Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹര്‍ ഘര്‍ തിരംഗ: രാജ്യസുരക്ഷയില്‍ പതാകയ്‌ക്കുള്ള പ്രാധാന്യമറിയാന്‍ ഹനുമാനും കുരുക്ഷേത്രയുദ്ധവും തമ്മിലുള്ള ബന്ധമറിയണം

ഹര്‍ ഘര്‍ തിരംഗയുടെ ആവേശത്തില്‍ പഴയ ഒരു മഹാഭാരത കഥ അയവിറക്കിയത് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി. ഹനുമാനെ കുരുക്ഷേത്രയുദ്ധവുമായി ബന്ധപ്പെടുത്തുന്നതാണ് ഈ കഥ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 08:00 pm IST
inIndia

ന്യൂദല്‍ഹി: ഹര്‍ ഘര്‍ തിരംഗയുടെ ആവേശത്തില്‍ പഴയ ഒരു മഹാഭാരത കഥ അയവിറക്കിയത് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി. ഹനുമാനെ കുരുക്ഷേത്രയുദ്ധവുമായി ബന്ധപ്പെടുത്തുന്നതാണ് ഈ കഥ.  

ദുര്യോധനനെ തോല്‍പിച്ചത്തോടെ കുരുക്ഷേത്രയുദ്ധം അവസാനിച്ചു. ശ്രീകൃഷ്ണന്‍ തേരില്‍ അര്‍ജുനനെ കൂട്ടി യുദ്ധഭൂമിയുടെ ഒരു മൂലയിലേക്ക് പോയി. പിന്നീട് കൃഷ്ണന്‍ കുതിരകളെ അഴിച്ച് വിട്ട് സ്വതന്ത്രരാക്കി. അര്‍ജ്ജുനനെയും കൂട്ടി തേരില്‍ നിന്നും പരമാവധി ദൂരേയ്‌ക്ക് നടന്നു.  

അതുവരെ തേരിന്റെ മുകളില്‍ ഉയര്‍ന്നു പറന്നിരുന്ന പതാകയില്‍ നിന്നും ഹുനുമാന്‍ അപ്രത്യക്ഷമായതോടെ പതാക ശൂന്യമായി വെറും ഒരു തുണിക്കഷണമായി കാറ്റില്‍ പാറിക്കൊണ്ടിരുന്നു. അല്‍പനേരത്തിന് ശേഷം തേര് പൊട്ടിത്തെറിച്ച് വെറും കനല്‍ക്കട്ടകളായി.  

പിന്നീട് ശ്രീകൃഷ്ണന്‍ അര്‍ജുനനോട് രഥത്തിന് മുകളില്‍ ഉയര്‍ന്നു പറന്നിരുന്ന പതാകയുടെ കരുത്തിന്റെ, ശക്തിയുടെ, പ്രതിരോധത്തിന്റെ രഹസ്യം പറയാന്‍ തുടങ്ങി: “വാസ്തവത്തില്‍  ഭീഷ്മരും ദ്രോണരും കര്‍ണ്ണനും പ്രയോഗിച്ച് ദിവ്യായുധങ്ങള്‍ പതിച്ച് ഈ തേര് ഇതിന് മുന്‍പേ തകരേണ്ടതായിരുന്നു. എന്നാല്‍ തേരിന് മുകളിലെ പതാകയിലിരുന്ന ഹനുമാന്റെ സാന്നിധ്യമാണ് ഈ ആയുധങ്ങളെയെല്ലാം നിര്‍വ്വീര്യമാക്കിയത്. “

“ഈ സ്വാതന്ത്ര്യത്തിന് ഓരോ വീട്ടിലും പതാക ഉയര്‍ത്തുമ്പോള്‍ ഈ പതാകയുടെ കഥയും എല്ലാവരും ഓര്‍ക്കണം, ” – കേന്ദ്രമന്ത്രി കിഷന്‍ റെ‍ഡ്ഡി ഓര്‍മ്മിപ്പിക്കുന്നു. 

Tags: 75ാം സ്വാതന്ത്ര്യദിനംജി. കിഷന്‍ റെഡ്ഡിഅര്‍ജുനആസാദി ക അമൃത് മഹോത്സവ്കുരുക്ഷേത്രംപതാകഹര്‍ ഘര്‍ തിരംഗകഥമഹാഭാരതംഹനുമാന്‍Lord Krishna75ാം സ്വാതന്ത്ര്യ ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഒന്നും എന്നേക്കുമായി നിലനില്‍ക്കില്ല

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.