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.