Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മകളുടെ ശിഷ്യയായി അമ്മ…വളയം അന്നമേകും, ശ്രീതിക്കും ബീനയ്‌ക്കും

സാധാരണ മുച്ചക്ര ഓട്ടോറിക്ഷകളില്‍ നിന്നും മാറി ജനങ്ങള്‍ നാലുചക്രമുള്ള ഓട്ടോടാക്സി വിളിക്കുന്നതിലേക്ക് തിരിഞ്ഞതാണ് ഫോര്‍വീലര്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബീന പറയുന്നു. ബീനയുടെ ആഗ്രഹം സാധിക്കാന്‍ മകള്‍ പരിശീലനം നല്‍കി തുടങ്ങിയിട്ട് 20 ദിവസം കഴിഞ്ഞു.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Aug 3, 2022, 12:23 pm IST
in Thrissur

തൃശൂര്‍: രണ്ടു പതിറ്റാണ്ടോളമായി ഓട്ടോ ഓടിക്കുന്ന അമ്മയ്‌ക്ക് കാറോടിക്കാന്‍ പരിശീലനം നല്‍കുകയാണ് ഡ്രൈവിങ്ങ് ടീച്ചറായ മകള്‍. കുടുംബം പോറ്റാനായി വനിതാ ഡ്രൈവറുടെ വേഷമണിഞ്ഞ ബീനയ്‌ക്കാണ് മകള്‍ ശ്രീതി വളയം പിടിക്കാന്‍ പരിശീലനം നല്‍കുന്നത്.

പെരിങ്ങോട്ടുകര സ്വദേശിനി തെറ്റില്‍ വീട്ടില്‍ ശ്രീതിയാണ് തന്റെ അമ്മ ബീനയുടെ പരിശീലക. കാഞ്ഞാണിയിലും അയ്യന്തോളിലുമായി മാസ്റ്റേഴ്സ് ഡ്രൈവിങ്ങ് സ്‌കൂളിന്റെ കീഴില്‍ വിവിധ പ്രായക്കാരായവര്‍ക്ക് വര്‍ഷങ്ങളായി ഡ്രൈവിങ്ങ് പഠിപ്പിക്കുന്നയാളാണ് ശ്രീതി. പ്ലസ് ടു കഴിഞ്ഞ ശേഷമാണ് ശ്രീതി ഈ മേഖല തിരഞ്ഞെടുക്കുന്നത്. അച്ഛന്‍ ചന്ദ്രന്‍ തൃശൂര്‍ ടൗണില്‍ ഓട്ടോ ഓടിക്കുകയാണ്. അമ്മ ബീന 19 വര്‍ഷമായി ഓട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞിട്ട്. മൂന്ന് പെണ്‍മക്കളുള്ള കുടുംബത്തെ പോറ്റാന്‍ ഒരാളുടെ മാത്രം വരുമാനം തികയില്ലെന്ന തിരിച്ചറിവാണ് ചന്ദ്രന് താങ്ങായി ബീനയും ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷമണിയാന്‍ കാരണം.

സാധാരണ മുച്ചക്ര ഓട്ടോറിക്ഷകളില്‍ നിന്നും മാറി ജനങ്ങള്‍ നാലുചക്രമുള്ള ഓട്ടോടാക്സി വിളിക്കുന്നതിലേക്ക് തിരിഞ്ഞതാണ് ഫോര്‍വീലര്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബീന പറയുന്നു. ബീനയുടെ ആഗ്രഹം സാധിക്കാന്‍ മകള്‍ പരിശീലനം നല്‍കി തുടങ്ങിയിട്ട് 20 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞാല്‍ ടെസ്റ്റ് നല്‍കാം. ലൈസന്‍സ് ലഭിച്ചാല്‍ ഓട്ടോ ടാക്സി ഓടിക്കാനാണ് ബീനക്ക് താല്‍പര്യം. ഇതിനായി അയ്യന്തോള്‍ ഗ്രൗണ്ടിലും കാഞ്ഞാണി പ്രദേശത്തുമായി ശ്രീതി അമ്മക്ക് പരിശീലനം കൊടുത്തുവരികയാണ്.

രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയാണ് ശ്രീതി ഡ്രൈവിങ്ങ് സ്‌കൂളിന്റെ ആള്‍ട്ടോ കാറില്‍ ഡ്രൈവിങ്ങ് ക്ലാസെടുക്കാന്‍ പോകുന്നത്. ഞായര്‍ ദിവസങ്ങളില്‍ പ്രൈവറ്റ് കാറുകളുമായി വരുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. രഞ്ജിത്താണ് ശ്രീതിയുടെ ഭര്‍ത്താവ്. സഹോദരങ്ങള്‍: ശ്രീഷ, ശ്രീനു.

Tags: ThrissurDaughtermotherdriving school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Thiruvananthapuram

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.