Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണം; ജോയ് തോമസിന്റെ ‘ദേവതാരം’ വൈറലാകുന്നു, രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങൾ

ഒന്നര പതിറ്റാണ്ടിന് മുന്‍പ് തന്റെ കുടുംബാംഗങ്ങളേയും താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തേയും വിട്ടുപോയ നര്‍ത്തകി തന്റെ വിദ്യര്‍ത്ഥികള്‍ക്കൊപ്പം ജനിച്ച നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചുവരുന്നതാണ് ഇതിലെ പ്രമേയം. പഴയ തറവാടും ഗ്രാമവും കൗതുകത്തോടെയാണ് വിദ്യര്‍ത്ഥികള്‍ കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 10:36 am IST
in Music

ഇരിട്ടി: സംഗീത ആല്‍ബത്തില്‍ പുതിയ പരീക്ഷണവുമായെത്തിയ ജോയ് തോമസിന്റെ ‘ദേവതാരം’ വൈറലാകുന്നു. ഒരു ഗാനത്തെ എങ്ങനെ മ്യുസിക്കല്‍ ഷോര്‍ട്ട് മൂവിയായി പരിവര്‍ത്തനം ചെയ്യിക്കാം എന്നതിന്റെ ഇന്ത്യയിലെ തന്നെ ആദ്യപരീക്ഷണമാണ് ഇതെന്ന് ജോയി പറയുന്നു. കഴിഞ്ഞമാസം 26 ന് തന്റെ ജോയ്സ് എന്‍ജോയ്സ് (joynsjoys) എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകസമക്ഷമെത്തിച്ചപ്പോള്‍ ഈ മ്യുസിക്കല്‍ ഷോര്‍ട്ട് മൂവി ഒരാഴ്ചക്കുള്ളില്‍ കണ്ടത് പതിനായിരത്തിലേറെപ്പേരാണ്. 

‘ദേവതാരം പൂക്കുമീ ചാരുതാഴ് വാരങ്ങളില്‍’ എന്ന് തുടങ്ങുന്ന ക്ലാസിക്കല്‍ ടച്ചുള്ള ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും ഇരിട്ടി സ്വദേശിയും ഗാനരചയിതാവും കവിയും നാടകപ്രവര്‍ത്തകനുമായ ജോയ് തോമസ് തന്നെയാണ്. ആറ് മിനിട്ടോളമുള്ള ഗാനം 18 മിനിട്ടിലേറെ നീളുന്ന ഗാനവും സംഗീതവും സംഭാഷണങ്ങളും ചേര്‍ത്ത് മനോഹരമായ ഒരു ഹ്രസ്വചിത്രമായി വികസിപ്പിക്കുകയാണ് ജോയ് തോമസ് ചെയ്തിരിക്കുന്നത്. 

ഒന്നര പതിറ്റാണ്ടിന് മുന്‍പ് തന്റെ കുടുംബാംഗങ്ങളേയും താന്‍ ജനിച്ചുവളര്‍ന്ന ഗ്രാമത്തേയും വിട്ടുപോയ നര്‍ത്തകി തന്റെ വിദ്യര്‍ത്ഥികള്‍ക്കൊപ്പം ജനിച്ച നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചുവരുന്നതാണ് ഇതിലെ പ്രമേയം. പഴയ തറവാടും ഗ്രാമവും കൗതുകത്തോടെയാണ് വിദ്യര്‍ത്ഥികള്‍ കാണുന്നത്. കീഴപ്പള്ളിയിലെ വലിയവീടെന്ന പഴയ തറവാടിന്റെ പശ്ചാത്തലത്തില്‍ ഏറെ മനോഹരമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന കാഴ്ചകളാണ് ജോയ് തോമസ് ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. 

പൊയ്‌ക്കാലില്‍ ആയിരത്തിലേറെ സ്റ്റേജുകളില്‍ തന്റെ അഭിനയപാടവം തെളിയിച്ച രജനി മേലൂരും കലാമണ്ഡലം സിന്ധുജയും മുഖ്യകഥാപാത്രങ്ങളായി ഇതില്‍ വേഷമിടുന്നു. കൂടാതെ ശിവാനി സന്തോഷ്, നന്ദന ജ്യോതിസ്, ആരതി രാജീവന്‍, സ്മിംഗ്ലിത രജിത്, നക്ഷത്ര ബിജു, ആഞ്ചല്‍, രശ്മി സജിത്ത്, ഉപേന്ദ്രന്‍ നവരസ തുടങ്ങിയവരും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയ മികവുകാട്ടി നമ്മെ വിസ്മയിപ്പിക്കുന്നു.

ചലച്ചിത്ര പിന്നണിഗാന രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന കൈലേഷ് കരുണാകരനാണ് ഗാനം ആലപിച്ചിരിക്കുന്നത്. കെ. അജിത്കുമാര്‍ പുന്നാടാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ക്യാമറ ഷിജു കോഴിക്കോടും ആര്‍ട്ട് ശശി ചായവും മേക്കപ്പ് ഷനീജ് ശില്‍പ്പവും നിര്‍വ്വഹിച്ചപ്പോള്‍ ഓര്‍ക്കസ്ട്രേഷന്‍ ചെയ്തിരിക്കുന്നത് ആര്‍ആര്‍ ഓര്‍ക്കസ്‌ട്രേഷനിലെ ഇഖ്ബാല്‍ കണ്ണൂരാണ്. എന്തുകൊണ്ടും ഒരു പുതിയ കാവ്യാനുഭവമാണ് സൂര്യഗായത്രി ക്രിയേഷിന്റെ ബാനറില്‍ ജോയ്തോമസ് സൃഷ്ടിച്ചെടുത്ത ഈ നൂതന മ്യൂസിക്കല്‍ മൂവിയെന്ന് തന്നെ പറയാം. 

സതീശന്‍ ഇരിട്ടി

Tags: DevatharamJoy thomasMusicആല്‍ബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

Entertainment

അതുവരെ ഞാന്‍ മദ്യപിക്കില്ല’; വെങ്കിടേഷ് സത്യം ചെയ്തു; അങ്ങനെ ‘രാജാവിന്റെ മകനും സംഗീത രാജനും’ ഉദയം കൊണ്ടു!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.