Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ വികസന പാതയിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചത് ചിത്തിര തിരുനാളെന്ന് ഗവര്‍ണര്‍; ശ്രീ ചിത്തിരതിരുനാള്‍ ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

രണ്ട് ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്മരണാര്‍ഥം ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റാണു പുരസ്‌കാരം നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 08:42 pm IST
in Kerala

തിരുവനന്തപുരം: ശ്രീ ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ 2020, 2021 ദേശീയ പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. 2020ലെ അവാര്‍ഡ് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലക്യഷ്ണനും 2021ലെ അവാര്‍ഡ് ഗായിക കെ.എസ്. ചിത്രയ്‌ക്കുമാണ് സമ്മാനിച്ചത്. രണ്ട് ലക്ഷം രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ സ്മരണാര്‍ഥം ശ്രീചിത്തിര തിരുനാള്‍ ട്രസ്റ്റാണു പുരസ്‌കാരം നല്‍കിയത്.

സാമൂഹ്യ നവോത്ഥാനത്തിന് വേണ്ടി കലയെ ഉപയോഗിച്ച വ്യക്തിത്വങ്ങളാണ് അവാര്‍ഡ് നല്‍കി ആദരിച്ച ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും ഗായിക കെ.എസ്. ചിത്രയുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കുന്നതിന് തുടക്കം കുറിച്ചത് ചിത്തിര തിരുനാള്‍ ആയിരുന്നു. ആധുനികവും വിശാലവുമായ കാഴ്ചപ്പാടുള്ള ഭരണാധികാരിയായിരുന്നു ചിത്തിര തിരുനാള്‍. അതുകൊണ്ടാണ് ഇന്നും ജനങ്ങളുടെ മനസില്‍ അദ്ദേഹം നിലനില്‍ക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ചറിഞ്ഞ മഹാത്മാഗാന്ധി ചിത്തിര തിരുനാളിനെ ആധുനിക അശോകന്‍ എന്നാണ് വിശേഷിപ്പിച്ചത്. ‘വിനയംകൊണ്ട് സമുന്നതനും മൗനംകൊണ്ട് വാചാലനുമായിരുന്നു ചിത്തിര തിരുനാള്‍’ ഗവര്‍ണര്‍ പറഞ്ഞു.

മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായിരുന്നു. കലയ്‌ക്കായി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്കാണ് ശ്രീ ചിത്തിരതിരുനാള്‍ ട്രസ്റ്റിന്റെ ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കല കച്ചവട ചരക്കല്ലെന്ന് തെളിയിച്ചവരാണ് അടൂര്‍ ഗോപാലക്യഷ്ണനും കെ.എസ്. ചിത്രയും. അത് കൊണ്ട് തന്നെ ഏവരുടേയും മനസ്സില്‍ ഇവര്‍ എന്നും ജ്വലിച്ച് നില്‍ക്കുമെന്നും കുമ്മനം പറഞ്ഞു. ടി.പി. ശ്രീനിവാസന്റെ ‘ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ചാംസ് ആന്‍ഡ് ചലഞ്ചസ്’ എന്ന പുസ്തകവും ഗവര്‍ണര്‍  പ്രകാശനം ചെയ്തു. ശ്രീചിത്ര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളിലെ പ്രിന്‍സിപ്പാല്‍ എസ്. പുഷ്പവല്ലി നന്ദിയും പറഞ്ഞു.

Tags: kerala governorArif Mohammad Khanശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയൊന്നാമത് ബിരുദദാന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

രോഗമില്ലാത്ത സമൂഹമാവണം ആരോഗ്യ സംരക്ഷകരുടെ ലക്ഷ്യം: ഗവര്‍ണര്‍

Kerala

ഗവര്‍ണര്‍ക്ക് സുരേഷ് ഗോപി ഓണാശംസ നേര്‍ന്നു

Kerala

ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.