ഡെറാഡൂണ്‍: മഹാഭാരതകാലത്ത് പാണ്ഡവര്‍ നടത്തിയ ചാര്‍ധാം യാത്രയുടെ പഥം പൊതുസമൂഹത്തിന് തുറന്നുനല്‍കാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.
പുരാണങ്ങളില്‍ വായിച്ചറിഞ്ഞ യാത്രാപഥം തേടി 25അംഗ സാഹസിക സംഘം എട്ടുമാസം മുമ്പ് നടത്തിയ സഞ്ചാരത്തെപിന്തുടര്ന്നാണ് സര്‍ക്കാര്‍ നീക്കം. യാത്രാപഥം സംബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയും പുസ്തകവും പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ചാര്‍ധാം യാത്രാവഴികളില്‍ സര്‍ക്കാര്‍ വിശ്രമസങ്കേതങ്ങള് ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: