Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ 50 യുവാക്കൾ; പഠനം തികച്ചും സൗജന്യം, ഉത്സവലഹരിയിൽ കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം

7 വയസ്സു മുതല്‍ 50 വയസ്സ് വരെയുള്ള അമ്പതോളം ആളുകള്‍ ക്ഷേത്രകലകള്‍ പഠിപ്പിക്കുവാന്‍ പ്രത്യേകമായി കെട്ടിയുണ്ടാക്കിയ കളരിയില്‍ പഠനത്തിനായി ദിവസേനയെത്തുന്നുണ്ട്. ക്ഷേത്ര ആവശ്യത്തിനായിട്ടാണ് മേളം പഠിപ്പിക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ ക്ഷേത്ര ആവശ്യത്തിനായി വന്ന് കൊട്ടണമെന്ന നിബന്ധന മാത്രമേ ഉള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 10:45 am IST
in Kannur
വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൊന്നാരം സത്യന്‍ ബാലുശ്ശേരിയുടെ ശിക്ഷണത്തില്‍ ചെണ്ടമേളം പരിശീലനത്തിലേര്‍പ്പെട്ടവര്‍

വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ പൊന്നാരം സത്യന്‍ ബാലുശ്ശേരിയുടെ ശിക്ഷണത്തില്‍ ചെണ്ടമേളം പരിശീലനത്തിലേര്‍പ്പെട്ടവര്‍

മാഹി: ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ തീവ്രപരിശീലനവുമായി വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ 50 പേര്‍. പൊന്നാരം സത്യന്‍ ബാലുശ്ശേരിയുടെ ശിക്ഷണത്തിലാണ് പരിശീലനം നടക്കുന്നത്. അദ്ദേഹത്തിന്റെ സഹായികളായി ശിഷ്യന്മാരായ വടകര, കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഗുരുക്കന്മാരായ രാജേഷ്, സനൂപ് എന്നിവരും ഉണ്ട്. ക്ഷേത്രത്തിലെ ഗുരുക്കന്മാരായ വിജയന്‍, വിനോദന്‍, മുന്‍ കോലുകാരായ പ്രജിത്ത്, രമിത്ത്, സച്ചിന്‍ എന്നിവരും ഒപ്പം ചേരുന്നു.

ഉത്സവലഹരിയിലാണ് ക്ഷേത്രപരിസരം. കാഴ്ചക്കാരായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ക്ലാസ്സ് തുടങ്ങിയിട്ട് 2 മാസമായി. 7 വയസ്സു മുതല്‍ 50 വയസ്സ് വരെയുള്ള അമ്പതോളം ആളുകള്‍ ക്ഷേത്രകലകള്‍ പഠിപ്പിക്കുവാന്‍ പ്രത്യേകമായി കെട്ടിയുണ്ടാക്കിയ കളരിയില്‍ പഠനത്തിനായി ദിവസേനയെത്തുന്നുണ്ട്. ക്ഷേത്ര ആവശ്യത്തിനായിട്ടാണ് മേളം പഠിപ്പിക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ ക്ഷേത്ര ആവശ്യത്തിനായി വന്ന് കൊട്ടണമെന്ന നിബന്ധന മാത്രമേ ഉള്ളൂ. തികച്ചും സൗജന്യമായ പഠനത്തിന് ആര്‍ക്കും ചേരാന്‍ സാധിക്കും.

പഞ്ചാരിമേളം, പാണ്ടി, ചെമ്പട, ചെമ്പ എന്നീ മേളങ്ങളാണ് പഠിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ സാധാരണ മേളമായിരുന്നു പഠിപ്പിച്ചിരുന്നത്. ആചാരലംഘനമില്ലാതെ കാലാനുസൃതമായ മാറ്റം വരുത്തിയ മേളം പഠിപ്പിക്കുവാന്‍ തുടങ്ങിയത് 6 വര്‍ഷം മുമ്പാണ്. രണ്ടാമത്ത ബാച്ചാണ് ഇപ്പോള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. കൊറോണ കാരണമാണ് ഇത്ര വൈകിയത് അല്ലങ്കില്‍ 4 ബാച്ചെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടാകും.

അയല്‍പ്രദേശങ്ങളിലെ കടലോരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇവിടെ പഠിപ്പിക്കുന്ന മേളം തന്നെയാണ്. ഇതിന്റെ കൂടെ കൊമ്പുകുഴലും കൂടി ചേര്‍ത്താല്‍ ഗംഭീരമാകും. ഏകദേശം 4-5 മാസം കൊണ്ട് ഇവര്‍ പഠനം പൂര്‍ത്തിയാക്കും. ഇതിനുശേഷം കൊമ്പും കുഴലും കൂടി പഠിപ്പിക്കുന്നുണ്ട്. ക്ഷേത്ര ആവശ്യത്തിന് വേണ്ടി വളവില്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര സമിതിയാണ് ഇതിന് വേണ്ടുന്ന എല്ലാവിധ സഹായവും നല്‍കുന്നതെന്ന് സമാജം പ്രസിഡണ്ട് രഞ്ചിത്ത് പാറമേലും സെക്രട്ടറി രതീശനും പറഞ്ഞു.

Tags: ChendaStudy CenterDrum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജയറാമിന് കാര്യമായി എന്തോപറ്റിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളി‍ല്‍ പരന്ന വാര്‍ത്തയില്‍ ഉപയോഗിച്ച ചിത്രം (വലത്ത്) ജയറാം ചോറ്റാനിക്കരയിലെ പവിഴ മല്ലിത്തറയില്‍ കൊട്ടുന്നു (ഇടത്ത്)
Kerala

ജയറാമിന് ഒന്നും പറ്റിയിട്ടില്ല. അതേ ഊര്‍ജ്ജസ്വലനായ പഴയ ജയറാം; ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയില്‍ കൊട്ടിത്തകര്‍ത്ത് ജയറാം

പൈങ്കുളം പ്രഭാകരന്‍ നായര്‍
Thrissur

പൈങ്കുളത്തിന്റ മേളപ്പെരുക്കത്തിന് സമാദരണം; സുവര്‍ണമുദ്ര സമര്‍പ്പണം ഇന്ന്

Article

ഇലഞ്ഞിത്തറയിലെ ‘ഇറക്ക’പ്പാണ്ടി

ചെണ്ടവാദ്യകലാകാരന്‍റെ മകളായ നവവധു ശില്‍പ ഗുരുവായൂരില്‍ താലികെട്ടിന് ശേഷം ചെണ്ടകൊട്ടുന്നു, കൂടെ ഇലത്താളവുമായി വരന്‍ (ഇടത്ത്) അച്ഛനും മകളും ശിങ്കാരി മേളക്കാര്‍ക്കൊപ്പം ചെണ്ട വായിക്കുന്നു (വലത്ത്)
Kerala

അച്ഛനൊപ്പം ചെണ്ട കൊട്ടി വധു; ഇലത്താളം പിടിച്ച് വരന്‍; വധൂവരന്മാരുടെ വിവാഹത്തിന് ഗുരുവായൂര്‍ നടന്ന ‘കല്യാണമേളം’ വൈറലായി

Varadyam

ചെണ്ടയില്‍ വിസ്മയമായി മട്ടന്നൂര്‍ ശിവരാമന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.