Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂപയുടെ വില ഇടിഞ്ഞതെന്തുകൊണ്ട്? വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രം എന്തൊക്കെ ചെയ്യുന്നു?

രൂപയുടെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷനേടാന്‍ റിസര്‍വ്വ് ബാങ്ക് വിദേശ കരുതല്‍ ധനത്തില്‍ നിന്നുള്ള ഡോളര്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 10.5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തി.ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യൂല്‍ എന്നിവയുടെ കയറ്റുമതിയിന്മേല്‍ സെസ് ഏര്‍പ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 10:28 pm IST
in India

ന്യൂദല്‍ഹി:ഈയിടെ ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞ് ഡോളറിന് 79 എന്ന നിലയില്‍ എത്തി. ഇതിന് കാരണം ആഗോള തലത്തിലെ സാമ്പത്തിക മാറ്റങ്ങളാണ്. റഷ്യയുടെ ഉക്രൈന്‍ ആക്രമണം മൂലം അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള വികസിത രാഷ്‌ട്രങ്ങള്‍ പ്രതിസന്ധിയിലാണ്. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും അവിടെ വലിയ തലവേദന സൃഷ്ടിക്കുന്നു. ഇതില്‍ നിന്നും കരകയറാന്‍ ഡോളറിന്റെ മൂല്യം പിടിച്ചു നിര്‍ത്താന്‍ പലിശ നിരക്ക് കൂട്ടിയിരിക്കുകയാണ് ഇന്ത്യയിലെ റിസര്‍വ്വ് ബാങ്ക് പോലുള്ള അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ്വ്. ഇതോടെ ഇന്ത്യയിലെ ഓഹരികളില്‍ പണം നിക്ഷേപിച്ച ഒട്ടേറെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ അവരുടെ പണം പിന്‍വലിച്ചു. ഇതോടെ ഇന്ത്യന്‍ ഓഹരികള്‍ പലതും തലകുത്തി വീണു. ഇന്ത്യയുടെ വിദേശനാണ്യ ശേഖരവും ക്ഷയിച്ചു. അത് 64200 കോടി ഡോളറില്‍ നിന്നും 59300 കോടി ഡോളറായി കുറഞ്ഞു. ഇതോടെയാണ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോഴുള്ള ഇന്ത്യന്‍ രൂപയുടെ വില താഴ്ന്നത്.  

രൂപ മാത്രമല്ല, ലോകത്തിലെ പല കറന്‍സികളും തലകുത്തി വീണു. ഫിലിപ്പൈന്‍സിലെ പെസോ 8.1 ശതമാനവും തായ്ലാന്‍റിലെ ബാത് 8.1 ശതമാനവും ചിലിയിലെ പെസോ 12.3 ശതമാനവും പോളണ്ടിലെ സ്ലോട്ടി 15.8 ശതമാനവും ക്ഷയിച്ചു. ഡോളര്‍ പലിശ നിരക്ക് കൂട്ടിയതോടെ മിക്ക രാജ്യങ്ങളിലെയും വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ അവരുടെ നിക്ഷേപം പിന്‍വലിച്ച് അമേരിക്കയില്‍ ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്.  

രൂപയുടെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷനേടാന്‍ റിസര്‍വ്വ് ബാങ്ക് വിദേശ കരുതല്‍ ധനത്തില്‍ നിന്നുള്ള ഡോളര്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. പക്ഷെ കറന്‍റ് അക്കൗണ്ട് കമ്മി (സിഎഡി) വന്‍സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. രൂപ ദൗര്‍ബല്യമായതുമൂലമുള്ള സിഎഡി സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 10.5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണഇറക്കുമതി 4617 കോടി ഡോളറാണ്. ഇതിന് പുറമെ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യൂല്‍ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനയാണ്. ഇതിന്‍മേല്‍ സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ നടപടികള്‍ രൂപയുടെ മൂല്യശോഷണം തടയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. 

Tags: വിദേശനിക്ഷേപംസ്വര്‍ണ്ണശേഖരംരൂപ തകര്‍ച്ചrbiയുഎസ്Indian RupeeDollarഡോളര്‍ രൂപ വിനിമയ നിരക്ക്ഓഹരിവിപണിബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

India

രൂപയ്‌ക്ക് കുതിപ്പ്…ഡോളറിന് 91.1 രൂപ എന്ന നിലയില്‍ നിന്നും 90.09 രൂപയിലേക്ക് കൈപിടിച്ചുയര്‍ത്തി റിസര്‍വ്വ് ബാങ്ക്; രൂപയ്‌ക്ക് ബാധയായി യുഎസ് കരാര്‍

India

ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവി…സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം വര്‍ധിക്കുമെന്ന് അന്താരാഷ്‌ട്ര ഏജന്‍സി ഫിച്ച് റേറ്റിംഗ്സ്

പുതിയ വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.