Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കല്ലുമാല സമരം പകര്‍ന്ന സ്വാഭിമാനം

ഐതിഹാസികമായ കല്ലുമാല വിപ്ലവത്തിന്റെ സ്മരണയ്‌ക്കായി ബാക്കിനില്‍ക്കുന്നത് കൊല്ലം പീരങ്കി മൈതാനത്തെ അയ്യന്‍കാളി പ്രതിമ മാത്രം. അതാകട്ടെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി അവസാനിപ്പിക്കുന്ന ഓര്‍മ്മച്ചടങ്ങുകളുടെ മാത്രം വേദിയും. നവോത്ഥാന ചരിത്രത്തിലെയും ഹിന്ദു ഐക്യമുന്നേറ്റത്തിലെയും ജ്വലിക്കുന്ന ഏടായ കല്ലുമാല സമരത്തെ പരിചയപ്പെടുത്തുന്ന ഒന്നും ഇവിടെയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 12:18 pm IST
inKerala
കമ്മാന്‍കുളം, കൊല്ലം പീരങ്കി മൈതാനിയിലെ അയ്യന്‍കാളി പ്രതിമ

കമ്മാന്‍കുളം, കൊല്ലം പീരങ്കി മൈതാനിയിലെ അയ്യന്‍കാളി പ്രതിമ

ഐതിഹാസികമായ കല്ലുമാല വിപ്ലവത്തിന്റെ സ്മരണയ്‌ക്കായി ബാക്കിനില്‍ക്കുന്നത് കൊല്ലം പീരങ്കി മൈതാനത്തെ അയ്യന്‍കാളി പ്രതിമ മാത്രം. അതാകട്ടെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്തി അവസാനിപ്പിക്കുന്ന ഓര്‍മ്മച്ചടങ്ങുകളുടെ മാത്രം വേദിയും. നവോത്ഥാന ചരിത്രത്തിലെയും ഹിന്ദു ഐക്യമുന്നേറ്റത്തിലെയും ജ്വലിക്കുന്ന ഏടായ കല്ലുമാല സമരത്തെ പരിചയപ്പെടുത്തുന്ന ഒന്നും ഇവിടെയില്ല.  

പുലയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ അവരുടെ ജാതി അടിമത്തത്തിന്റെ അടയാളമെന്ന രീതിയില്‍ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയ ഭാരമേറിയ വസ്തുക്കള്‍ ആഭരണമായി ധരിക്കണമെന്ന നിര്‍ബന്ധത്തിനെതിരായ വിപ്ലവമായിരുന്നു കല്ലുമാല സമരം. അയ്യന്‍കാളി നേതൃത്വം കൊടുത്ത കല്ലുമാല ബഹിഷ്‌കരണ സമരം 1915ല്‍ കൊല്ലം ജില്ലയിലെ പെരിനാട്ടിലാണ് തുടങ്ങിയത്. അയ്യങ്കാളിയുടെ ആഹ്വാന പ്രകാരം 1915 ഒക്ടോബര്‍ 24 ഞായറാഴ്ച ചെമ്മക്കാട്ട് ചെറുമുക്കില്‍ ഒരു സമ്മേളനം നടന്നു.  

ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും യോഗത്തിനെത്തിയിരുന്നു. ഗോപാലദാസനായിരുന്നു യോഗാധ്യക്ഷന്‍. സമ്മേളനത്തിടയില്‍ നേതാക്കളിലൊരാളെ യാഥാസ്ഥിതികര്‍ ഇരുമ്പുപാര കൊണ്ട് അടിച്ചതും ഇതിനെ സമരക്കാര്‍ നേരിട്ടതും വലിയ സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചു.  

സംഘര്‍ഷം അവസാനിപ്പിക്കാന്‍ 1915 ഡിസംബര്‍ 19ന് കൊല്ലം പീരങ്കി മൈതാനിയില്‍ അയ്യന്‍കാളി വീണ്ടും ഒരു സമ്മേളനം സംഘടിപ്പിക്കുകയും സമ്മേളനത്തില്‍ വച്ച് ആയിരക്കണക്കിനുസ്ത്രീകള്‍ അവര്‍ അണിഞ്ഞിരുന്ന പ്രാകൃതമായ ‘കല്ലും മാലയും’ പൊട്ടിച്ചുകളയുകയും മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയും ചെയ്തു.  

തെക്കന്‍ തിരുവിതാംകൂറില്‍ സാമൂഹിക-സാമുദായിക -രാഷ്‌ട്രീയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച ചാന്നാര്‍ സ്ത്രീകളുടെ മേല്‍മുണ്ട് കലാപത്തിന്റെ പിന്തുടര്‍ച്ചയായിരുന്നു കല്ലുമാല സമരം.  

കമ്മാന്‍ കുളം

കല്ലുമാല സമരവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് കേസില്‍ പുലയ സമുദായത്തിനു വേണ്ടി വാദിച്ചത് അഡ്വ.ടി.എം. വര്‍ഗീസ് ആയിരുന്നു. അദ്ദേഹത്തിന് വക്കീല്‍ ഫീസ് കൊടുക്കാന്‍ സാമ്പത്തിക ശേഷിയില്ലാതിരുന്നതിനാല്‍ ഇതിനു പ്രതിഫലമായി അദ്ദേഹത്തിന്റെ വീടിനു വടക്കു വശത്ത് കുളം കുഴിച്ചു നല്കി. ഇതാണ് കമ്മാന്‍കുളം. കൊല്ലം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍വശത്താണ് ചരിത്രസ്മാരകമായ ഈ കുളം. എന്നാല്‍, 50 സെന്റുണ്ടായിരുന്ന കുളം ഇപ്പോള്‍ നികത്തി 25 സെന്റില്‍ മാത്രമാണുള്ളത്.

Tags: കലാപംആസാദി ക അമൃത് മഹോത്സവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.