Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ ലുലുമാളില്‍ പ്രവര്‍ത്തനമാരംഭിച്ചു; കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ വലിയൊരു മുതല്‍ക്കൂട്ടെന്ന് വിവേക് സാഹ്നി

ആയുര്‍വേദവും ആധുനികതയും കൂട്ടിയിണക്കി, ചര്‍മ്മസംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവയ്‌ക്കെല്ലാം ഉദകുന്ന തരത്തിലുള്ള നൂതനമായ ഉല്‍പ്പന്നങ്ങളാണ് കാമ ആയുര്‍വേദ മുന്നോട്ട് വയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2022, 03:04 pm IST
in Business

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ആയുര്‍വേദ സൗന്ദര്യ ആരോഗ്യ സംരക്ഷണ ബ്രാന്‍ഡായ കാമ ആയുര്‍വേദയുടെ പുതിയ സ്റ്റോര്‍ തിരുവനന്തപുരെത്ത ലുലു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാമ ആയുര്‍വേദയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോര്‍ ആണിത്.  

250ചതുരശ്ര അടിയോളം വ്യാപ്തിയുള്ള പുതിയ സ്റ്റോര്‍, കാമ ആയുര്‍വേദയുടെ തനത് രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഐവറി നിറത്തിലുള്ള ചുവരുകളും, ചെക്കര്‍ബോര്‍ഡ് മാര്‍മിള്‍ ഉപയോഗിച്ചുള്ള തറയും, തേക്കും ചൂരലും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അറകളും, അലമാരകളുമെല്ലാം ചേര്‍ന്ന് ആയുര്‍വേദ ചികിത്സയുടെ എല്ലാ സൗന്ദര്യവും ചേര്‍ത്തിണക്കികൊണ്ടാണ് പുതിയ സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്.

‘ഞങ്ങളുടെ സേവനം കേരളത്തില്‍ വിപൂലീകരിക്കുന്നതിലും ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉറപ്പാക്കുന്നതിലും അങ്ങേയറ്റം സന്തോഷമുണ്ട്. ആയുര്‍വേദത്തിന്റെ മേന്മ ലോകത്തോട് പങ്കുവെച്ചുകൊണ്ടുള്ള, രണ്ട് പതിറ്റാണ്ടിലേറെയായുള്ള ഞങ്ങളുടെ ഈ യാത്രയില്‍, തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന പുതിയ സ്റ്റോര്‍ വലിയൊരു മുതല്‍ക്കൂട്ടാകും’ ലുലുമാളിലെ സ്‌റ്റോറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കാമ ആയുര്‍വേദയുടെ സ്ഥാപകരിലൊരാളും സി ഇ ഓയുമായ വിവേക് സാഹ്നി പറഞ്ഞു.

ആയുര്‍വേദവും ആധുനികതയും കൂട്ടിയിണക്കി, ചര്‍മ്മസംരക്ഷണം, മുടി സംരക്ഷണം, ശരീര സംരക്ഷണം, ആരോഗ്യ പരിപാലനം എന്നിവയ്‌ക്കെല്ലാം ഉദകുന്ന തരത്തിലുള്ള നൂതനമായ ഉല്‍പ്പന്നങ്ങളാണ് കാമ ആയുര്‍വേദ മുന്നോട്ട് വയ്‌ക്കുന്നത്. ഇന്ത്യന്‍ ബ്യൂട്ടി വ്യവസായത്തില്‍ സമകാലിക ആയുര്‍വേദത്തോടുള്ള സമീപനമാണ് കാമ ആയുര്‍വേദയെ വേറിട്ടു നിര്‍ത്തുന്നത്.

തിരുവനന്തപുരത്തെ സൗന്ദര്യ പ്രേമികള്‍ക്ക് ഇനി കാമ ആയുര്‍വേദയുടെ മികവുറ്റ സേവനത്തോടൊപ്പം, കുങ്കുമാദി സ്്കിന്‍കെയര്‍, ബ്രിങ്ങാദി തലമുടി സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, ശുദ്ധമായ റോസ് വാട്ടര്‍, നാല്പാമരാദി തൈലം എന്നിങ്ങനെയുള്ള ഉല്‍പ്പന്നങ്ങളും ഒരേ കുടക്കീഴില്‍ ലഭിക്കും.    

പരമ്പരാഗത ആയുര്‍വേദ ചികിത്സയുടെ തനിമ വാഗ്ദാനം ചെയ്യുന്ന കാമ ആയുര്‍വേദ, ചര്‍മ്മ സംരക്ഷണം ഉറപ്പുനല്‍കുന്നു. ദീര്‍ഘകാല ആരോഗ്യത്തിന് മുന്‍ഗണന നല്‍കി നിര്‍മ്മിക്കുന്ന കാമ ആയുര്‍വേദയുടെ ഉല്‍പ്പന്നങ്ങള്‍ നൂതന ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയും ഫലപ്രാപ്തി ഉറപ്പാക്കുകയും ചെയ്യുന്നു.

Tags: തിരുവനന്തപുരംലുലുമാള്‍Kama Ayurveda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.