Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട

സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ നിരുത്തരവാദപരമായ പെരുമാറ്റം ഇതിനു മുന്‍പും സജി ചെറിയാനില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ആവേശത്തിലായിരിക്കണം ഭരണഘടനയ്‌ക്കുമേല്‍ കുതിരകയറാന്‍ തീരുമാനിച്ചത്. ഭരണഘടനാ ലംഘനം നടത്തിയ ഈ മന്ത്രിക്കെതിരെ മുഖ്യമന്ത്രിയില്‍നിന്ന് നിയമപരമായ നടപടിയുണ്ടാവുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. മന്ത്രി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 6, 2022, 05:19 am IST
in Editorial

ഇടതുമുന്നണി സര്‍ക്കാരിലെ സാംസ്‌കാരിക മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാന്‍ ഭരണഘടനയെ കടന്നാക്രമിച്ചും ഭരണഘടനാ ശില്‍പ്പികളെ അധിക്ഷേപിച്ചും നടത്തിയ പ്രസംഗം മന്ത്രിയെന്ന നിലയ്‌ക്കുള്ള ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്. പ്രസംഗം വിവാദമായതോടെ നിയമപരമായ പ്രത്യാഘാതങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ മന്ത്രിയും സിപിഎം നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന വിശദീകരണങ്ങള്‍ തരംതാണ കൗശലങ്ങള്‍ മാത്രമാണ്. ഇത് അംഗീകരിക്കാന്‍, നിയമവാഴ്ചയില്‍ വിശ്വസിക്കുകയും, ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന ആര്‍ക്കും കഴിയില്ല. താന്‍ ഭരണഘടനയെയല്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും, രാജ്യത്തെ അസമത്വങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ തന്റേതായ രീതിയില്‍ പ്രസംഗിക്കുകയാണ് ചെയ്തതെന്നും മന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ആ പ്രസംഗം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ഇത് ബോധ്യമാവും. ഭരണഘടനയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയോ അതിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയോ അല്ല സജി ചെറിയാന്‍ ചെയ്തത്. പ്രസംഗത്തിനിടെ മന്ത്രിക്ക് ഒരു നാക്കുപിഴ സംഭവിക്കുകയുമായിരുന്നില്ല. പ്രസംഗത്തിലുടനീളം ഭരണഘടനയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയുമാണ് മന്ത്രി ചെയ്തത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞത് എഴുതിവയ്‌ക്കുകയാണ് ഭരണഘടനയില്‍ ചെയ്തിരിക്കുന്നതെന്നും, ജനങ്ങളെ കൊള്ളയടിക്കാനുള്ള കാര്യങ്ങളാണ് അതിലുള്ളതെന്നും ആവര്‍ത്തിച്ചു പറയുകയാണ്  ചെയ്തത്. ഇതില്‍നിന്ന് വ്യത്യസ്തമായി ആരു പ്രസംഗിച്ചാലും താന്‍ അംഗീകരിക്കുന്നില്ലെന്നുവരെ പറയുന്നുണ്ട്.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദപ്രസംഗം നടത്തിയത്. ഭരണഘടനയോട് ആദരവുള്ള പാര്‍ട്ടിയല്ല സിപിഎം. കമ്യൂണിസ്റ്റ് രാജ്യങ്ങളിലേതുപോലെ ഏകാധിപത്യ വ്യവസ്ഥിതിയല്ല ഭാരതത്തിലുള്ളത്. ജനാധിപത്യ സംവിധാനമാണ്. അധികാരത്തിനുവേണ്ടി ഇത് അംഗീകരിക്കുന്നതായി വരുത്തുകയാണ് സിപിഎം. ഭരണഘടനയിലും കോടതിയിലുമൊക്കെയുള്ള അവിശ്വാസം സിപിഎം നേതാക്കള്‍ പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനുപോലും ഇക്കാര്യത്തില്‍ കോടതി കയറേണ്ടിവരികയും, പിഴയടച്ച് കേസില്‍നിന്ന് രക്ഷപ്പെടേണ്ടിവരുകയും ചെയ്തിട്ടുണ്ട്. പാലൊളി മുഹമ്മദ് കുട്ടി, എം.വി. ജയരാജന്‍ എന്നിങ്ങനെയുള്ള നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ മാപ്പു പറയേണ്ടി വന്നിട്ടുള്ളതാണ്. ഇതുപോലെ ഭരണഘടനയോടുള്ള സഹജമായ വിദ്വേഷമാണ് മന്ത്രി സജി ചെറിയാനില്‍നിന്നും പുറത്തുവന്നിട്ടുള്ളത്. മറ്റ് സിപിഎം നേതാക്കളെ മന്ത്രി കടത്തിവെട്ടിയിരിക്കുകയാണ്. ഭരണഘടനാ വിദ്വേഷം മന്ത്രിയില്‍നിന്ന് അണപൊട്ടി ഒഴുകുന്നതാണ് കണ്ടത്. മന്ത്രിയെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ രംഗത്തുവന്നത് അവര്‍ ഒരേ തൂവല്‍ പക്ഷികളായതുകൊണ്ടാണ്. മന്ത്രി പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളും മറ്റും വളച്ചൊടിച്ച് അവതരിപ്പിക്കുകയാണെന്ന ഇക്കൂട്ടരുടെ വാദം കണ്ണടച്ചിരുട്ടാക്കലാണ്. പ്രസംഗത്തില്‍ അവ്യക്തമായോ ദുര്‍ഗ്രഹമായോ യാതൊന്നുമില്ല. അത് അടിമുടി നിയമവിരുദ്ധമാണ്.

‘പഞ്ചാബ് മോഡല്‍’ പ്രസംഗം നടത്തിയ ഒരു മന്ത്രിക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന നാടാണിത്. അതിനെക്കാള്‍ എത്രയോ ഗുരുതരമായ പ്രസംഗമാണ് സജി ചെറിയാന്‍ നടത്തിയിരിക്കുന്നത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ മന്ത്രി ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാണ്. അങ്ങനെയല്ലെന്ന് മന്ത്രിയും ഏതെങ്കിലും സിപിഎം നേതാക്കളും പറഞ്ഞതുകൊണ്ട് കാര്യമില്ല. പാര്‍ട്ടി നേതാക്കള്‍ക്ക് ഇതില്‍ കാര്യമൊന്നുമില്ല. മന്ത്രിക്ക് സര്‍ട്ടിഫിക്കറ്റു കൊടുക്കാന്‍ അവര്‍ക്ക് അധികാരവുമില്ല. ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ജനശ്രദ്ധ തിരിക്കാന്‍ മന്ത്രി ചെറിയാന്റെ പ്രസംഗം ഉപകരിക്കുമെന്ന് സിപിഎം കരുതുന്നുണ്ടാവാം. മന്ത്രിയെന്നതിനുപരി പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനാണ് സജി ചെറിയാന്‍. അങ്ങനെയാണ് മന്ത്രി സ്ഥാനത്തിന് നറുക്കു വീണതും. സാംസ്‌കാരിക മന്ത്രിയെന്ന നിലയില്‍ നിരുത്തരവാദപരമായ പെരുമാറ്റം ഇതിനു മുന്‍പും സജി ചെറിയാനില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ സ്വന്തം പാര്‍ട്ടി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന്റെ ആവേശത്തിലായിരിക്കണം ഭരണഘടനയ്‌ക്കുമേല്‍ കുതിരകയറാന്‍ തീരുമാനിച്ചത്. ഭരണഘടനാ ലംഘനം നടത്തിയ ഈ മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് നിയമപരമായ നടപടിയുണ്ടാവുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. മന്ത്രി രാജിവച്ചില്ലെങ്കില്‍ പുറത്താക്കണം. ഇതുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കണം. സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയിട്ടുള്ള ഗവര്‍ണറുടെ ഭാഗത്തുനിന്ന് ശക്തവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാആവുമെന്ന് കരുതാം.

Tags: പ്രസംഗംഭരണഘടനസജി ചെറിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ പ്രതിസന്ധികള്‍ തകര്‍ത്ത് മധ്യവര്‍ഗമെന്ന നിലയിലേക്കുയര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയില്‍ എത്തും; മൂന്നാമതും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

രാജ്യം മണിപ്പൂരിനൊപ്പം; അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കൊള്ളക്കാരുടെ കാശ് മാസപ്പടി വാങ്ങുന്ന ഭരണ-പ്രതിപക്ഷങ്ങളാണ് കേരളത്തിലുള്ളതെന്നു കെ.സുരേന്ദ്രന്‍

Samskriti

‘മിത്ത്’ പരാമര്‍ശത്തിന്‍ മിണ്ടാതിരുന്ന മുഖ്യമന്ത്രി ‘ബാങ്കുവിളി’ കേട്ടപ്പോള്‍ വാ തുറന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.