മലപ്പുറം: 15കാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം വട്ടല്ലൂര്‍ ചക്രത്തൊടി വീട്ടില്‍ അഷ്റഫി(42)നെ മലപ്പുറത്തുനിന്ന് ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.
ചിറയ്ക്കലില്‍ താമസിച്ച് മദ്രസ പഠനം നടത്തിവന്ന കുട്ടി പീഡിച്ചതിന് പോക്സോ നിയമപ്രകാരമാണ് മദ്രസ അധ്യാപകന് പിടിയിലായത്. കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: