ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവിൽ 2000 കോടി ചെലവില്‍ നിര്‍മ്മിച്ച ലുലുമാള്‍ ജൂലായ് 10 ഞായറാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്യും.
2.2 ദശലക്ഷം ചതുശ്രയടി വിസ്തീർണ്ണമുള്ള മാൾ രാജ്യത്തെ ഏറ്റവും വലിയ മാള്‍ ആണ്. പതിനഞ്ചോളം റെസ്റ്റോറന്റുകളും കഫേകളും ഉണ്ടാകും. 3,000 ത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
15,000 ത്തിലധികം തൊഴിലവസരങ്ങളാണ് ലഭിക്കുക. 5,000 പേർക്ക് നേരിട്ടാകും തൊഴിൽ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: