റോട്ടറി ക്ലബ് കൊച്ചി മഹാനഗറിന്റെ 2022-23 മാനസമിത്ര- സെമിനാര്‍ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം ജി.ജി.ആര്. ഷിയാസ് നിര്‍വഹിച്ചു. സൈക്കോളജിസ്റ്റ് ഡോ. പി.എം. ചാക്കോ മുഖ്യപ്രഭാഷകനായി. റൊട്ടേറിയന്‍ ഗോപിനാഥന്, റൊട്ടേറിയന്‍ ജയദേവന്, റൊട്ടേറിയന്‍ രവികുമാര്‍, തെരേസ്സാ സ്പിനേലി പൊറ്റക്കുഴി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനി എന്നിവര്‍ പങ്കെടുത്തു.
റോട്ടറി ക്ലബ് കൊച്ചി മഹാനഗറിന്റെ 2022-23 മാനസമിത്ര- സെമിനാര്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: