Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ബിരിയാണി കഴിക്കാന്‍ ആഗ്രഹമുണ്ടോ?, വീട്ടിലുണ്ടാക്കാം ഈസിയായി; അറിയേണ്ടതെല്ലാം

കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്‌ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 05:28 pm IST
in Lifestyle

ബിരിയാണി കഴിക്കാന്‍ കൊതി തോന്നാത്തവര്‍ ആരും ഉണ്ടാകില്ല. എന്നാല്‍, ബിരിയാണി ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് പലര്‍ക്കും അറിയില്ല. വീട്ടില്‍ തന്നെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ് ബിരിയാണി.  

ചേരുവകള്‍

  • ബിരിയാണി അരി  –  2 കപ്പ്
  • ഏലക്കായ്  –  3 എണ്ണം
  • ഗ്രാമ്പൂ  –  6 എണ്ണം
  • കറുവാപ്പട്ട   –     2 കഷ്ണം
  • പെരുംജീരകം – 1 ടീസ്പൂണ്‍
  • ജാതിപത്രി  –  2 എണ്ണം
  • തക്കോലം  – 3 എണ്ണം
  • മല്ലിയില – ¼ കപ്പ്
  • രംഭയില  –  2
  • പുതിനയില – ¼ കപ്പ്
  • നെയ്യ്    – ¼  ടീസ്പൂണ്‍
  • എണ്ണ, ഉപ്പ് – ആവശ്യത്തിന്

മസാലയ്‌ക്കുവേണ്ടി

  • ചിക്കന്‍ വലിയ കഷണങ്ങളാക്കിയത്  – 1 കിലോ
  • ഇഞ്ചി, വെളുത്തുള്ളി ചതച്ചത്  – 2 ടീസ്പൂണ്‍ വീതം
  • തക്കാളി  –  2 എണ്ണം
  • സവാള ചെറുതായി അരിഞ്ഞത്  – 1½ കപ്പ്
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • പച്ചമുളക്  ചെറുതായി അരിഞ്ഞത്   –   3 എണ്ണം
  • കറിവേപ്പില  – ½ ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
  • കുരുമുളക് പൊടി  – ¼ ടീസ്പൂണ്‍
  • മല്ലിപ്പൊടി –  3 ടീസ്പൂണ്‍
  • മല്ലയില
  • തൈര്‍ –  ½ കപ്പ്
  • നാരങ്ങാനീര്‍ – ½ നാരങ്ങയുടേത്

അലങ്കരിക്കാന്‍ (ഗാര്‍നിഷ്‌)

  • അണ്ടിപ്പരിപ്പ് 15 എണ്ണം രണ്ടായി പിളര്‍ന്നത്
  • സവാള നീളത്തിലാക്കിയത്  – ½ കപ്പ്
  • നെയ്യ്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഗാര്‍നിഷിങ്ങിന് ആവശ്യമായ അണ്ടിപരിപ്പ് 1/2 കപ്പ് നെയ്യില്‍ വറുത്തു കോരുക. ബിരിയാണിയരി 10 മിനിട്ട് കുതിര്‍ത്ത ശേഷം ബിരിയാണി ചെമ്പില്‍ നെയ്യ് നാലു സ്പൂണ്‍ ഒഴിച്ച് തക്കോലം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, പെരുജീരകം, ജാതിപത്രി  ഇവ ഇട്ട് വഴറ്റി ഇതില്‍ വെള്ളം വാലാനായി വച്ചിട്ടുള്ള അരിയിട്ട് വഴറ്റി, വേറൊരു പാത്രത്തില്‍ നാലു കപ്പ് വെള്ളം തിളപ്പിച്ച് ഒഴിക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പ്, നാരങ്ങാനീര്‍, കുറച്ച് പുതിനയില, മല്ലിയില, രംഭയില ഇവ ചേര്‍ത്ത് മൂടി വേവിക്കുക.

ഇതേസമയം ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് പകുതി വച്ചിട്ടുള്ള സവാള ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതില്‍ തക്കാളി പൊടിവര്‍ഗ്ഗങ്ങള്‍ ഇവ ചേര്‍ത്ത് വഴറ്റുക. ഇതില്‍ കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള കോഴികഷണങ്ങള്‍, തൈര്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വേവിക്കുക. പകുതി വേകാകുമ്പോള്‍ കുറച്ച് മല്ലിയില, പുതിനയില, കറിവേപ്പില ചേര്‍ക്കുക.

കഷണങ്ങള്‍ മുക്കാല്‍ വേവാകുമ്പോള്‍ കുറച്ചു ചാറോടെ അടുപ്പത്തുനിന്നും ഇറക്കി വയ്‌ക്കുക. അരി ഏതാണ്ട് വെന്തു കഴിഞ്ഞാല്‍ മുക്കാല്‍ ചോറ് മാറ്റി അടിയില്‍ ചോറ് അതിനുമുകളില്‍ ഇറച്ചികൂട്ട് കുറച്ച് പുതിനയില, മല്ലയിലെ, ചോറ് ഈ ക്രമത്തില്‍ അടുക്കുക. മുഴുവന്‍ ചോറും കറിയും തീര്‍ന്നാലുടന്‍ മുകളില്‍ ബാക്കിയുള്ള മല്ലിയില, പുതിനയില വറുത്ത അണ്ടിപരിപ്പ്, സവാള ഇവ കൊണ്ടലങ്കരിച്ച് മൂടി മൂന്നു മിനിട്ട് ആവി കയറ്റുക. അടുപ്പിനു മുകളില്‍ വെയ്റ്റ് വയ്‌ക്കുകയോ നിരത്തുകയോ ചെയ്യുക. വിളമ്പുന്ന സമയത്ത് ഇളക്കി വിളമ്പാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.