Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിപിഎം നേതാവിനെതിരായ പീഡന പരാതി; അന്വേഷണ കമ്മീഷനെ നിയോഗിച്ചു, നടപടി ഉചിതമല്ലെങ്കില്‍ നിയമനടപടിയിലേക്കെന്ന് പരാതിക്കാര്‍

പാര്‍ട്ടി നേതൃതലത്തില്‍ സമ്മര്‍ദ്ദമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ജില്ലാ കമ്മിറ്റിയംഗത്തെ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ചന്ദ്രശേഖരനും കെ.വി. നഫീസയുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 02:34 pm IST
in Thrissur

തൃശൂര്‍: സിഐടിയു സംസ്ഥാന നേതാവു കൂടിയായ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗത്തിനെതിരെയുള്ള ലൈംഗീക പീഡന പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആരോപണ വിധേയനായ പാര്‍ട്ടി നേതാവ് പ്രസിഡന്റായ ബാങ്കിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായുമാണ് പരാതി.  

ഇതേസംഭവം നിരവധി തവണ ആവര്‍ത്തിക്കുകയും കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് ബാങ്ക് പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ പാര്‍ട്ടി പ്രതിസന്ധിയിലായത്. തുടര്‍ന്ന് പാര്‍ട്ടി നേതൃതലത്തില്‍ സമ്മര്‍ദ്ദമുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ജില്ലാ കമ്മിറ്റിയംഗത്തെ സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ചന്ദ്രശേഖരനും കെ.വി. നഫീസയുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.  

സഹകരണ ബാങ്കിലെ വനിതാ ജീവനക്കാര്‍ കൂട്ടത്തോടെ നല്‍കിയ പരാതിയിലാണ് അന്വേഷണം. മുന്‍പ് കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് നടന്ന സമയത്താണ് ഈ പരാതിയും ഉയര്‍ന്നത്. ഇക്കാര്യം പരിശോധിക്കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്ന് നിയമനടപടികളിലേക്ക് പരാതിക്കാര്‍ കടന്നിരുന്നില്ല. പിന്നാലെ പാര്‍ട്ടി സമ്മേളനങ്ങളുമെത്തിയതോടെ നടപടി വൈകി. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ചില വനിതകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.  

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണമുള്ളയാളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഒരുവിഭാഗം നിര്‍ദേശിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വം അവഗണിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പരാതിയില്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ കമ്മീഷന് ജില്ലാ കമ്മിറ്റി നിര്‍ദേശം നല്‍കിയത്. ഉചിതമായ ശിക്ഷണ നടപടിയുണ്ടായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് പരാതിക്കാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാട്ടിക, മണലൂര്‍ ഏരിയാ കമ്മിറ്റികളിലും സമാന ആക്ഷേപങ്ങള്‍ നേരിടുന്നുണ്ട്.

Tags: cpmലൈംഗിക ദുരുപയോഗംcomplaint
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

Kerala

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

Kerala

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

Kerala

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന്റെ ബി ടീം, എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ കമ്മീഷനില്‍ നുഴഞ്ഞുകയറി : ബി ജെ പി

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.