Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു; ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങി

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ പഴശ്ശി മ്യൂസിയം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. കഥകളിയുടെ ഉത്ഭവസ്ഥാനം ഇവിടമാണെന്നാണ് ചരിത്രം പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 12:20 pm IST
in Kannur

ഇരിട്ടി: കോട്ടയം രാജകുടുംബത്തിന്റെയും വീര കേരളവര്‍മ്മ പഴശ്ശിരാജാവിന്റെയും ആരാധ്യ ദേവത കുടികൊള്ളുന്ന മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ചരിത്രശേഷിപ്പുകള്‍ കണ്ടെത്തി സൂക്ഷിക്കുന്നതിനായി മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു. മ്യൂസിയത്തിലേക്കുള്ള ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രദേശികമായി വ്യക്തികളുടേയും കുടുംബങ്ങളുടേയും കൈവശമുള്ള കോട്ടയം രാജകുടുംബവുമായി ബന്ധപ്പെട്ടതും മൃദംഗശൈലേശ്വരി ക്ഷേത്രവുമയി ബന്ധപ്പെട്ടതുമായ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഇതിനായുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കും.

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ പഴശ്ശി മ്യൂസിയം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. കഥകളിയുടെ ഉത്ഭവസ്ഥാനം ഇവിടമാണെന്നാണ് ചരിത്രം പറയുന്നത്. കഥകളി എവിടെ അവതരിപ്പിച്ചാലും മൃദംഗ ശൈലേശ്വരിയായ ശ്രീപോര്‍ക്കലിയെ സ്തുതിക്കുന്ന വന്ദനാശ്ലോകം ചൊല്ലിയാണ് തുടങ്ങുന്നത് എന്നത് തന്നെ ഈ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ത്തന്നെ കോട്ടയം രാജകുടുംബത്തിന്റെ ആരുഢക്ഷേത്രമായ മുഴക്കുന്ന് പോര്‍ക്കലി ഭഗവതിയും പഴശ്ശിരാജാവും കഥകളിയുടെ ഉത്ഭവവും എല്ലാം മ്യൂസിയത്തിന്റെ ഭാഗമാകും. ഇത്തരം ശേഷിപ്പുകള്‍ കണ്ടെത്തുന്നതിനും അവയുടെ ചരിത്ര മൂല്യം നിര്‍ണ്ണയിക്കുന്നതിനും വിദഗ്ധ സമിതിയേയും രൂപീകരിച്ചു. മ്യുസിയത്തിനോടനുബന്ധിച്ച് പൗരാണികമായ കുളവും കല്ലുപാകി നവീകരിച്ചു.  

 ബ്രിട്ടീഷുകാരോടുള്ള പഴശ്ശിയുടെ ചെറുത്തുനില്‍പ്പുകള്‍ ഒന്നാം സ്വാതന്ത്ര്യ സമരമായാണ് പരിഗണിക്കപ്പെടുന്നത്. പ്രാദേശികമായി ലഭിക്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ പ്രാചീന പുസ്തകങ്ങള്‍, ബ്രിട്ടിഷുകാരുടെ മലബാര്‍ പടയോട്ടത്തെ ചെറുത്തുനിന്ന പഴശ്ശിരാജാവിന്റെയും കോവിലകത്തെയും വിവരങ്ങളടങ്ങുന്ന താളിയോല ഗ്രന്ഥങ്ങളും ആയുധങ്ങളും മൃദഗംശൈലേശ്വരി ക്ഷേത്രത്തിന്റെ പൗരാണികത വിവരിക്കുന്ന വസ്തുക്കളും കണ്ടെത്തുകയാണ് ലക്ഷ്യം. ചരിത്രശേഷിപ്പുകള്‍ കൈമാറുന്നവരുടെ കുടുംബ പേരുകള്‍ ഇതോടൊപ്പം ആ ലേഖനം ചെയ്യും. ഇത്തരം ചരിത്രശേഷിപ്പുകള്‍ കൈവശമുള്ളവര്‍ വിവരശേഖരണ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്നും ഭാരവാഹികള്‍  പറഞ്ഞു.  

ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍, പ്രശസ്ത ചിത്രകാരനും ഫോക്ലോറിസ്റ്റുമായ കെ.കെ. മാരാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, മുന്‍ മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഏരിയ ചെയര്‍മാന്‍ ടി.സി. സുധി, അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.കെ. ബൈജു, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ എം. മനോഹരന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ്, ടി. പ്രസന്ന , കെ. കെ. രാമചന്ദ്രന്‍, എം. കെ. മനോഹരന്‍, മുരളി മുഴക്കുന്ന്, സിനി രാമദാസ്, സതീശന്‍ തില്ലങ്കേരി, വിനോദ് കുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയവരും സംബന്ധിച്ചു.

Tags: മ്യൂസിയംMridanga Shaileshwari TempleMuzhakkunnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ഇഫ്താര്‍ സംഗമം നടത്താനുള്ള സിപിഎം ശ്രമം പൊളിഞ്ഞു ; കേസായതോടെ ഇഫ്താര്‍ നടത്തുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ

Thiruvananthapuram

എയര്‍കണ്ടീഷന്‍ സ്ഥാപിക്കാന്‍ അശാസ്ത്രീയ നിര്‍മ്മാണം; മ്യൂസിയത്തില്‍ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകര്‍ന്നു

Thiruvananthapuram

എയർകണ്ടീഷൻ സ്ഥാപിക്കാൻ അശാസ്ത്രീയ നിർമ്മാണം; മ്യൂസിയത്തിൽ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകർന്നു

India

നടന്‍ മാധവനൊപ്പം സെല്‍ഫിയില്‍ പോസ് ചെയ്ത് മോദി; സെല്‍ഫിയെടുത്തത് ഫ്രഞ്ച് പ്രസി‍ഡന്‍റ് മാക്രോണ്‍; ഈ നേതാക്കളുടെ വിനയം അവിശ്വസനീയമെന്ന് മാധവന്‍

India

ഫ്രഞ്ച് ദേശീയ ദിനാഘോഷം: ലൂവര്‍ മ്യൂസിയത്തില്‍ മോദിക്ക് മക്രോണ്‍ അത്താഴ വിരുന്നൊരുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.