Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലഗോകുലം സംസ്ഥാനത്ത് 5000 ഗോകുല ഗ്രാമങ്ങൾ സ്ഥാപിക്കും

അറിവും ആചാരശീലവുമുള്ള കുട്ടികളെ ഓരോ സ്ഥലത്തും വളർത്തിയെടുത്ത് നാടിന്റെ പ്രകൃതിയും സംസ്കൃതിയും ഗോകുലമായി മാറ്റും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2022, 02:10 pm IST
in Kerala

തിരുവനന്തപുരം: ബാലഗോകുലം സുവർണജയന്തി ആഘോഷിക്കുന്ന 2025ഓടെ സംസ്ഥാനത്ത് 5000 ഗോകുല ഗ്രാമങ്ങൾക്ക് രൂപം കൊടുക്കും. അറിവും ആചാരശീലവുമുള്ള കുട്ടികളെ ഓരോ സ്ഥലത്തും വളർത്തിയെടുത്ത് നാടിന്റെ പ്രകൃതിയും സംസ്കൃതിയും ഗോകുലമായി മാറ്റും. സംസ്ഥാന വാർഷികത്തിന്റെ മുന്നോടിയായി നടന്ന നിർവാഹക സമിതിയിലാണ് അടുത്ത രണ്ട് വർഷം സംഘടനാ രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്.  

ഭാഷ, ഭക്ഷണം, പെരുമാറ്റം ഇവയിലെല്ലാം കുലീനമായ സംസ്കാരം പ്രതിഫലിക്കും. യോഗ, ഗീത, ഗായത്രി, തുളസിമാല, സഹസ്രനാമം, ഗോവന്ദനം, രാമായണ പരായണം തുടങ്ങിയ അനുഷ്ഠാനങ്ങളിലൂടെ സനാതന ധർമ്മം കുട്ടിയുടെ ജീവിതത്തിന്റെ ഭാഗമാകും. അങ്ങനെയാണ് ഗോകുല ഗ്രമം രൂപം കൊള്ളുന്നത്. പ്രതിവാര ഗോകുല ക്ലാസിന് പുറമേ കുടുംബബോധനം, ഭഗനി മണ്ഡലം, വ്യക്തിത്വ വികസന ക്ലാസുകൾ എന്നിവ നടത്താനും സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് ആർ. പ്രസന്നകുമാർ, പൊതുകാര്യദർശി കെ. എൻ സജികുമാർ എന്നിവർ സംബന്ധിച്ചു.

സംസ്ഥാന ശിബിരം ശനിയാഴ്ച രാവിലെ 10ന് ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. വര്‍ത്തമാന സമൂഹം – പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധു  പ്രഭാഷണം നടത്തും.  11.30 ന് ചേരുന്ന പ്രതിനിധി സഭയില്‍ ആര്‍ എസ് എസ് സഹ പ്രചാരക് പ്രമുഖ് ടി എസ് അജയന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. 2.30 നടക്കുന്ന സംഘടനാ ചര്‍ച്ചയില്‍  ശ്രീകൃഷ്ണ ജയന്തിയെക്കുറിച്ച് ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി എന്‍ ഈശ്വരന്‍ സംസാരിക്കും. ഡി നാരായണ ശര്‍മ്മ അധ്യക്ഷം വഹിക്കും. നാലുമണിക്ക്  മുന്‍ ഡിജിപി ഡോ അലക്‌സാണ്ടര്‍ ജേക്കബ് ‘ശ്രീകൃഷ്ണന്‍ ആദര്‍ശ പുരുഷന്‍ ‘എന്ന വിഷയത്തില്‍ പ്രഭാഷണണം നടത്തും. ഡോ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷം വഹിക്കും.

വൈകിട്ട് 5ന് ഗുരൂപൂജ പെരുമ്പടവം ശ്രീധരന്‍ ഉദ്ഘ്ടാനം ചെയ്യും. പി നാരായണന്‍ അധ്യക്ഷം വഹിക്കും. സ്വാമി ത്യാഗീശ്വരന്‍, പത്മശ്രീ ലക്ഷ്മികുട്ടിയമ്മ,  പ്രൊഫ സി ജി രാജഗോപാല്‍, ഡോ എല്‍ ആര്‍ മധുജന്‍, മാര്‍ഗ്ഗി വിജയകുമാര്‍ എന്നിവരെ ആദരിക്കും. ആര്‍ പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30 ന് തിരുവനന്തപുരം വരമൊഴിക്കൂട്ടം നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.

ജൂലൈ 10 ന് രാവിലെ 7 ന് സംസ്ഥാന സമിതി ആരംഭിക്കും. 8.30 ന് ബാലപ്രതിഭാ സംഗമം ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ സ്‌നേഹ അനു, എസ് നിരഞ്ജന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.  അര്‍ച്ചന എ കെ അധ്യക്ഷം വഹിക്കും. അവനി എസ് എസ്, അലന്‍കൃത് മഹേന്ദ്രന്‍, ആരോമല്‍ ബി, അജുഷി അവന്തിക, ശ്രീരാഗ് എസ്, അതുല്‍ രംഗ്, ശിവ എസ്, അദ്യ ജാക്കി എസ്, നവനീത് മുരളീധരന്‍ എന്നീ ബാലപ്രതിഭകളെ ആദരിക്കും.

10 മണിക്ക് വാര്‍ഷിക സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷം വഹിക്കും. ശിവഗിരി മഠത്തിലെ സ്വാമി ശാരദാന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആര്‍ എസ് എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. 12 ന് ചേരുന്ന  പ്രതിനിധി സഭയില്‍ ആര്‍ സുധാകുമാരി പ്രമേയം അവതരിപ്പിക്കും. എ രഞ്ജു കുമാര്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

Tags: സംസ്ഥാനബാലഗോകുലംGokula gramamkerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

പുതിയ വാര്‍ത്തകള്‍

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.