Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടമെടുക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇണ്ടാസ് ഇറക്കി; കേരളത്തിന് വായ്‌പ എടുക്കാന്‍ അനുവാദമില്ല; ശ്വാസംമുട്ടിക്കുന്നുവെന്ന് ഐസക്ക്‌

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്‌പകളുടെ തിരിച്ചടവ് സര്‍ക്കാര്‍ ബജറ്റില്‍നിന്നുള്ള ഗ്രാന്റില്‍നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ അവയും നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഐസക്ക് പറയുന്നു. ഇത്തരം തുകകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക വായ്‌പയില്‍നിന്ന് തട്ടിക്കിഴിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ കോടതിയിലേ തീര്‍പ്പാകുവെന്നും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 07:45 pm IST
inKerala

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വായ്‌പ എടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്ക്.  സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ വായ്‌പ നല്‍കുന്നതിനെതിരെ ആര്‍ബിഐ ജാഗ്രതാ നോട്ടീസ് ഇറക്കി. ഗ്യാരന്റിയുടെ അടിസ്ഥാനത്തിലുള്ള ഓഫ് ബജറ്റ് ബോറോയിങ് വായ്‌പകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.  

പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്‌പകളുടെ തിരിച്ചടവ് സര്‍ക്കാര്‍ ബജറ്റില്‍നിന്നുള്ള ഗ്രാന്റില്‍നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ അവയും നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഐസക്ക് പറയുന്നു.  ഇത്തരം തുകകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക വായ്‌പയില്‍നിന്ന് തട്ടിക്കിഴിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ കോടതിയിലേ തീര്‍പ്പാകുവെന്നും അദേഹം പറഞ്ഞു.  

സംസ്ഥാന സര്‍ക്കാരുകളെ ഇത്തരത്തില്‍ ശ്വാസംമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്താണു ധാര്‍മികാവകാശമെന്നും ഐസക്ക് പറയുന്നു.  കേരള സര്‍ക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ്ങിന് എതിരായിട്ടാണല്ലോ സിഎജിയും കേന്ദ്രസര്‍ക്കാരും ഇറങ്ങിയിട്ടുള്ളത്. ഓഫ് ബജറ്റ് ബോറോയിങ് എന്നു പറഞ്ഞാല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ചെലവുകള്‍ക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളോ ഏജന്‍സികളോ വഴി സര്‍ക്കാര്‍ തിരിച്ചടവ് ചുമതല ഏറ്റുകൊണ്ട് വായ്‌പയെടുക്കുന്നതിനെയാണ്.  

കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ വളരെ പരിചയസമ്പന്നരായിട്ടുള്ളവര്‍. 2020-21ലെ ബജറ്റ് പ്രസംഗത്തിന്റെ അനുബന്ധത്തില്‍ പറയുന്നത് 2019-20ല്‍ 1.73 ലക്ഷം കോടി രൂപ ഇങ്ങനെ വായ്‌പയെടുത്തിട്ടുണ്ടെന്നാണ്. 2020-21ല്‍ 1.86 ലക്ഷം കോടി രൂപ ഇപ്രകാരം വായ്‌പയെടുക്കുമെന്നാണ്. ഏതെല്ലാം സ്‌കീം നടപ്പാക്കാനാണ് ഇത്തരത്തില്‍ വായ്‌പയെടുക്കുന്നതെന്ന കാര്യവും രേഖയില്‍ പറയുന്നുണ്ട്. പക്ഷേ, ഈ തുകകള്‍ കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യതയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഒഴിവാക്കിക്കൊണ്ടാണ് ധനകമ്മിയുടെ കണക്ക് ഉണ്ടാക്കിയിട്ടുള്ളത്. എന്തേ കേരളത്തില്‍ വരുമ്പോള്‍ പെന്‍ഷന്‍ കമ്പനിയെടുത്ത താല്‍ക്കാലിക വായ്‌പ കേരള സര്‍ക്കാരിന്റെ അനുവദനീയമായ വാര്‍ഷിക വായ്‌പയില്‍ ഉള്‍പ്പെടുത്തണമെന്നു ശഠിക്കുന്നത്.

ഓഫ് ബജറ്റ് ബോറോയിങ്ങില്‍നിന്നു വ്യത്യസ്തമാണ് സര്‍ക്കാര്‍ ഗ്രാന്റുകളുടെ അടിസ്ഥാനത്തില്‍ കിഫ്ബി എടുക്കുന്ന വായ്‌പകള്‍. ഇങ്ങനെയെടുക്കുന്ന വായ്‌പകളും സംസ്ഥാന സര്‍ക്കാരിന്റെ അനുവദനീയ വായ്‌പാ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണു ശാഠ്യം. ഈ തുക കുറച്ചുള്ള വായ്‌പയേ ഈ വര്‍ഷം കടമെടുക്കാന്‍ അനുവദിക്കൂവെന്ന് ഇണ്ടാസും ഇറക്കിയിട്ടുണ്ടെന്നും ഐസക്ക് ന്യായീകരിക്കുന്നു.  

Tags: modiThomas IsaacNirmala Sitharaman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.