Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും കവര്‍ന്ന സുബൈറിന്റെ പങ്കാളി ബംഗ്ലാദേശ് യുവതി; റുമാ ബീഗത്തെ ജയിലില്‍ അടച്ചു; കേന്ദ്രത്തെ അറിയിച്ച് പോലീസ്

ചിറ്റില്ലഞ്ചേരിയില്‍ വീട്ടമ്മയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണാഭരണങ്ങളും, പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ ആലത്തൂര്‍ എരിമയൂര്‍ സ്വദേശി സുബൈറിനൊപ്പം താമസിച്ചു വരികയായിരുന്നു. സുബൈര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടെ താമസിച്ച യുവതിയുടെ വിവരം ലഭിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 06:41 pm IST
inKerala

പാലക്കാട്: വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കേരളത്തില്‍ തങ്ങിയ ബംഗ്ലാദേശ് യുവതി അറസ്റ്റില്‍. ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗം(37) ആണ് അറസ്റ്റിലായത്.കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ പാണംപള്ളത് താമസിച്ച് വരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

ചിറ്റില്ലഞ്ചേരിയില്‍ വീട്ടമ്മയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണാഭരണങ്ങളും, പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ ആലത്തൂര്‍ എരിമയൂര്‍ സ്വദേശി സുബൈറിനൊപ്പം താമസിച്ചു വരികയായിരുന്നു. സുബൈര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  കൂടെ താമസിച്ച യുവതിയുടെ വിവരം ലഭിക്കുന്നത്.  

ഇക്കഴിഞ്ഞ ഏഴിനാണ് ചിറ്റില്ലഞ്ചേരി കടമ്പിടി വട്ടോമ്പാടം ജലീലിന്റെ വീട്ടീല്‍ നിന്നാണ് 60,000 രൂപയും, എട്ടരപ്പവന്‍ സ്വര്‍ണവും സുബൈര്‍ കവര്‍ന്നത്. കോളിങ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന ജലീലിന്റെ ഭാര്യ ഫൗസിയയുടെ കണ്ണിലേക്ക് കുരുമുളക് സ്‌പ്രേ അടിച്ച് അകത്തു കടന്ന് വാതിലടച്ചാണ് മോഷണം നടന്നത്. കനത്ത മഴയായതിനാല്‍ ഫൗസിയയുടെ നിലവിളി സമീപവാസികള്‍ കേട്ടില്ല.

ആലത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ സിസിടിവികളും, മൊബൈല്‍ കോളുകളും, ഇത്തരം കേസുകളില്‍പെട്ട മറ്റു പ്രതികളെയും നീരീക്ഷിച്ചതില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ തമിഴ്‌നാട്ടിലെ വിവിധ കേസുകളിലും പ്രതികളാണെന്ന് ആലത്തൂര്‍ എസ്‌ഐ അരുണ്‍കുമാര്‍ പറഞ്ഞു.

കൊഴിഞ്ഞാമ്പാറ എസ്‌ഐ പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റുമാ ബീഗത്തെ അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വിവരമറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags: womenപാലക്കാട്attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.