Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ത് വിജയദാസിന്റെ ആത്മാഹുതി: ഖനന മാഫിയയ്‌ക്ക് പിന്നില്‍ രാജസ്ഥാന്‍ മന്ത്രിയും മകനും; പ്രതിഷേധം ശക്തമാക്കാന്‍ ബിജെപി

ഖനനവകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പ്രദേശത്ത് മണ്ണെടുക്കല്‍ നടക്കുന്നതെന്ന് സംന്യാസി സമൂഹം നേതൃസംഘത്തോട് പറഞ്ഞു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ കളിസ്ഥലമെന്ന് വിശ്വസിക്കുന്ന ബ്രജ് മേഖലയിലെ തീര്‍ഥാടനകേന്ദ്രവും പര്‍വതങ്ങളും സംരക്ഷിക്കാനാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 10:25 pm IST
in India

ഭരത്പൂര്‍: സന്ത് വിജയദാസിന്റെ ആത്മാഹുതിയിലേക്ക് നയിച്ച ഖനി മാഫിയയ്‌ക്ക് പിന്നില്‍ രാജസ്ഥാന്‍ സര്‍ക്കാരിലെ മന്ത്രിയുടെ മകനാണെന്ന് പരാതി. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിലെ മന്ത്രി സാഹിദ ഖാന്റെ മകനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ സാമൂഹികപ്രവര്‍ത്തകനായ വിജയ്‌മിശ്ര പരാതി നല്‍കി. സാഹിദാഖാന്റെ സ്വന്തം ആളുകളാണ് പ്രശസ്തമായ ബ്രജ് ക്ഷേത്രമടക്കം നില്‍ക്കുന്ന പസോപ പ്രദേശത്ത് അനധികൃത ഖനനം നടത്തിയിരുന്നത്. ഒന്നര വര്‍ഷത്തിലേറെയായി അനധികൃത ഖനനത്തിനെതിരെ സംന്യാസി സമൂഹം സമാധാനപൂര്‍ണമായ സമരത്തിലായിരുന്നു.

അതേസമയം സന്ത് വിജയദാസിന്റെ മരണത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രദേശം സന്ദര്‍ശിച്ച ബിജെപി  ഉന്നതതലസംഘം വ്യക്തമാക്കി. ദേശീയ അധ്യക്ഷന്‍ ജെ.പി  നദ്ദ നിയോഗിച്ച നാലംഘ നേതൃസംഘമാണ് കഴിഞ്ഞദിവസം ഭരത്പൂരിലെത്തി ജനങ്ങളോടും സംന്യാസിമാരോടും സംസാരിച്ചത്. ബിജെപി എംപി അരുണ്‍ സിങ്, എംപി  സ്വാമി സുമേധാനന്ദ സരസ്വതി, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സത്യപാല്‍ സിങ്, ഉത്തര്‍പ്രദേശ് മുന്‍ പോലീസ് ഡയറക്ടര്‍ ജനറലും എംപിയുമായ ബ്രിജ്ലാല്‍ യാദവ് എന്നിവരടങ്ങുന്നതാണ് സമിതി.

ഖനനവകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പ്രദേശത്ത് മണ്ണെടുക്കല്‍ നടക്കുന്നതെന്ന് സംന്യാസി സമൂഹം നേതൃസംഘത്തോട് പറഞ്ഞു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ കളിസ്ഥലമെന്ന് വിശ്വസിക്കുന്ന ബ്രജ് മേഖലയിലെ തീര്‍ഥാടനകേന്ദ്രവും പര്‍വതങ്ങളും സംരക്ഷിക്കാനാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. ആദിബദ്രി, കങ്കഞ്ചല്‍ പര്‍വതങ്ങള്‍ തുടങ്ങിയ പവിത്രകേന്ദ്രങ്ങളും ഇതേ മേഖലയിലാണുള്ളതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ചൂണ്ടിക്കാട്ടി.

ഖനനമാഫിയ സര്‍ക്കാരിലെ പലരുടെയും ബിനാമികളായാണ് പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനെതിരായ സമരം ബിജെപി ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ത് വിജയദാസിന്റെ ആത്മാഹുതി രാജസ്ഥാന്‍ സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണ്. രാജസ്ഥാനില്‍ മാത്രമല്ല, രാജ്യമൊട്ടാകെ ഇതിനെതിരെ പ്രതിഷേധമുയരും. സര്‍ക്കാരിന്റെ പിന്തുണയോടെ ഖനന മാഫിയ പോലീസിനുംഉദ്യോഗസ്ഥര്‍ക്കും നേരെയും ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദിബദ്രിക്കുന്നിന്‍മുകളിലെ സന്ത് വിജയ് ദാസിന്റെ സാധനാസ്ഥലില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

Tags: കലാപംbjpമാഫിയാ സംഘംMining
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.