Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതിയുടെ നോട്ട് മല: അധ്യാപക റിക്രൂട്ട്മെന്‍റിന്റെ കൈക്കൂലി; തൃണമൂൽ മന്ത്രിയുടെ വിശ്വസ്തയുടെ വീട്ടിലെ റെയ്ഡില്‍ ഇഡി 20 കോടി രൂപ കണ്ടെടുത്തു

അധ്യാപക റിക്രൂട്ട്മെന്‍റിന്റെ കൈക്കൂലിയായി വാങ്ങിയ 20 കോടി രൂപ ഇഡി കണ്ടെടുത്തത് ബംഗാളിലെ വ്യവസായ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയുടെ അനുയായിടുെ വീട്ടില്‍. പാര്‍ത്ഥ ചാറ്റര്‍ജിയുടെ ഏറ്റവും അടുത്ത അനുയായി അർപിത മുഖർജിയുടെ വസതിയിൽ നിന്ന്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ തുക കണ്ടെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 11:54 pm IST
in India

കൊൽക്കത്ത: അധ്യാപക റിക്രൂട്ട്മെന്‍റിന്റെ കൈക്കൂലിയായി വാങ്ങിയ  20 കോടി രൂപ ഇഡി കണ്ടെടുത്തത് ബംഗാളിലെ വ്യവസായ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പാർത്ഥ ചാറ്റർജിയുടെ അനുയായിടുെ വീട്ടില്‍. പാര്‍ത്ഥ ചാറ്റര്‍ജിയുടെ ഏറ്റവും അടുത്ത അനുയായി അർപിത മുഖർജിയുടെ വസതിയിൽ നിന്ന്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ തുക കണ്ടെടുത്തത്.  

പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്എസ്‌സി), പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ അനധികൃത റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ ഇഡിയുടെ റെയ്ഡ് പുരോഗമിക്കുന്നതിനിടെയാണ് കോടികൾ കണ്ടെത്തിയത്.

അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 20 കോടിയോളം രൂപ അധ്യാപക നിയമനത്തിന്റെ പേരില്‍ നടത്തിയ  അഴിമതിയിൽ നിന്നുള്ള തുകയാണെന്നാണ് ഇഡി സംശയിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പണം എണ്ണിത്തിട്ടപ്പെടുത്തുകയാണെന്ന് ഇഡി അറിയിച്ചു. 20-ലധികം മൊബൈൽ ഫോണുകളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്. 

Tags: ഇഡിബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിടിഎംസിഅഴിമതിcashപാര്‍ത്ഥ ചാറ്റര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ കണ്ടെത്തിയത് നാലരലക്ഷം രൂപ, കായംകുളം സ്വദേശിയെന്നു സൂചന: ബന്ധുക്കളെ തേടി പോലീസ്

Kannur

പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു

India

കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, മാനേജരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പണവുമായി പോകേണ്ട, എടിഎം കാര്‍ഡ്, ഗൂഗിള്‍ പേ വഴി ബില്ലടയ്‌ക്കാം

Kerala

കണ്ണൂരില്‍ രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും പൊലീസ് പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.