Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎല്ലില്‍ അനധികൃത നിയമനത്തിന് സിപിഎം നീക്കം, ഇടനിലക്കാരൻ കമ്പനിയിലെ സിഐടിയു യൂണിയന്‍ സെക്രട്ടറി

ജില്ലാ സെക്രട്ടറിക്കെതിരെ ജില്ലാ സമ്മേളത്തിന് മുന്‍പും തുടര്‍ന്ന് സമ്മേളനത്തിലും രഹസ്യബാങ്ക് അകൗണ്ട് തുടങ്ങിയത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ 'കറവപശു' വാക്കിയുള്ള പുതിയ കച്ചവടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 03:16 pm IST
in Kollam

കൊല്ലം: കെഎംഎംഎല്ലില്‍ സിപിഎം നോമിനികളെ തിരുകി കയറ്റാന്‍ നീക്കങ്ങളുമായി പാര്‍ട്ടി ജില്ലാ നേതൃത്വം. ഇതിനായി പാര്‍ട്ടി സംവിധാനം വഴിയല്ലാതെ ചില നേതാക്കള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഒരു ഫ്രാക്ഷന്‍ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുന്‍കൈ എടുത്ത് രൂപീകരിച്ചതായാണ് വിവരം.  

ജില്ലാ സെക്രട്ടറിക്കെതിരെ ജില്ലാ സമ്മേളത്തിന് മുന്‍പും തുടര്‍ന്ന് സമ്മേളനത്തിലും രഹസ്യബാങ്ക് അകൗണ്ട് തുടങ്ങിയത് അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ ‘കറവപശു’ വാക്കിയുള്ള പുതിയ കച്ചവടം.

 കെഎംഎംഎല്‍ ചട്ടങ്ങള്‍ മറികടന്നും ക്രമക്കേട് നടത്തിയും സ്ഥാനക്കയറ്റം നടത്താന്‍ നേതൃത്വം നല്‍കുന്ന കമ്പനിയിലെ സിഐടിയു യൂണിയന്‍ സെക്രട്ടറിയെയാണ് ജില്ലാ നേതൃത്വം ഇടനിലക്കാരനാക്കിയിരിക്കുന്നത്. മുന്‍പ് ഇത്തരത്തില്‍ ക്രമക്കേട് നടത്തി വന്‍ തുക ഈ സെക്രട്ടറി പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് നല്‍കിയതായാണ് വിവരം.

സിപിഎം പ്രദേശിക ഘടകത്തെ നോക്ക് കുത്തിയാക്കി യൂണിയന്‍ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും നടത്തുന്ന ഒത്തുകളിക്കെതിരെ ചവറ ഏരിയാ കമ്മിറ്റിയില്‍ അന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു.

കെഎംഎംഎല്ലില്‍ ജോലിയില്‍ പ്രവേശിച്ചാല്‍ നാലു വര്‍ഷം കഴിയുമ്പോള്‍ സി ഗ്രേഡും, എട്ടു വര്‍ഷം കഴിയുമ്പോള്‍ ബി ഗ്രേഡും 12 വര്‍ഷം കഴിയുമ്പോള്‍ എ ഗ്രേഡും ലഭിക്കും. പിന്നീട് നാലു വര്‍ഷം കൂടി കഴിഞ്ഞാലേ ഓഫീസര്‍ തസ്തിക ലഭിക്കൂ. കമ്പനി ചട്ടപ്രകാരം മേല്‍പറഞ്ഞ കണക്ക് വച്ച് ജോലിയില്‍ കയറി 16 വര്‍ഷം കഴിയണം അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസര്‍ ആകാന്‍. എന്നാല്‍ ഈ കടമ്പകള്‍ ഒന്നും കടക്കാതെ സിഐടി യു നേതാവും പാര്‍ട്ടി നേതൃത്വവും ഇടപെട്ട് ‘ഇന്റേണല്‍ റിക്രൂട്ട്‌മെന്‍’ നടത്തി പിന്‍വാതില്‍ വഴി ഒഫീസര്‍ നിയമനം നടത്തുകയാണ് രീതി. ആറു വര്‍ഷം മാത്രം സര്‍വ്വീസ് ഉള്ളവരെ വന്‍തുക കോഴ വാങ്ങി ഒറ്റയടിക്ക് ഓഫീസര്‍ പദവി നല്‍കിയ സംഭവവും മുന്‍പ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ 22 വര്‍ഷമായി മെയിന്റനന്‍സിലും അകൗണ്ട്‌സിലും ഏഗ്രേഡ് ആയിട്ടും പ്രമോഷന്‍ ലഭിക്കാത്ത നിരവധി ജീവനക്കാരുണ്ട്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് പുതിയ നിയമനനീക്കം.

Tags: cpmappointmentKMML
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.