Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പടയില്‍ തോറ്റ ശിവസേന തനിനിറം പുറത്തെടുക്കുന്നു; ഗുണ്ടായിസം അഴിച്ച് വിട്ട് വിമതരെ ഭയപ്പെടുത്താന്‍ നീക്കം; പേടിക്കില്ലെന്ന് ഏക് നാഥ് ഷിന്‍ഡെ

ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാരെ വരുതിയിലാക്കാന്‍ നവരസങ്ങളും അഴിച്ചുവിട്ടുള്ള സമാധാനശ്രമങ്ങളായിരുന്നു ഉദ്ധവ് താക്കറെ ഇതുവരെ ചെയ്തത്. എന്നാല്‍ അത് ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ശിവസേന തനിനിറം പുറത്തെടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2022, 11:05 pm IST
in India

മുംബൈ: ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാരെ വരുതിയിലാക്കാന്‍ നവരസങ്ങളും അഴിച്ചുവിട്ടുള്ള സമാധാനശ്രമങ്ങളായിരുന്നു ഉദ്ധവ് താക്കറെ ഇതുവരെ ചെയ്തത്. എന്നാല്‍ അത് ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ശിവസേന തനിനിറം പുറത്തെടുക്കുകയാണ്.  ശിവസേന പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തെരുവില്‍ അക്രമത്തിനായി ഇറങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ഉള്ളതിനാല്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ സന്ദേശം നല്‍കിയിട്ടുണ്ട്. 

വിമത ശിവസേന എംഎല്‍എ മങ്കേഷ് കുദല്‍ക്കറുടെ മുംബൈയിലെ ഓഫീസ് തകര്‍ക്കുന്നു:

വെള്ളിയാഴ്ച നഗരത്തില്‍ വിവിധ ഇടങ്ങളില്‍ ശിവസേന പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. വെള്ളിയാഴ്ച നടന്ന നേതൃയോഗത്തിന് ശേഷം വെല്ലുവിളിയുടെ  സ്വരമായിരുന്നു ശിവസേന വക്താവ് സഞ്ജയ് റാവുത്ത് പുറത്തെടുത്തത്:”ഫ്ലോറ്‍ ടെസ്റ്റ് (വിശ്വാസവോട്ട്) ആണെങ്കില്‍ അത്, ഫയല്‍ ടെസ്റ്റ് (തീക്കളി) ആണെങ്കില്‍ അങ്ങിനെ”- എന്നായിരുന്നു ഈ വെല്ലുവിളി. വ്യാഴാഴ്ച രാവിലെ മുതല്‍ മകന്‍ ആദിത്യ താക്കറെയും അച്ഛന്‍ ഉദ്ധവ് താക്കറെയും ശിവസേനയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

വിമതരുടെ നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിക്കുന്നു:

പിന്നീട് ശരത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തി. രാജിവെയ്‌ക്കേണ്ട, പൊരുതി നില്‍ക്കാം എന്ന ധാരണയാണ് ഉരുത്തിരിഞ്ഞതെന്ന് വേണം കരുതാന്‍.  

വിമത ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെയുടെ പോസ്റ്റുകള്‍ തകര്‍ക്കുന്നു:

ശിവസേന പ്രവര്‍ത്തകര്‍ ഇപ്പോള്‍ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുകയാണ്. വിമത ക്യാമ്പിലുള്ള ഒരു ദളിത് എംഎല്‍എയായ മങ്കേഷ് കുദല്‍ക്കറുടെ മുംബൈയിലെ ജുനാ ഭട്ടിയിലെ ഓഫീസ് അടിച്ചു തകര്‍ത്തു. വിമതരുടെ നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ പോസ്റ്ററുകളില്‍ കരി ഓയില്‍ ഒഴിച്ചു. നാസിക്കില്‍ ഉയര്‍ത്തിയെ ബാല്‍ താക്കറെയുടെ പിന്‍ഗാമിയായി വാഴ്‌ത്തുന്ന പോസ്റ്റുകളിലാണ് കരി ഓയില്‍ ഒഴിച്ചത്. ഏക് നാഥ് ഷിന്‍ഡെയ്‌ക്കും മറ്റ് വിമത നേതാക്കള്‍ക്കും എതിരെ മുദ്രാവാക്യവും മുഴക്കി. മറ്റൊരു ശിവസേന വിമത നേതാവും എംഎല്‍എയുമായി ദിലീപ് ലാന്‍ഡെയുടെ ചാന്ദിവലി നിയമസഭാ മണ്ഡലത്തിലെ പോസ്റ്ററുകള്‍ നശിപ്പിച്ചു. ഇതിനിടെ ഏക് നാഥ് ഷിന്‍ഡെ വിമത നേതാവ് യാമിനി ജാധവ് എംഎല്‍എ നേതാക്കള്‍ക്കെതിരെ പരാതി പറയുന്ന വീഡിയോ പുറത്തുവിട്ടു. താന്‍ ക്യാന്‍സര്‍ ബാധിച്ച് കിടക്കുമ്പോള്‍ ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള ഒരു ശിവസേന നേതാവും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു യാമിനി ജാധവിന്റെ പരാതി.  

വിമത ശിവസേന എംഎല്‍എ യാമിനി ജാധവിന്റെ പരാതി പറയുന്ന വീഡിയോ: 

ശിവസേന പ്രവ‍ര്‍ത്തകര്‍ അക്രമത്തിലേക്ക് തിരിയുന്ന വാര്‍ത്തയറിഞ്ഞ ഉടന്‍ വൈകാതെ പ്രതികരണവുമായി ഏക് നാഥ് ഷിന്‍ഡെ എത്തി. ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.  

Tags: എംവിഎ തകരുന്നുമഹാരാഷ്ട്രviolenceഏക്നാഥ് ഷിന്‍‍ഡെUddhav ThackerayShiv Senaമഹാവികാസ് അഘാധിresortഉദ്ധവ് താക്കറെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.