തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അതീവസുരക്ഷ മേഖലയായതിനാല്‍ ഇനി മുതല്‍ സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കില്ല.ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തളളി.അതീവസുരക്ഷ മേഖലയായതിനാലാണ് അപേക്ഷകള്‍ നിഷേധിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.ഇനി മുതല്‍ പിആര്‍ഡി ആയിരിക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുളള ചിത്രീകരണം നിര്‍വ്വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: