Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഹ്യൂസ്റ്റൺ ഫൊക്കാന പ്രവർത്തകർ എന്നിവർ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ബാബു സ്റ്റീഫൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 11:46 am IST
in US

ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായി രൂപമെടുത്ത ഫൊക്കാനയിലെ നേതാക്കൾ കാലത്തിൻറെ ആവശ്യം മനസിലാക്കി പ്രവർത്തിക്കണമെന്ന് ഫൊക്കാന പ്രസിഡൻ്റ് സ്ഥാനാർഥി ബാബു സ്റ്റീഫൻ. നേതാക്കളെ വിമർശിക്കുകയല്ല മറിച്ച് കാലത്തിൻറെ ആവശ്യം മനസിലാക്കി പ്രവർത്തിക്കാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ്. താനുൾപ്പടെയുള്ള നേതാക്കന്മാരും പ്രവർത്തകരും ഇന്ന് ഫൊക്കാന എവിടെ നിൽക്കുന്നു എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ, ഹ്യൂസ്റ്റൺ ഫൊക്കാന പ്രവർത്തകർ എന്നിവർ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ബാബു സ്റ്റീഫൻ.  കഴിഞ്ഞകാലങ്ങളായി ഫൊക്കാനയുടെ പ്രവർത്തനം സമാന്തര സംഘടനകളെ അപേക്ഷിച്ചു വളെരെയധികം താഴേക്കുപോയിരിക്കുന്നു എന്ന ആശംസാ പ്രസംഗത്തിൽ പല സംഘടനാ നേതാക്കളും ഉന്നയിച്ച വിമർശനങ്ങൾക്ക്  മറുപടി പറയുകയായിരുന്നു ബാബു സ്റ്റീഫൻ.  

അമേരിക്കയിലെ ജൂതന്മാർക്കും, പാക്കിസ്ഥാനികൾക്കും ഗുജറാത്തികൾക്കും ഒക്കെ സംഘടിതമായി വിലപേശാനുള്ള കഴിവുണ്ട്. എന്നാൽ അമേരിക്കയിലുടനീളം പലനിലകളിലും പ്രവർത്തിക്കുന്ന മലയാളി സംഘടനകൾക്കു അതിനുള്ള കഴിവുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.  നരേന്ദ്ര മോദിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകാനും കറുത്ത വർഗക്കാരനായ ഒബാമക്ക് അമേരിക്കൻ പ്രസിഡന്റാകാനും കഴിഞ്ഞു. പക്ഷെ വരുന്ന ഇരുപത്തിയഞ്ച് വർഷങ്ങൾക്കുള്ളിലെങ്കിലും ഒരു മലയാളി യുവാവിനെ അത്തരം സ്ഥാനത്തേക്കുയർത്താൻ നമുക്ക് കഴിയുമോ. അതിനു അവരെ പ്രാപ്തരാക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും എന്ന കൂട്ടായചിന്തക്കു നേതൃത്വം നൽകുകയും അതിനായി യത്നിക്കുകയും ചെയ്യാൻ നമ്മുടെ സംഘടനകൾക്ക് കഴിയണം. വാഷിങ്ടൺ ഡി സി പോലെയുള്ള ഒരു സിറ്റി തട്ടകമാക്കിയ പ്രവർത്തനം അതിലേക്കായിരിക്കും.  

അമേരിക്കൻ മലയാളികളുടെ നാട്ടിലുള്ള സ്വത്ത് സംരക്ഷിക്കാൻ പ്രാപ്തമായ നിയമങ്ങൾ നടപ്പാക്കാൻ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിക്കണം. കാരണം എല്ലാ രാഷ്‌ട്രീയക്കാർക്കും അമേരിക്കയിൽ സ്വീകരണവും പണവും നമ്മൾ നൽകുന്നുണ്ട് പക്ഷെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയല്ലാതെ നമ്മുടെ ആവശ്യങ്ങൾ അവരെക്കൊണ്ടു നടപ്പാക്കിക്കാൻ നമുക്ക് കഴിയണം.  

താൻ അധികാരത്തിൽ വന്നാൽ ഫൊക്കാനക്കു വാഷിംഗ്‌ടൺ ഡി സി, ന്യൂയോർക്, ന്യൂജേഴ്‌സി എന്നി സംസ്ഥാനങ്ങളിൽ എവിടെങ്കിലും ഒരു ആസ്ഥാനം ആറുമാസങ്ങൾക്കകം ഉണ്ടാക്കിയിരിക്കും. ഇത്രയും വലിയ സംഘടനക്ക് ഇന്ന് ഒരു പോസ്റ്റ് ബോക്സ് അല്ലാതെ ഒന്നുമില്ല എന്നത് ഖേദകരമാണ്.  

ഹൂസ്റ്റണിലെ കേരള ഹൗസിൽ കൂടിയ സമ്മേളനത്തിൽ ആർ വി പി രഞ്ജിത്ത് പിള്ള ആധ്യക്ഷം വഹിച്ചു. മാഗ്‌ പ്രസിഡണ്ട് അനിൽ ആറന്മുള മുൻ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ അബ്രഹാം ഈപ്പൻ എന്നിവർ ബാബു സ്റ്റീഫനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ജോജി ജോസഫ് സ്വാഗതവും ശ്രീമതി പൊന്നുപിള്ള നന്ദിയും പറഞ്ഞു. മുൻ ഫൊക്കാന പ്രസിഡണ്ട് ജി കെ പിള്ള, അനിൽ ആറന്മുള, എബ്രഹാം ഈപ്പൻ, മാഗ് ട്രസ്റ്റീ ചെയർ മാർട്ടിൻ ജോൺ, വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളത്തുമഠം, ജോഷ്വാ ജോർജ്, മാത്യു മുണ്ടക്കൽ, ഡോ. സാം, ജിമ്മി കുന്നശ്ശേരിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.  

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ പെയർലാൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകൾ ബാബു സ്റ്റീഫനെ എൻഡോഴ്സ് ചെയ്തതായി പ്രഖ്യാപിച്ചു. 

Tags: electionFokanaBabu Steaphen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.