Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷണത്തില്‍ വൈദേശിക അധിനിവേശം; ഭാവിതലമുറയ്‌ക്ക് മികച്ച ആരോഗ്യ സംസ്‌കാരം പകര്‍ന്നു കൊടുക്കണം; ജഗ്രത വേണമെന്ന് ബാലഗോകുലം

ബോധനവും പ്രചാരണവും ശക്തമാക്കി ഭാവിതലമുറയ്‌ക്ക് മികച്ച ആരോഗ്യ സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. നാട്ടുരുചികള്‍ പരിചയപ്പെടുത്തുന്ന ഗ്രാമീണ ഭക്ഷണശാലകള്‍ വ്യാപകമായി തുടങ്ങണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 12:52 pm IST
in Kerala

വര്‍ക്കല: ഭക്ഷണത്തിലൂടെ സംസ്‌കാരത്തില്‍ വൈദേശിക അധിനിവേശം സംഭവിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് ബാലഗോകുലം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പൊതുസമൂഹവും രക്ഷിതാക്കളും അധ്യാപകരുമൊക്കെ ശ്രദ്ധപുലര്‍ത്തണമെന്നും  സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.  

മണ്ണിനും മനസ്സിനും യോജിച്ച ഭക്ഷണ സംസ്‌കാരം

തനതായ ഭക്ഷണ സംസ്‌കാരം നിലനിര്‍ത്തിയിരുന്ന നാടാണ് കേരളം. കാലാവസ്ഥയ്‌ക്കും ഭൂപ്രകൃതിക്കും ഇണങ്ങുന്ന രുചികരമായ നാടന്‍ വിഭവങ്ങള്‍ നമുക്കുണ്ട്. വിദേശപ്പേരുകളിലെ മാംസഭക്ഷണം നമ്മുടെ ആരോഗ്യത്തേയും സംസ്‌കാരത്തേയും ബാധിക്കുന്നു. കുട്ടികളാണ് ഇത്തരം കൃത്രിമ രുചിയുടെ കെണിയില്‍ വീഴുന്നത്. കൃത്രിമവും വൃത്തിഹീനവും വൈദേശികവുമായ മാംസാധിഷ്ഠിത വിഭവങ്ങള്‍ വിപണികളില്‍ നിരോധിക്കുകയും വഴിയോര ഭക്ഷണ കടകള്‍ക്ക് നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് കേരള സര്‍ക്കാരിനോട് ബാലഗോകുലം അഭ്യര്‍ത്ഥിച്ചു.

ബോധനവും പ്രചാരണവും ശക്തമാക്കി ഭാവിതലമുറയ്‌ക്ക് മികച്ച ആരോഗ്യ സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. നാട്ടുരുചികള്‍ പരിചയപ്പെടുത്തുന്ന ഗ്രാമീണ ഭക്ഷണശാലകള്‍ വ്യാപകമായി തുടങ്ങണം. സദ്ധസംഘടനകളും സാംസ്‌കാരിക സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഇടപെടണം. പായ്‌ക്കറ്റ് ഭക്ഷ്യവിഭവങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ പരിശോധിച്ച് കുട്ടികള്‍ക്ക് ഹിതകരം എന്നു പ്രത്യേകം മുദ്രണം ചെയ്തു മാത്രം വിപണിയിലിറക്കണം.  

പരമ്പരാഗതവും വിഷരഹിതവും ശിശുസൗഹൃദപരവുമായ ഭക്ഷണം കുട്ടികള്‍ക്ക് ഉറപ്പാക്കണം. കുട്ടികളുടെ ഭക്ഷണത്തില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങളോ കൃത്രിമ വസ്തുക്കളോ ചേര്‍ക്കുന്നത് ബാലനീതി സംരക്ഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്രമായ ബാലഭക്ഷ്യനയം രൂപീകരിക്കണമെന്നും ബാലഗോകുലം ആവശ്യപ്പെട്ടു.

Tags: safetyബാലഗോകുലംFood Safety
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Kerala

ഭക്ഷ്യവിഷബാധ സംശയം : കൂടുതലിടങ്ങളില്‍ നിന്ന് മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന

Kerala

പ്രിസര്‍വേറ്റീവുകള്‍ കൂടുന്നു; ജാഗ്രത വേണം, എല്ലാ കേക്കുകളും കേക്കല്ല, നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.