Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിജയം കണ്ടത് നീതിയും നിയമവും

സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്‌ക്ക് സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ തുക ഉപയോഗിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ 'മരണത്തിന്റെ വ്യാപാരി' എന്നു മോദിയെ വിളിച്ചതിന് അനുസൃതമായിരുന്നു ടീസ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 27, 2022, 05:00 am IST
in Editorial

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവച്ച സുപ്രീം കോടതി വിധിയോടെ രണ്ട് പതിറ്റാണ്ടോളമായി ഗുജറാത്ത് സംസ്ഥാനത്തിനും നരേന്ദ്രമോദി എന്ന ഭരണാധികാരിക്കും ബിജെപിക്കുമെതിരെ നടന്ന നിന്ദ്യവും നീചവുമായ പ്രചാരണത്തിന് അന്ത്യമായിരിക്കുകയാണ്. 2002ല്‍ നടന്ന ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കില്ലെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കണ്ടെത്തിയിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ശരിവച്ചതാണ്. കലാപത്തില്‍ കൊല്ലപ്പെട്ട എഹ്‌സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ്സ് എംപിയുടെ ഭാര്യ സാക്കിയ ജാഫ്രിയാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയെന്ന പേരില്‍ ടീസ്റ്റ സെതല്‍വാദും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടുമാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. നിരപരാധികളായ വ്യക്തികള്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന നടത്തുകയും വ്യാജരേഖ ചമയ്‌ക്കുകയും കോടതിയില്‍ കള്ളത്തെളിവുകള്‍ ഹാജരാക്കുകയുമാണ് മൂവരും ചെയ്തതെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഓരോ തവണ സത്യം തെൡയുമ്പോഴും നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്ത് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു ഇവര്‍.

വിചാരണക്കോടതിയും ഹൈക്കോടതിയും ശരിവച്ചിട്ടും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നില്‍ രാഷ്‌ട്രീയ ദുഷ്ടലാക്കായിരുന്നു. ഗുജറാത്ത് കലാപത്തിനു കാരണം ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ മുസ്ലിം അക്രമകാരികള്‍ സബര്‍മതി എക്‌സ്പ്രസ് തീയിട്ട് 58 രാമഭക്തരെ ചുട്ടെരിച്ച ഹീനമായ സംഭവമല്ലെന്നും അന്ന് ഗുജറാത്ത് ഭരിച്ച ബിജെപി സര്‍ക്കാരാണെന്നും വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ തലത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണ് സ്ഥിതിഗതികളെ കലാപത്തിലേക്ക് നയിച്ചതെന്നും ആരോപിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി മോദി കലാപത്തിന് അനുകൂലമായി സംസാരിച്ചുവെന്നുമാണ് സഞ്ജീവ് ഭട്ടും ആര്‍.ബി. ശ്രീകുമാറും അവകാശപ്പെട്ടത്. ഇത്  കളവാണെന്നും ഇവര്‍ രണ്ടുപേരും യോഗത്തില്‍ പങ്കെടുക്കുക പോലും ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ഈ ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങള്‍ ഭാരതവിരുദ്ധ ശക്തികള്‍ രാജ്യാന്തരതലത്തില്‍ പോലും പ്രചരിപ്പിച്ചു. ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നരേന്ദ്രമോദിയെ അധികാരത്തില്‍നിന്നു പുറത്താക്കുന്നതിനുമായിരുന്നു ഇത്. ഇത്തരം ഹീനമായ തന്ത്രങ്ങളെയെല്ലാം പരാജയപ്പെടുത്തി മോദി പ്രധാനമന്ത്രിയായതോടെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുത്തുകയാണ് തല്‍പ്പരകക്ഷികള്‍ ചെയ്തത്. മോദി പ്രധാനമന്ത്രി പദം വഹിക്കുന്ന എട്ട് വര്‍ഷവും ഈ പ്രചാരണം തുടര്‍ന്നു.

ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മിഷനും പ്രത്യേക അന്വേഷണ സംഘത്തിനും വ്യാജരേഖകള്‍ ഹാജരാക്കി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ടീസ്റ്റയും സംഘവും ശ്രമിച്ചത്. ഈ സംഘം ഒറ്റയ്‌ക്കായിരുന്നില്ല. 2004 മുതല്‍ പത്ത് വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വഴിവിട്ട പിന്തുണയും ഇതിന് നല്‍കി. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തില്‍ സോണിയ നേതൃത്വം നല്‍കിയ ദേശീയ ഉപദേശക സമിതിയില്‍ അംഗമായിരുന്നു ടീസ്റ്റ. കോടിക്കണക്കിന് രൂപയാണ് ടീസ്റ്റയുടെ സംഘടനയ്‌ക്ക്  സര്‍ക്കാര്‍ നല്‍കിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം സുഖസൗകര്യങ്ങള്‍ക്കും ടീസ്റ്റ ഈ തുക ഉപയോഗിച്ചു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ‘മരണത്തിന്റെ വ്യാപാരി’ എന്നു മോദിയെ വിളിച്ചതിന് അനുസൃതമായിരുന്നു ടീസ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍. ഇത്തരം കാര്യങ്ങള്‍ ചെയ്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനു പിന്നാലെ ടീസ്റ്റ സെതല്‍വാദ്, ആര്‍.ബി.ശ്രീകുമാര്‍ എന്നിവരെ ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സംഘം കസ്റ്റഡിയിലെടുക്കുകയും ക്രൈംബ്രാഞ്ചിന്  കൈമാറുകയും ചെയ്തിരിക്കുകയാണ്. സഞ്ജീവ് ഭട്ട് കുറെക്കാലമായി ജയിലിലാണ്. ഇനി മുഴുവന്‍ വസ്തുതകളും പുറത്തുവരികയും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടിയ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികള്‍ ലോകത്തോടു തന്നെ മാപ്പ് പറയുകയാണ് വേണ്ടത്.

Tags: ഗുജറാത്ത്riot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ സി പി എമ്മില്‍ ഭിന്നത, എ കെ ബാലനെ തളളി എം വി ഗോവിന്ദന്‍, ന്യായീകരിച്ച് മുഖ്യമന്ത്രി

World

ബംഗ്ലാദേശിൽ ജീവിക്കാൻ ഭയം, ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു; ദീപു ചന്ദ്രദാസിന്റെ സഹോദരൻ

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

India

പ്രതിഷേധങ്ങളുടെ ചരിത്രവും ഘടനയും പഠിക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശമെന്ന് വാര്‍ത്ത

തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്)
India

അമിത് ഷായുടെ തലവെട്ടും, മോദിയെ തല്ലണം…രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയും തരംതാണ രാഷ്‌ട്രീയത്തിലേക്ക് പോകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.