Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നു; ഇനി കച്ചവടം ഗോള്‍ഡന്‍ മാര്‍ക്കറ്റിൽ മതിയെന്ന് കോർപ്പറേഷൻ, പ്രതിഷേധവുമായി ബിഎംഎസും ഇടത് സംഘടനകളും

കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്‌പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 01:24 pm IST
in Thrissur

തൃശൂര്‍:  ജയ ബേക്കറി ജങ്ഷന്‍ മുതല്‍ ശക്തന്‍ സ്റ്റാന്റ് വരെ നാളെ മുതല്‍ റെഡ്‌സോണ്‍ ആയി കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഒഴിപ്പിക്കല്‍ നടപടി അറിയിച്ചുള്ള കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നോട്ടീസ് ഈഭാഗത്ത് പതിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ കണ്ടെത്തി ലിസ്റ്റില്‍ ഉള്‍പ്പെട്ട വഴിയോര കച്ചവടക്കാര്‍ ആവശ്യമായ എഗ്രിമെന്റ് സമര്‍പ്പിച്ച് കോര്‍പ്പറേഷന്‍ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറണം.  നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ നാളെ മുതല്‍ നിയമനാസൃതമുള്ള പിഴയുള്‍പ്പെടെ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നു. ശക്തനില്‍ നിര്‍മ്മിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്കാണ് കച്ചവടക്കാരെ ഇന്നും നാളെയുമായി മാറ്റുന്നത്.  

ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ 16 മുതല്‍ നടത്തുമെന്ന് മേയര്‍ എം.കെ വര്‍ഗീസ്  അറിയിച്ചു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ബിഎംഎസും ഇടത് വ്യാപാരി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും വഴിയോര കച്ചവടക്കാരെ സംരക്ഷിക്കുന്ന നയമാണെന്നും ഇതിന്റെ ഭാഗമായി കച്ചവടക്കാര്‍ക്ക് വായ്‌പ നല്‍കുന്നുണ്ടെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു. തിരക്കേറിയ മുംബൈയില്‍ പോലും തെരുവ് കച്ചവടം നടക്കുന്നുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് കൂടി പുനരധിവാസം നല്‍കിയതിന് ശേഷമേ എല്ലാവരെയും ഒഴിപ്പിക്കാന്‍ പാടുള്ളൂവെന്നാണ് ബിന്നി ഇമ്മട്ടി ചൂണ്ടിക്കാട്ടി.  

കോര്‍പ്പറേഷന്റെ ലിസ്റ്റ് പ്രകാരം നഗരത്തിലെ 1700 വഴിയോര കച്ചവടക്കാരുണ്ട്. ഇവരില്‍ 214 പേരെ മാത്രമേ ഇപ്പോള്‍ പുനരധിവസിപ്പിക്കുന്നുള്ളൂ. മറ്റുള്ളവര്‍ പെരുവഴിയിലാകും. ഗോള്‍ഡന്‍ മാര്‍ക്കറ്റില്‍ പുനരധിവസിപ്പിക്കുന്ന 214 വഴിയോര കച്ചവടക്കാരെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടും പുനരധിവാസം കിട്ടാത്ത 1486 പേര്‍ എങ്ങോട്ട് പോകുമെന്നാണ് വ്യാപാരി സംഘടനകളുടെ ചോദ്യം.   ചെരുപ്പ്, മണ്‍പാത്രം, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ കച്ചവടം ചെയ്യുന്നവരെല്ലാം കോര്‍പ്പറേഷന്‍ ഒഴിപ്പിക്കല്‍ നടപടിയോടെ വഴിയാധാരമാകും. വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ വഴിയോര കച്ചവട സംഘം (ബിഎംഎസ്) തൃശൂരില്‍ ഇന്ന് അടിയന്തിര യോഗം ചേരും. ഭാവി പരിപാടികളുടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോഗം തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Tags: Thrissurവഴിയോര കച്ചവടക്കാര്‍വ്യാപാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.