Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ രാഷ്‌ട്രീയ സാഹചര്യം അപകടകരം; ഉയരേണ്ടത് മൗലിക ചിന്തകളെന്ന് ആര്‍. സഞ്ജയന്‍; ഭാരതീയവിചാരകേന്ദ്രം പഠനശിബിരത്തിന് സമാപനം

ധൈഷണിക അധീശത്വത്തെ കടപുഴക്കുവാന്‍ കഴിവുള്ള മൗലിക ചിന്തകള്‍ ഉയര്‍ന്നു വരണം. ഗ്രന്ഥപഠനത്തോടൊപ്പം യഥാര്‍ത്ഥ ജനജീവിതത്തെ പഠിച്ച് എഴുതണം. സര്‍വ്വകലാശാലകളില്‍ മൗലിക ചിന്തകള്‍ ഉയര്‍ന്ന വരാത്തതിനെപ്പറ്റി സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാവി ഭാരതത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 10:52 pm IST
in Kerala
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പ്രഭാഷണം നടത്തുന്നു

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പ്രഭാഷണം നടത്തുന്നു

തൃശ്ശൂര്‍: ദേശീയ ആദര്‍ശങ്ങള്‍ക്ക് കേരളത്തില്‍ മുന്നേറാന്‍ ആവശ്യമായ ധൈഷണിക പ്രതിഭകളെ അണിനിരത്തണമെന്ന് ഭാരതീയവിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരത്തില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രാഷ്‌ട്രീയ സാഹചര്യം അപകടകരമാണ്.

ധൈഷണിക അധീശത്വത്തെ കടപുഴക്കുവാന്‍ കഴിവുള്ള മൗലിക ചിന്തകള്‍  ഉയര്‍ന്നു വരണം. ഗ്രന്ഥപഠനത്തോടൊപ്പം യഥാര്‍ത്ഥ ജനജീവിതത്തെ പഠിച്ച് എഴുതണം. സര്‍വ്വകലാശാലകളില്‍ മൗലിക ചിന്തകള്‍ ഉയര്‍ന്ന വരാത്തതിനെപ്പറ്റി സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭാവി ഭാരതത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കണം. അദ്ദേഹം പറഞ്ഞു.  

ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷന്‍ എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, ബി.എസ്. ഹരിശങ്കര്‍, സി.എം. മുരളീധരന്‍നായര്‍, അഡ്വ. അഞ്ജന ദേവി, ഷാജി വരവൂര്‍, പി. മുകേഷ് എന്നിവര്‍ സംസാരിച്ചു.പഠനശിബിരത്തില്‍ മഹാഭാരതപഠനം പുതിയകാലത്ത് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മഹാഭാരതം വിഭാവനം ചെയ്യുന്നത് സമാധാനവും ശാന്തിയുമാണെന്ന് വിഷയം അവതരിപ്പിച്ച കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വിസി ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു

മഹാഭാരതയുദ്ധം ഒഴിവാക്കാനാണ് ശ്രീകൃഷ്ണന്‍ പാണ്ഡവദൂതനായി കൗരവസഭയില്‍ എത്തി പകുതി രാജ്യം ആവശ്യപ്പെട്ടത്. ഒരിഞ്ച് ഭൂമിപോലും വിട്ടുനല്‍കില്ല എന്ന നിലപാട് കൗരവപക്ഷം സ്വീകരിക്കുകയായിരുന്നു. അനിവാര്യമായ സന്ദര്‍ഭത്തിലാണ് മഹാഭാരതയുദ്ധം നടക്കുന്നത്.  

യുദ്ധത്തിനെതിരായ നിലപാടാണ് മഹാഭാരതം എന്ന ഇതിഹാസം എടുത്തു കാട്ടുന്നതും. മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ അധികരിച്ച് വിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ബി.എസ്. ഹരിശങ്കര്‍, കണ്ണൂര്‍ ജില്ലാ കാര്യദര്‍ശി ഈശ്വരന്‍ കാനപ്രം എന്നിവരും സംസാരിച്ചു.

Tags: Bharatiya Vichara KendramR sanjayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. എന്‍. സന്തോഷ്‌കുമാര്‍, ആര്‍. രാജീവ്
Kerala

ഭാരതീയ വിചാരകേന്ദ്രം: ഡോ. സി.വി. ജയമണി പ്രസിഡന്റ് , ഡോ. എന്‍. സന്തോഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറി

Kerala

ഭാരതീയ ലോകവീക്ഷണത്തെ പിന്തുടരുമ്പോള്‍ മാത്രമേ ഒരാള്‍ ഭാരതീയനാകൂ: ആര്‍. സഞ്ജയന്‍

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

Kerala

പി.ഇ.ബി. മേനോന്റെ സംഭാവന നിസ്തുലം : ഭാരതീയ വിചാരകേന്ദ്രം

പി. പരമേശ്വരന്റെ 99-ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പരമേശ്വര്‍ജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
Kerala

അടുത്തവര്‍ഷം പരമേശ്വര്‍ജിയുടെ ജന്മശതാബ്ദി ആഘോഷിക്കും: ആര്‍. സഞ്ജയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.