Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാസ്ത്ര സാങ്കേതികവിദ്യ മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രമായി ആര്‍ജിസിബി

സ്ത്രീശാക്തീകരണത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നിര്‍ണായകം: ഡോ. നവജ്യോത് ഖോസ

Janmabhumi Online by Janmabhumi Online
Jul 15, 2022, 09:34 pm IST
in Technology
FacebookTwitterWhatsAppTelegramLinkedinEmail

 

തിരുവനന്തപുരം:  സമൂഹത്തില്‍ സ്ത്രീകളുടെ പദവി പുനര്‍നിര്‍വചിക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ നിര്‍മ്മാതാക്കളാണ് പുതിയ തലമുറയെന്നും സ്ത്രീശാക്തീകരണത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നിര്‍ണായക പങ്കുണ്ടെന്നും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍ജിസിബി) ‘ഗതി’ (ജെന്‍ഡര്‍ അഡ്വാന്‍സ്മെന്‍റ് ഫോര്‍ ട്രാന്‍സ്ഫോര്‍മിംഗ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്) പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. 

സ്ത്രീകളെ സാമ്പത്തികമായി സ്വതന്ത്രരാക്കുന്നതിനു പുറമേ അവരുടെ യഥാര്‍ഥ കഴിവുകള്‍ നിറവേറ്റാനുള്ള അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ശരിയായ ശ്രദ്ധയും നിശ്ചയദാര്‍ഢ്യവും നല്ല മാനസികാരോഗ്യവും സ്ത്രീകളെ തൊഴിലില്‍ വിജയം കൈവരിക്കാന്‍ സഹായിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ്  (സ്റ്റെം) മേഖലകളില്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് ആര്‍ജിസിബി.
ശൈശവദശ തൊട്ട് കുടുംബാന്തരീക്ഷത്തില്‍ ആണ്‍, പെണ്‍ വേര്‍തിരിവ് പ്രകടമാണെന്നും അതിനാല്‍ ലിംഗനീതി പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നു തന്നെയാണെന്ന് തുടര്‍ന്നുള്ള സെഷനിലെ മുഖ്യപ്രഭാഷണത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ വനിതകളുടെ സാന്നിധ്യം പ്രകടമാണെങ്കിലും തൊഴില്‍ രംഗത്തേക്ക് എത്തുമ്പോള്‍ ഈ പ്രാതിനിധ്യം കുറയുന്നുവെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ഈ പ്രശ്നപരിഹാരത്തിന് വ്യക്തികളേക്കാള്‍ സ്ഥാപനങ്ങളാണ് ഉണര്‍ന്നിരിക്കേണ്ടതെന്ന് സര്‍ക്കാരും നയരൂപകര്‍ത്താക്കളും തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ‘ഗതി’ നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാനും പ്രവര്‍ത്തിക്കാനും സഹായകമായ പരിതസ്ഥിതി സൃഷ്ടിക്കുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ജിസിബി ‘ഗതി’ പ്രോഗ്രാം നോഡല്‍ ഓഫീസര്‍ ഡോ. ദേവസേന അനന്തരാമന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി ‘ലിംഗസമത്വ അവസരങ്ങള്‍: മിത്ത് അല്ലെങ്കില്‍ യാഥാര്‍ഥ്യം’ എന്ന വിഷയത്തില്‍ സംവാദം നടന്നു. ഉപന്യാസ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
‘ഗതി’ നടപ്പാക്കാനായി കേന്ദ്ര ശാസ്ത്ര സാങ്കേതികവിദ്യ വകുപ്പ്  തെരഞ്ഞെടുത്ത 30 ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലാണ്  കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ജിസിബി ഉളളത്. ശാസ്ത്ര സാങ്കേതികവിദ്യ, എന്‍ജിനീയറിംഗ്, മെഡിസിന്‍, മാത്തമാറ്റിക്സ്  മേഖലകളിലെ അക്കാദമിക – ഉദ്യോഗ തലങ്ങളില്‍ പുരോഗതി കൈവരിക്കുന്നതില്‍ വനിതകള്‍ നേരിടുന്ന സാമ്പ്രദായിക-സാംസ്കാരിക തടസ്സങ്ങളെ അഭിമുഖീകരിക്കുകയാണ് ലക്ഷ്യം.
 

 

Tags: രാജീവ് ഗാന്ധി ബയോടെക്‌നോളജി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇലിനോയ്സ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴുള്ള ചിത്രം (നടുവില്‍) ആര്‍ട്ടിഫിഷ്യന്‍ ഇന്‍റലിജന്‍സിനെക്കുറിച്ച് പഠിച്ച പുസ്തകത്തിന്‍റെ പുറം ചട്ട (വലത്ത്)
Kerala

മോദി സര്‍ക്കാരിലെ ഈ കേന്ദ്രമന്ത്രി 35 വര്‍ഷം മുന്‍പ് യുഎസില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് എടുക്കുമ്പോള്‍ നിര്‍മ്മിത ബുദ്ധി പഠിച്ചിരുന്നു

Technology

ശാസ്ത്രജ്ഞര്‍ പൊതുസമൂഹവുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തണം: കേന്ദ്ര ബയോ ടെക്നോളജി സെക്രട്ടറി

Technology

‘ശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളുമായി നേര്‍ക്കുനേര്‍’ ; ആവേശമുണ്ടാക്കി വേദഗണിത സെഷനും സയന്‍സ് ക്വിസും

Technology

ഗുരുജി ഗോള്‍വാള്‍ക്കറുടെ പേരിലുള്ള ആദ്യ സര്‍ക്കാര്‍ ഗവേഷണകേന്ദ്രം കേരളത്തില്‍: രാജീവ് ഗാന്ധി ബയോടെക്‌നോളജി രണ്ടാം കേന്ദ്രം ഗുരുജിയുടെ പേരില്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies