Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രമന്ത്രിമാരെ അപമാനിച്ച് മന്ത്രി മുഹമ്മദ് റിയാസ്; പൂര്‍ത്തിയായ പദ്ധതികള്‍ക്കു മുന്നില്‍ നിന്ന് പടമെടുത്ത് മടങ്ങുന്നു; വി.മുരളീധരനും അവഹേളനം

കേന്ദ്രമന്ത്രി വി. മുരളീധരനേയും പേരെടുത്ത് പരാമര്‍ശിക്കാതെ റിയാസ് അധിക്ഷേപിച്ചു.കേരളത്തില്‍ ജനിച്ച് ഇവിടെ വളര്‍ന്ന് പിന്നീട് മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭ അംഗമായി കേന്ദ്രമന്ത്രിയായ ഒരാള്‍ നമ്മുക്കുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും പത്രസമ്മേളനും നടത്തുകയാണ് ആ മന്ത്രി. ആ മന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ അധികമാണ് ദേശീയ പാതയിലെ കുഴികളെന്നും റിയാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 10:08 am IST
inKerala

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാര്‍ക്കു നേരേ അവഹേളനവുമായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കിടെയാണ് റിയാസിന്റെ അവഹേളനം. കുറച്ചു നാളുകളായി കേന്ദ്രമന്ത്രിമാര്‍ ഇവിടെ വരികയാണെന്നും ഉദ്ഘാടനം ഉറപ്പായ പദ്ധതികള്‍ക്കു മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് മടങ്ങുകയുമാണെന്ന് റിയാസ്. ഇത്തരം മന്ത്രിമാര്‍ ദേശീയപാതയിലെ കുഴികളുടെ എണ്ണം കൂടി എടുക്കണമെന്നും റിയാസ്. 

കേന്ദ്രമന്ത്രി വി. മുരളീധരനേയും പേരെടുത്ത് പരാമര്‍ശിക്കാതെ റിയാസ് അധിക്ഷേപിച്ചു.കേരളത്തില്‍ ജനിച്ച് ഇവിടെ വളര്‍ന്ന് പിന്നീട് മറ്റൊരു സംസ്ഥാനത്തു നിന്ന് രാജ്യസഭ അംഗമായി കേന്ദ്രമന്ത്രിയായ ഒരാള്‍ നമ്മുക്കുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും പത്രസമ്മേളനും നടത്തുകയാണ് ആ മന്ത്രി. ആ മന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാള്‍ അധികമാണ് ദേശീയ പാതയിലെ കുഴികളെന്നും റിയാസ്. ദേശീയപാതയുട 90 ശതമാനവും പരിപാലനം ദേശീയ പാത അതോറിറ്റിക്കാണെന്നും സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് അല്ലെന്നും റിയാസ്. റോഡിലെ കുഴികളുടെ കാര്യം കേന്ദ്രമന്ത്രിമാരെ ധരിപ്പിച്ചിട്ട് നടപടി എടുക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍, സംസ്ഥാനത്തെ പൊതുമരാമത്തിനു കീഴിലുള്ള മിക്ക റോഡുകളും തകര്‍ന്ന അവസ്ഥയിലാണെന്ന് പല അംഗങ്ങളും റിയാസിനെ അറിയിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍വി മുരളീധരന്‍എസ് ജയശങ്കര്പി.എ. മുഹമ്മദ് റിയാസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.