നെടുമങ്ങാട്: തിരുവനന്തപുരത്ത് മണ്ണിനടിയില്‍പ്പെട്ട് രണ്ട് പേര് മരിച്ചു.കരകുളം കെല്‍ട്രോണ്‍ ജംഗഷന് സമീപമാണ് അപകടം.ആശുപ്ത്രി നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഊരൂട്ടമ്പലം സ്വദേശികളായ വിമല്‍കുമാറും, ഷിബുവുമാണ് മരിച്ചത്.ഉച്ചയോടെയാണ് അപകടം നടന്നത.്അപകടത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: